Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡോളറിനെതിരെ ഒമ്പത് പൈസ ഉയര്‍ന്ന് ഇന്ത്യന്‍ രൂപ

ഡോളറിനെതിരെ തിങ്കളാഴ്ച രാവിലെ ഒമ്പത് പൈസയോളം കയറി ഇന്ത്യന്‍ രൂപ. ഒരു ‍ഡോളറിന് 87 രൂപ 28 പൈസ എന്നതായിരുന്നു രാവിലത്തെ സ്ഥിതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 04:58 pm IST
inBusiness

മുംബൈ: ഡോളറിനെതിരെ തിങ്കളാഴ്ച രാവിലെ ഒമ്പത് പൈസയോളം കയറി ഇന്ത്യന്‍ രൂപ. ഒരു ‍ഡോളറിന് 87 രൂപ 28 പൈസ എന്നതായിരുന്നു രാവിലത്തെ സ്ഥിതി.

അമേരിക്കന്‍ കറന്‍സിയായ ഡോളറിന്റെ സൂചിക ഉയര്‍ന്ന തലങ്ങളില്‍ നിന്നും താഴ്ന്നതാണ് ഇതിന് കാരണം. ഇന്ത്യയുടെ സ്ഥൂല സാമ്പത്തിക കണക്കുകള്‍ മെച്ചപ്പെട്ടതും ഇതിന് ഒരു കാരണമായി പറയുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), വിദേശനാണ്യശേഖരം, ഉപഭോക്തൃവിലസൂചിക എന്നിവയിലെ പുരോഗതിയാണ് ഇന്ത്യന്‍ രൂപയുടെ നില അല്‍പം മെച്ചപ്പെടാന്‍ കാരണമായത്. ഇന്ത്യയുടെ ജിഡിപി 6.5 ശതമാനമായി ഉയരുമെന്ന് ഐഎംഎഫ് ഈയിടെ പ്രസിദ്ധീകരിച്ച കണക്കുകളില്‍ പറയുന്നു.

2024 ഒക്ടോബര്‍-ഡിസംബര്‍ സാമ്പത്തിക പാദത്തിലെ സാമ്പത്തിക വളര്‍ച്ച 6.2 ശതമാനമായി ഉയര്‍ന്നതായി കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏഴ് സാമ്പത്തിക ത്രൈമാസപാദങ്ങളുടെ വളര്‍ച്ച മന്ദീഭവിച്ചതിന് ശേഷമാണ് 2024 ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കുതിപ്പ്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്ന പ്രവണത ഇല്ലാതാകുമെന്നും കരുതുന്നു. ഫെബ്രുവരി 28 വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 11,639 കോടി രൂപ പിന്‍വലിച്ചിരുന്നു. അതേ സമയം ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 64000 കോടി ഡോളര്‍ ആയി ഉയര്‍ന്നിട്ടുണ്ട്.

അസംസ്കൃത എണ്ണവില അല്‍പം കുറഞ്ഞതും കയറ്റുമതിക്കാര്‍ ഡോളര്‍ വിപണിയില്‍ ഇറക്കിയതും ആണ മറ്റൊരു അനുകൂലഘടകം.

1000 കോടി ഡോളറിന്റെ യുഎസ് ഡോളര്‍-രൂപ കൈമാറ്റ ലേലം നടത്തി ആര്‍ബിഐ

അസംസ്കൃത എണ്ണവില അല്‍പം കുറഞ്ഞതും കയറ്റുമതിക്കാര്‍ ഡോളര്‍ വിപണിയില്‍ ഇറക്കിയതും ആണ മറ്റൊരു അനുകൂലഘടകം. ഇതിന് പുറമെ റിസര്‍വ്വ് ബാങ്ക് തിങ്കളാഴ്ച ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം വന്‍തുക യുഎസ്ഡോളര്‍-രൂപ കൈമാറ്റ ലേലത്തിന് നീക്കിവെച്ച് റിസര്‍വ്വ് ബാങ്ക്. ഫെബ്രുവരി 28ന് ഏകദേശം 1000 കോടി ഡോളറോളമാണ് യുഎസ്ഡോളര്‍-രൂപ കൈമാറ്റ ലേലത്തിന് റിസര്‍വ്വ് ബാങ്ക് നീക്കിവെച്ചത്. സമ്പദ് ഘടനയില്‍ ദീര്‍ഘകാലത്തേക്ക് പണലഭ്യത കൂട്ടാനായിരുന്നു ഇത്. ഇതിന്റെ ഫലം പക്ഷെ തിങ്കളാഴ്ചയാണ് തിരിച്ചുകിട്ടിത്തുടങ്ങിയത് എന്ന് കരുതുന്നു.

 

 

Tags: GDPIMFrupeeIndianeconomyIndianrupeeUSDollarIndexDollarindiex
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

News

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
India

ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയില്ലെന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ വാദം തള്ളി കോണ്‍ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായ മൊണ്ടേക് സിങ് അഹ്ലുവാലിയ

Main Article

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.