Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോമനാഥ് മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ ശിവസാന്നിധ്യം നിറഞ്ഞ മഹാശിവരാത്രി: അമിത് ഷാ

സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത് ഷാ. കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷനില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 10:38 pm IST
inIndia
കോയമ്പത്തൂരിലെ സദ് ഗുരു ആശ്രമത്തില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ അമിത് ഷാ പ്രസംഗിക്കുന്നു (ഇടത്ത്) ധ്യാനനിമഗ്നനായി സദ്ഗുരു (നടുവില്‍) കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി എല്‍.മുരുകനും(വലത്ത്)

കോയമ്പത്തൂരിലെ സദ് ഗുരു ആശ്രമത്തില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ അമിത് ഷാ പ്രസംഗിക്കുന്നു (ഇടത്ത്) ധ്യാനനിമഗ്നനായി സദ്ഗുരു (നടുവില്‍) കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി എല്‍.മുരുകനും(വലത്ത്)

കോയമ്പത്തൂര്‍: സോമനാഥ ക്ഷേത്രം മുതല്‍ കേദാര്‍നാഥ് വരെ, പശുപതിനാഥ് മുതല്‍ രാമേശ്വരം വരെ, കാശി മുതല്‍ കോയമ്പത്തൂര്‍ വരെ, രാജ്യമൊട്ടാകെ ശിവസാന്നിധ്യത്താല്‍ ഈ മഹാശിവരാത്രിയില്‍ നിറഞ്ഞിരിക്കുന്നുവെന്ന് അമിത് ഷാ. കോയമ്പത്തൂര്‍ ഇഷ ഫൗണ്ടേഷനില്‍ നടന്ന മഹാശിവരാത്രി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Isha Foundation is not just a pilgrimage site …

But it has emerged as a global center for yoga, meditation, devotion,
self-knowledge, and liberation 🔱🕉️🚩

Burnol moment for @ShyamMeeraSingh and all the gulams 😂🔥🔥#ishafoundation #AmitaShah pic.twitter.com/2566TSntVu

— Sachin More (@SM_8009) February 26, 2025

സനാതനധര്‍മ്മമെന്നാല്‍ എന്താണ് എന്നതിനെക്കുറിച്ച് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുക്കുന്ന ഗുരുവാണ് സദ്ഗുരുവെന്ന് അമിത് ഷാ.
ലോകത്തെ മാറ്റണമെങ്കില്‍ ആദ്യം നമ്മളെ മാറ്റണമെന്ന അറിവ് നല്‍കുന്ന ഗുരുവാണ് സദ്ഗുരുവെന്നും അമിത് ഷാ പറഞ്ഞു.

ലക്ഷ്യത്തോടുകൂടിയ ജ്ഞാനിയാണ് സദ്ഗുരു. പ്രയാഗ് രാജില്‍ മഹാകുംഭമേളയുടെ സമാപനച്ചടങ്ങുകള്‍ നടക്കുന്നതുപോലെ കോയമ്പത്തൂരില്‍ ഭക്തിയുടെ മഹാകുംഭമാണ് എന്റെ മുന്നില്‍ കാണുന്നത്. എന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ സുദീര്‍ഘമായ കയ്യടി ഉയര്‍ന്നു. ശിവരാത്രി എന്നത് ഒരു ഉത്സവം മാത്രമല്ല. അത് ആത്മീയ ഉണര്‍വ്വിന്റെ രാത്രികൂടിയാണ് ശിവരാത്രി. – അമിത് ഷാ പറഞ്ഞു.

Tags: SadhguruAmitshahDKShivakumarIshafoundationMahaShivRatri2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.