Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വത്തില്‍ പുരുഷനൊപ്പം സ്ത്രീക്കും തുല്യാവകാശം വേണം: വി.പി. സുഹ്‌റ കേന്ദ്രമന്ത്രി റിജിജുവുമായി കൂടിക്കാഴ്ച നടത്തി

കരട് ബില്‍ കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 12:26 pm IST
in Kerala
വി.പി. സുഹ്‌റ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് കരട് ബില്‍ കൈമാറുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമീപം

വി.പി. സുഹ്‌റ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ കണ്ട് കരട് ബില്‍ കൈമാറുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമീപം

ന്യൂദല്‍ഹി: മുസ്ലിങ്ങള്‍ക്കിടയില്‍, അനന്തരാവകാശികള്‍ക്കുള്ള സ്വത്ത് വീതം വയ്‌ക്കുമ്പോള്‍ പുരുഷന് തുല്യമായ അവകാശം സ്ത്രീക്കും ലഭിക്കണമെന്ന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയും നിസ സ്ഥാപകയുമായ വി.പി. സുഹ്‌റ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുഹ്‌റ ഈ ആവശ്യം ഉന്നയിച്ചത്.

മുസ്ലിം പിന്തുടര്‍ച്ചാ അവകാശ നിയമത്തില്‍ നീതിയും സുതാര്യതയും വരുത്താനുള്ള കരട് ബില്‍ സുഹ്‌റ ചര്‍ച്ചയില്‍ അവതരിപ്പിച്ചതായും സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം വി.പി. സുഹറ ദല്‍ഹി ജന്തര്‍മന്തറില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. പോലീസ് എത്തി സമരം തടഞ്ഞു.

മുസ്ലിം സ്ത്രീകള്‍ക്ക് തുല്യ അനന്തരാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചയുടെ ഭാഗമാകാന്‍ അവസരം ലഭിച്ചുവെന്ന് സുരേഷ് ഗോപി കുറിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി റിജിജു, സുഹ്‌റയ്‌ക്ക് ഉറപ്പുനല്‍കി. കേന്ദ്ര നിയമ മന്ത്രാലയവുമായും നിയമ വിദഗ്ധരുമായും മറ്റ് അധികാരികളുമായും ബില്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും സുഹ്‌റയെ അറിയിച്ചു.

എല്ലാവര്‍ക്കും സമത്വവും നീതിയും ലഭിക്കുന്നതിന് വേണ്ടി താന്‍ നിലകൊള്ളും. സമൂഹത്തിലെ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനുള്ള പരിശ്രമങ്ങളെ തുടര്‍ന്നും പിന്തുണയ്‌ക്കും.- സുരേഷ് ഗോപി കുറിച്ചു.

Tags: V P SuhraUnion Minister Rijijuequal rights
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരേഷ് ഗോപിയുടെ ഇടപെടല്‍; വി.പി. സുഹ്റ നിരാഹാരസമരം താത്ക്കാലികമായി നിര്‍ത്തി

Kerala

മുസ്ലിം സ്ത്രീകളും കുഞ്ഞുങ്ങളും കടുത്ത ദുരിതമനുഭവിക്കുന്നു: വി.പി. സുഹ്‌റ, 23 മുതല്‍ പാര്‍ലമെന്റിനു മുന്നില്‍ മരണം വരെ നിരാഹാര സമരം

Kerala

വിപി സുഹ്‌റയുടെ പരാതി : സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസ്

Kerala

‘തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരി’; ഉമര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെ തട്ടമൂരി പ്രതിഷേധിച്ച് വി.പി.സുഹ്‌റ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.