Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികത്തില്‍ രാഷ്‌ട്രം സ്മരണാഞ്ജലി അര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 11:02 am IST
in Samskriti

ന്യൂദല്‍ഹി: സാമൂഹ്യ പരിഷ്‌കര്‍ത്താവും മത പ്രഭാഷകനുമായ സ്വാമി ദയാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു ആദാഞ്ജലികള്‍ അര്‍പ്പിച്ചു. വിദ്യാഭ്യാസമേഖലയിലും സമൂഹത്തില്‍ അനുകൂലമായ മാറ്റങ്ങള്‍കൊണ്ടുവരുന്നതിന് നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് ദയാനന്ദ സരസ്വതിയെന്ന് രാഷ്‌ട്രപതി എക്‌സിലൂടെ അറിയിച്ചു.

ഭാരത നവോത്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒന്നായിരുന്നു സ്വാമി ദയാനന്ദ സരസ്വതി. വിദ്യാഭ്യാസ, സാമൂഹ്യ പരിഷ്‌കരണ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. നമുക്കായി അദ്ദേഹം പകര്‍ന്നു നല്‍കിയ കാര്യങ്ങള്‍ക്ക് എപ്പോഴും പ്രസക്തിയുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ട് വികസിത ഭാരതമാക്കി വളര്‍ത്തിയെടുക്കുന്നതിനായി നമുക്ക് ഒത്തൊരുമിച്ച് പ്രയത്‌നിക്കാം, രാഷ്‌ട്രപതി എക്‌സില്‍ കുറിച്ചു.

1824 ഫെബ്രുവരി 12നാണ് സ്വാമി ദയാന്ദ സരസ്വതിയുടെ ജനനം. സാമൂഹിക പരിഷ്‌കര്‍ത്താവും സ്ത്രീകള്‍ക്കെതിരായ അസമത്വങ്ങള്‍ക്കും സാമൂഹിക വിവേചനത്തിനുമെതിരെ പോരാടിയ അദ്ദേഹം ആര്യസമാജം സ്ഥാപിച്ചു. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ പത്താംതീയതിയാണ് ദയാനന്ദ സരസ്വതിയുടെ ജന്മവാര്‍ഷികമായി ആചരിക്കുന്നത്. ആര്യസമാജത്തിന്റെ 201-ാമത് വാര്‍ഷികാഘോഷവും ഈ വര്‍ഷമാണ്. 1875 ഏപ്രിലിലാണ് ആര്യസമാജം സ്ഥാപിക്കുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മാറ്റം കൊണ്ടുവരാന്‍ ആര്യ സമാജം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Tags: Swami Dayananda Saraswatination paid tribute
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ധനം ലാഭിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം കേന്ദ്രസഹമന്ത്രി രാമദാസ് അത്താവലെ മെട്രോ ട്രെയിനില്‍ സാധാരണക്കാര്‍ക്കൊപ്പം യാത്ര ചെയ്യുന്നു (വലത്ത്) ദല്‍ഹി മന്ത്രി കപില്‍ മിശ്ര സാധാരണക്കാര്‍ക്കൊപ്പം ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്നു (ഇടത്ത്)

ചെലവുചുരുക്കാന്‍ മോദി പറഞ്ഞു, യാത്ര ട്രെയിനിലാക്കി കേന്ദ്രമന്ത്രി അത്തേവാലയും ദല്‍ഹിമന്ത്രി കപില്‍ മിശ്രയും; ഉത്തരാഖണ്ഡിലും ചെലവ് ചുരുക്കല്‍

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

എസ്എസ്എൽസി ഫലം വെള്ളിയാഴ്ച

ഹരിയാനാ വിജയം: ബിജെപിയെ പ്രശംസിച്ച് പ്രധാനമന്ത്രി

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

ധുരന്ധറിന് പ്രതികാരമായി മേരാ ലിയാരി ഇറക്കി പാകിസ്ഥാൻ ; കാണാൻ അഭിനേതാക്കളുടെ ബന്ധുക്കൾ പോലുമില്ല , വിറ്റത് 22 ടിക്കറ്റുകൾ

ഇസ്രയേലിലും ബുൾഡോസർ വിഹരിക്കുന്നു, അനധികൃത നിർമ്മാണങ്ങൾക്കെതിരേ

ലൈംഗിക അതിക്രമ കേസ്: ഖത്തറില്‍ ദൃശ്യം 3യുടെ പ്രൊമോഷൻ ഷോയില്‍ പങ്കെടുക്കാൻ സിദ്ദിഖിന് അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.