Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നുണ പറയാന്‍ മാത്രം വാ തുറക്കുന്ന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 08:54 am IST
in Editorial

ഇതും കഷ്ടമാണ് സര്‍ക്കാരെ. ഓണറേറിയത്തിന്റെ കുടിശ്ശികയും വര്‍ധനവും ആവശ്യപ്പെട്ട ആശാ വര്‍ക്കര്‍മാരെ പരിഹസിച്ചത് പോലെ തന്നെയോ അതിലേറെയോ കഷ്ടമാണ്, അതിന്റെ പേരില്‍ കേന്ദ്രത്തെ പഴിച്ചുകൊണ്ട് പച്ച നുണ പറഞ്ഞത്. കേന്ദ്രം വിഹിതം തരാത്തതുകൊണ്ടാണത്രേ ഓണറേറിയം മുടങ്ങിയത്. പറയുന്നത് ആരോഗ്യമന്ത്രിയാണ് . സാധാരണ ധനമന്ത്രിയാണ് നുണ ലിസ്റ്റുമായി പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ഒരു മാറ്റമാകാമെന്നു വച്ചതാകാം. ഏതായാലും, ഇതുപോലുള്ള കുറെയേറെ നുണകള്‍ കേട്ടു തഴമ്പിച്ച കേരള ജനതക്ക് കാര്യമൊക്കെ വേഗം പിടികിട്ടും. പറയുന്നയാള്‍ മാറിയിട്ട് കാര്യമില്ല.

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിന്റെ കണക്കില്‍ ഒരു പൈസ പോലും കുടിശ്ശികയില്ലെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. കേരള സര്‍ക്കാര്‍ മുഴുവന്‍ വാങ്ങിക്കഴിഞ്ഞു എന്നുമാത്രമല്ല കണക്കു പ്രകാരം 25 കോടി കൂടുതല്‍ വാങ്ങിയിട്ടുമുണ്ട്. ഇതൊക്കെ കൃത്യം കണക്കു പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചത്. കേന്ദ്രം പണം തരാത്തതുകൊണ്ടാണ് ഓണറേറിയം മുടങ്ങിയതെന്നും ആശാവര്‍ക്കര്‍മാരുടെ സമരം കേന്ദ്രത്തിന് എതിരെയാണ് വേണ്ടതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പരിഹാസ രൂപേണ പറഞ്ഞിരുന്നത്. സമരം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്തു. പണിയെടുത്തതിന്റെ പ്രതിഫലം ചോദിക്കുന്നതിന്റെ പിന്നില്‍ എന്ത് രാഷ്‌ട്രീയമാണാവോ ഇവര്‍ കാണുന്നത്.

സത്യത്തില്‍ രാഷ്‌ട്രീയം കളിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ശമ്പളം മുടക്കിയും ആനുകൂല്യങ്ങള്‍ മുടക്കിയും പ്രകോപിപ്പിച്ചും തൊഴിലാളികളെ സമരത്തിലിറക്കിയിട്ട്, എല്ലാം കേന്ദ്രത്തിന്റെ കുറ്റമാണെന്ന് അവരെ ധരിപ്പിക്കാനാണ് ശ്രമം. അങ്ങനെ കേന്ദ്ര വിരുദ്ധ വികാരം വളര്‍ത്താമെന്നും തങ്ങളുടെ പിടിപ്പുകേടും കെടുകാര്യസ്ഥതയും മറയ്‌ക്കാമെന്നുള്ള വ്യാമോഹം തുടങ്ങിയിട്ട് കാലം കുറച്ചായി. ഒരേ നുണ പലതവണ ആവര്‍ത്തിച്ചു സത്യമെന്നു വരുത്തിത്തീര്‍ക്കുന്ന കമ്യൂണിസ്റ്റ്‌ശൈലി ഒന്ന് മാറ്റിപ്പിടിക്കാനാണ് ശ്രമം. പക്ഷെ, ഒരേ തന്ത്രം പലകുറി ആവര്‍ത്തിച്ചപ്പോള്‍ ജനത്തിന് കാര്യം ബോധ്യപ്പെട്ടു തുടങ്ങി. കേന്ദ്രത്തിന്റെ കൃത്യമായ കണക്കിനെതിരെ ഒരു കണക്കുമില്ലാതെ പടവെട്ടാനിറങ്ങി തുടരെ പരാജയപ്പെട്ടിട്ടും, ഈ സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. കിട്ടുന്നത് വകമാറ്റി ചെലവിട്ട് വേണ്ടപ്പെട്ടവരുടെ കീശ വീര്‍പ്പിക്കുന്നതിന് കണക്കുണ്ടാവില്ലല്ലോ. അതുവഴി മണ്ണിടുന്നത് പാവങ്ങളുടെ കഞ്ഞിയിലാണ്. അത്തരക്കാരെ അവഗണിച്ചും പുച്ഛിച്ചുമാണല്ലോ കഴിഞ്ഞ ദിവസം മറ്റു ചിലര്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യം വാരിക്കൊടുത്തത്. പണമില്ലാത്തതിന്റെ പേരില്‍ കൂടെക്കൂടെ വായ്‌പ ചോദിച്ച് കേന്ദ്രത്തിന് മുന്നില്‍ കൈ നീട്ടുന്ന സര്‍ക്കാരാണിതൊക്കെ ചെയ്യുന്നത്. കടമെടുപ്പ് മേളയും ധൂര്‍ത്തടിക്കല്‍ ആഘോഷവും നിയന്ത്രിക്കാനൊരു സംവിധാനം വന്നാലേ ഇതുപോലുള്ള സര്‍ക്കാരുകളെ നിയന്ത്രിക്കാനാകൂ.

Tags: Kerala GovernmentAsha workers strikeincrease in honorarium
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.