Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഫ്ഗാനിൽ പോയി എനിക്കും മക്കൾക്കും ചാവേറുകളാകണം : 7,000 ത്തോളം വീഡിയോകൾ വഴി തീവ്രവാദം പ്രചരിപ്പിച്ചു ; ഫാരിഷ്ട ജാമിയ്‌ക്കെതിരെ ശക്തമായ തെളിവുകൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2025, 05:37 pm IST
inWorld

ലണ്ടൻ : ചാവേറാകാനായി അഫ്ഗാനിലേയ്‌ക്ക് പോകാൻ തയ്യാറെടുത്ത ബ്രിട്ടൻ വാർവിക്ഷയർ നിവാസി ഫാരിഷ്ട ജാമിയ്‌ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത് ശക്തമായ തെളിവുകൾ . അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയിൽ (ISKP) ചേരാൻ പോകാൻ പദ്ധതിയിട്ട ഫാരിഷ്ട യാത്രയ്‌ക്കായി പണവും ശേഖരിച്ചു. തന്റെ നാലു മക്കളെയും ചാവേറുകളാക്കണമെന്നായിരുന്നു ഫാരിഷ്ട ജാമിയുടെ ആഗ്രഹം .

36 കാരിയായ ഫാരിഷ്ട 2022 സെപ്റ്റംബറിനും 2024 ജനുവരിക്കും ഇടയിൽ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് തീവ്രവാദ വീഡിയോകളും , രേഖകളും , ചിത്രങ്ങളുമാണ് . മാത്രമല്ല ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കുന്ന ഒന്നിലധികം ഗ്രൂപ്പ് ചാറ്റുകളിലും ചാനലുകളിലും പങ്കെടുക്കുകയും ചെയ്തു. 7,000 ത്തോളം തീവ്രവാദ വീഡിയോകൾ വഴിയാണ് ഇവർ ഐ എസ് ആശയം പ്രചരിപ്പിച്ചത്  .

ഇന്റർനെറ്റിൽ ആയുധങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയതായും എകെ-47 റൈഫിളിന്റെ അസംബ്ലി, ഡിസ്അസംബ്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചതായും പോലീസ് പറഞ്ഞു. ലെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വിചാരണയ്‌ക്ക് ശേഷം, 2006 ലെ തീവ്രവാദ നിയമത്തിലെ സെക്ഷൻ അഞ്ച് പ്രകാരം രണ്ട് കുറ്റങ്ങൾക്ക് ഇവർ ശിക്ഷിക്കപ്പെട്ടു.

ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ജാമി അഡ്മിനിസ്ട്രേറ്ററായിരുന്നുവെന്നും , ചില ഗ്രൂപ്പുകളിൽ 700-ലധികം അംഗങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു . തന്റെ നിഖാബില്ലാത്ത ചിത്രം പോലീസ് പുറത്തു വിട്ടതിൽ വിഷമമുണ്ടെന്ന് ഫാരിഷ്ട പറഞ്ഞതിനെ തുടർന്ന് ഹിജാബ് ധരിച്ച ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു .

 

Tags: AfghanistanISKPStratford woman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

News

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

India

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

പുതിയ വാര്‍ത്തകള്‍

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.