Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈഴവ-9, മുസ്ലിം 3, ക്രിസ്ത്യന്‍ 2 : സിപിഎം ജില്ലാ സെക്രട്ടറിമാരില്‍ സവര്‍ണ്ണരും പട്ടിക ജാതിക്കാരും ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 10:44 pm IST
inIndia

തിരുവനന്തപുരം:സിപിഎമ്മിലെ  പുതിയ ജില്ലാ നേതൃത്വങ്ങളുടെ രൂപീകരണം ശ്രദ്ധേയമാണ്. പതിനാല് ജില്ലാ സെക്രട്ടറിമാരും പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ളവരായി.

ഈഴവര്‍, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്നുള്ളവരാണ് പുതിയ ജില്ലാ സെക്രട്ടറിമാര്‍. നായര്‍, നമ്പൂതിരി തുടങ്ങിയ സവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നോ പട്ടികജാതി വിഭാഗങ്ങളില്‍ നിന്നോ ആരും ജില്ലാസെക്രട്ടറി തലത്തിലേക്ക് എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 9 ജില്ലാ സെക്രട്ടറിമാരും ഈഴവര്‍… മൂന്നു മുസ്ലിംകളും രണ്ടു ക്രിസ്ത്യാനികളുമാണ് പുതിയ ജില്ലാ നേതൃത്വത്തില്‍.

പാര്‍ട്ടിയില്‍ നിന്ന് അകന്നുപോകുന്ന പിന്നാക്ക ന്യൂനപക്ഷ പിന്തുണ വീണ്ടെടുക്കാനുള്ള ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. സ്ത്രീകള്‍ ജില്ലാ സെക്രട്ടറിയേറ്റ് തലത്തിലേക്ക് എത്താത്തത് വിമര്‍ശനമായി നിലനില്‍ക്കുന്നു.

തിരുവനന്തപുരം – വി ജോയി, കൊല്ലം – എസ് സുദേവന്‍, പത്തനംതിട്ട – രാജു എബ്രഹാം, ഇടുക്കി – സി വി വര്‍ഗീസ്, ആലപ്പുഴ – ആര്‍ നാസര്‍, കോട്ടയം – എ വി റസല്‍, എറണാകുളം – സി എന്‍ മോഹനന്‍, തൃശൂര്‍ – കെ വി അബ്ദുല്‍ ഖാദര്‍, പാലക്കാട് – ഇ എന്‍ സുരേഷ് ബാബു, മലപ്പുറം – വി പി അനില്‍, വയനാട് – കെ റഫീഖ്, കോഴിക്കോട് – എം മെഹബൂബ്, കണ്ണൂര്‍ – എം വി ജയരാജന്‍, കാസര്‍ഗോഡ് – എം രാജഗോപാല്‍ എന്നിവരാണ് ജില്ലാ സെക്രട്ടറിമാര്‍.

പാര്‍ട്ടിയില്‍ നിന്ന് അകലുന്ന ഈഴവര്‍ അടക്കമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളെ ആസന്നമായ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഒപ്പം കൂട്ടുകയാണ് ലക്ഷ്യം.

എട്ടിടത്ത് നിലവിലുള്ള സെക്രട്ടറിമാര്‍ തുടര്‍ന്നു. ആറു ജില്ലകളില്‍ പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2,444 ലോക്കല്‍ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്. മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണ് സംസ്ഥാന സമ്മേളനം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ തമിഴ്‌നാട് മധുരയിലാണ്.

 

Tags: Ezhava-9Muslim 3CPM district secretaries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.