Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വന്യമൃഗങ്ങളെ നേരിടാന്‍ ഗോത്ര സേന: സര്‍ക്കാരിന്റെ കര്‍മപദ്ധതി തട്ടിപ്പ്, പ്രതികരിച്ച് ആദിവാസി ഏകോപന സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 12:50 pm IST
inKerala

തൊടുപുഴ: വന്യമൃഗങ്ങളെ നേരിടാന്‍ ഗോത്ര സേന രൂപീകരിക്കണമെന്നും ഇതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കര്‍മപദ്ധതി ശുദ്ധ തട്ടിപ്പാണെന്നും ആദിവാസി ഏകോപന സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

വനവാസികളെ വനത്തില്‍ നിന്ന് ആട്ടിയോടിച്ച് വനംവകുപ്പും എന്‍ജിഒകളും അവിടം കൈയടക്കിയതിന്റെ അനന്തര ഫലമാണ് ഇപ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് കാരണം. വനാന്തരങ്ങളിലും വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലുമായി 31 ഗോത്ര സമൂഹങ്ങള്‍ കേരളത്തിലുണ്ട്. വനവിഭവങ്ങള്‍ ശേഖരിക്കുന്ന മറ്റ് ഗോത്രവര്‍ഗ സമൂഹങ്ങളുമുണ്ട്. ഇവരെല്ലാം വന്യമൃഗങ്ങളുടെ ജീവിതരീതിയും സഞ്ചാരവും, മനസിലാക്കി ജീവിക്കുന്നവരാണ്.

ഗോത്രസമൂഹങ്ങളെ വിശ്വാസത്തിലെടുക്കാതെ, മൃഗങ്ങളും ഗോത്രങ്ങളും, വനവും തമ്മിലുള്ള സന്തുലിതാവസ്ഥ തകിടംമറിച്ച് നടപ്പാക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങളാണ് വന്യമൃഗ ശല്യത്തിന് കാരണം. കുട്ടമ്പുഴ വനവാസി മേഖലയില്‍ കാട്ടാനശല്യം കുറവായത് വന്യമൃഗങ്ങളെ നേരിടാന്‍ ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തിയതിനാലാണ്. ഗോത്രങ്ങള്‍ക്ക് വനം തിരികെ നല്കണം. മുളളുമുളവേലികള്‍ ആന പ്രതിരോധത്തിന് ഫലപ്രദമാണ്. വിഭവങ്ങള്‍ ശേഖരിക്കാനും അവര്‍ക്ക് ജീവിക്കാനും കേന്ദ്ര നിയമപ്രകാരമുള്ള അവകാശം ഉറപ്പുവരുത്തണം. കാട്ടുപന്നികളെ വേട്ടയാടാനും ഭക്ഷിക്കാനുമുളള വനവാസികളുടെ അവകാശം നിലനിര്‍ത്തണം.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വിവിധ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലേക്കും, ഫോറസ്റ്റ് ഓഫീസുകളിലേക്കും സംഘടന മാര്‍ച്ച് നടത്തും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഗോത്രവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട റവന്യൂ പട്ടയം അട്ടിമറിക്കപ്പെട്ടതായും സമിതി സംസ്ഥാന പ്രസിഡന്റ് കെ.എം. അശോക്കുമാര്‍, ജനറല്‍ സെക്രട്ടറി പി.എ. മോഹനന്‍, ട്രഷറര്‍ ശശീന്ദ്രന്‍ എം.ഐ, ജില്ലാ പ്രസിഡന്റ് ശ്രീജിത് ഒ.എസ്. എന്നിവര്‍ പറഞ്ഞു.

Tags: Tribal SenaGovernment's action planTribal Coordination Committee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.