Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കുതിച്ചുയര്‍ന്ന് ഇന്ത്യന്‍ രൂപ; 27 പൈസ ഉയര്‍ന്നു; കാരണം റിസര്‍വ്വ് ബാങ്ക് ഇടപെടല്‍; രൂപ ഉയര്‍ന്നതോടെ ഓഹരി വിപണി ഉയര്‍ന്നു, സ്വര്‍ണ്ണവില താഴ്ന്നു

റിസര്‍വ്വ് ബാങ്ക് ഇടപെട്ടതോടെ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്നു. ഒരു ഡോളറിന് 86 രൂപ 79 പൈസയില്‍ നിന്നും 86 രൂപ 52 പൈസയിലേക്ക് രൂപയുടെ മൂല്യം വര്‍ധിച്ചു. അസംസ്കൃത എണ്ണവില കുറഞ്ഞതും റിസര്‍വ്വ് ബാങ്ക് വിദേശ നാണ്യവിപണിയില്‍ ഡോളര്‍ ഇറക്കിയതും കാരാണമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2025, 01:23 pm IST
inBusiness

മുംബൈ: റിസര്‍വ്വ് ബാങ്ക് ഇടപെട്ടതോടെ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്നു. ഒരു ഡോളറിന് 86 രൂപ 79 പൈസയില്‍ നിന്നും 86 രൂപ 52 പൈസയിലേക്ക് രൂപയുടെ മൂല്യം വര്‍ധിച്ചു. അസംസ്കൃത എണ്ണവില കുറഞ്ഞതും റിസര്‍വ്വ് ബാങ്ക് വിദേശ നാണ്യവിപണിയില്‍ ഡോളര്‍ ഇറക്കിയതും കാരാണമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

രൂപ ഉണര്‍ന്നതോടെ ഓഹരി വിപണി കുതിച്ചു, സ്വര്‍ണ്ണവില താഴ്ന്നു

രൂപയുടെ മൂല്യം വര്‍ധിച്ചതോടെ രണ്ട് കാര്യങ്ങള്‍ സംഭവിച്ചു. രൂപ ഉണര്‍ന്നതോടെ ഇന്ത്യയുടെ ഓഹരി വിപണി ഉണര്‍ന്നു. ബുധനാഴ്ച രാവിലെ ബോംബെ സ്റ്റോക്ക് എക്സചേഞ്ചായ സെന്‍സെക്സ് ഇടിഞ്ഞതകരുകയായിരുന്നു. പക്ഷെ ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിച്ചതോടെ സെന്‍സെക്സ് ഉയര്‍ന്നു.

രൂപയുടെ മൂല്യവര്‍ധന സ്വര്‍ണ്ണവിലയിലും പ്രതിഫലിച്ചു. ബുധനാഴ്ച രാവിലെ പത്തര മണി വരെ 64,480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ വര്‍ധിച്ചതോടെ സ്വര്‍ണ്ണവില പവന് 64,080 രൂപയായി താഴ്ന്നു.

ഡോളറിന്റെ ശക്തിപ്പെടലില്‍ രൂപയുടെ വീഴ്ച

കഴിഞ്ഞ കുറെ നാളുകളായി രൂപയുടെ മൂല്യം ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇടിഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. . കഴിഞ്ഞ ഏതാനും മാസങ്ങളില്‍ രൂപയുടെ മൂല്യം ഏകദേശം 3.2 ശതമാനത്തോളം താഴ്ന്നിരുന്നു. ഇതിന് കാരണങ്ങള്‍ പലതായിരുന്നു. അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെട്ടതാണ് ഒരു പ്രധാന കാരണം. എണ്ണവില വര്‍ധിച്ചതും ഒരു കാരണമായി. അതുപോലെ വ്യാപാരകമ്മി കൂടിയതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായിട്ടുണ്ട്. 2025ല്‍ ഡോളറിന്റെ പലിശനിരക്ക് അധികം വെട്ടിക്കുറയ്‌ക്കില്ലെന്ന അമേരിക്കല്‍ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വിന്റെ പ്രഖ്യാപനത്തോടെ ഡോളര്‍ ശക്തിപ്രാപിക്കും എന്ന് വന്നതോടെ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള നിക്ഷേപം വന്‍തോതില്‍ പിന്‍വലിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി. കഴിഞ്ഞ 30 ദിവസങ്ങളില്‍ മാത്രം 1000 കോടി ഡോളര്‍ ആണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ പിന്‍വലിച്ചത്.

 

 

Tags: GoldpricerbirupeeIndianeconomysharemarketIndianrupeeDollarrupeeexhchangerateReservebankofIndia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

India

ഐഎംഎഫ് ഇന്ത്യയെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി പിന്തള്ളിയതുകൊണ്ട് ഇന്ത്യയുടെ ത്തിളക്കം കുറയില്ല; വൈകാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും

India

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.