Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദുമതത്തെ അവഹേളിച്ച രാഹുൽ മാപ്പ് പറയണം : അല്ലെങ്കിൽ രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കണം : മഹാകുംഭമേള ധർമ്മ സൻസദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 05:30 pm IST
in India

പ്രയാഗ് രാജ് : സനാതനധർമ്മത്തെയും , മനുസ്മൃതിയെയും അവഹേളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി. മഹാ കുംഭമേളയിൽ സംഘടിപ്പിച്ച ധർമ്മ സൻസദിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം .

ഒരു മാസത്തിനുള്ളിൽ രാഹുൽ ഗാന്ധി മാപ്പ് പറയണം അല്ലെങ്കിൽ അദ്ദേഹത്തെ ഹിന്ദു മതത്തിൽ നിന്ന് പുറത്താക്കണം എന്ന വ്യവസ്ഥയാണ് സൻസദിൽ ആചാര്യന്മാർ മുന്നോട്ടുവച്ചത്. ഹാത്രാസ് പീഡനക്കേസിനെ പറ്റി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുൽ ഹിന്ദുമതത്തെ അവഹേളിച്ചത്.ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം പോലീസ് നിരീക്ഷണത്തിൽ അവരുടെ വീട്ടിൽ ഒതുങ്ങി കഴിയുകയാണെന്നും അതേസമയം ബലാത്സംഗ പ്രതികൾ സ്വതന്ത്രമായി വിഹരിക്കുകയാണെന്നും പറഞ്ഞ രാഹുൽ പിന്നീടുള്ള തന്റെ വാക്കുകളിൽ സനാതന ധർമ്മത്തെ അവഹേളിക്കുന്ന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുകയായിരുന്നു.

, ‘ഞാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹാത്രാസിൽ പോയിരുന്നു.’ നാല് വർഷം മുമ്പ് ഒരു പെൺകുട്ടി അവിടെ കൂട്ടബലാത്സംഗത്തിന് ഇരയായി. ഞാൻ ആ പെൺകുട്ടിയുടെ വീട്ടിൽ പോയി കുടുംബത്തെ കണ്ടു. കൂട്ടബലാത്സംഗം ചെയ്തവർ പുറത്ത് കറങ്ങിനടക്കുന്നു, പെൺകുട്ടിയുടെ കുടുംബം വീട്ടിൽ അടച്ചിട്ടിരിക്കുകയാണ്. പെൺകുട്ടിയുടെ കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയില്ല, കുറ്റവാളികൾ എല്ലാ ദിവസവും അവരെ ഭീഷണിപ്പെടുത്തുകയും പുറത്ത് കറങ്ങുകയും ചെയ്യുന്നു. ബലാത്സംഗം ചെയ്യുന്നവർ പുറത്തുനിൽക്കണമെന്നും ബലാത്സംഗത്തിന് ഇരയായയാളുടെ കുടുംബത്തെ ജയിലിലടയ്‌ക്കണമെന്നും ഭരണഘടനയിൽ എവിടെയാണ് എഴുതിയിരിക്കുന്നത്? ഇത് നിങ്ങളുടെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്, മനുസ്മൃതിയിൽ എഴുതിയിട്ടുണ്ട്, പക്ഷേ ഭരണഘടനയിൽ എഴുതിയിട്ടില്ല.‘ എന്നാണ് രാഹുൽ പറഞ്ഞത് .

ഇസ്ലാമിക മതമൗലികവാദികളെ പ്രീതിപ്പെടുത്താനാണ് രാഹുൽ തന്റെ പ്രസംഗത്തിൽ മതത്തെ തിരുകി കയറ്റിയതെന്നും വ്യക്തമാണ്.

ബലാത്സംഗം ചെയ്യുന്നവർ പുറത്തുനിൽക്കണമെന്നും ബലാത്സംഗത്തിന് ഇരയായയാളുടെ കുടുംബത്തെ ജയിലിലടയ്‌ക്കണമെന്നും മനുസ്മൃതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് രാഹുൽ പറഞ്ഞത് .

 

Tags: Rahul GandhiHinduismApologizeInsulting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.