Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷീലാ ദീക്ഷിത് പടിയിറങ്ങിയിട്ട് കാലങ്ങൾ കടന്നു : ഇപ്പോൾ ഹാട്രിക് പരാജയം കോൺഗ്രസിന്റെ നടുവൊടിച്ചു : ദൽഹിയിൽ കോൺഗ്രസ് വെറും കടലാസിൽ ഒതുങ്ങുമ്പോൾ

മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് 1998 മുതൽ 2013 വരെ ദൽഹി മുഖ്യമന്ത്രിയായിരുന്നു. എന്നാൽ ഇന്ന് അവരുടെ മകൻ സന്ദീപ് ദീക്ഷിതിന് പോലും ദൽഹിയിൽ കെട്ടിവച്ച തുക നഷ്ടപ്പെട്ടിരിക്കുകയാണ്. ദൽഹിയിൽ ഇതുവരെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ മകന്റെ അവസ്ഥയാണ് ഇതെന്ന് ഓർക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2025, 10:57 pm IST
in India

ന്യൂദൽഹി : ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യൻ ഓൾറൗണ്ടറും നിലവിലെ ചീഫ് സെലക്ടറുമായ അജിത് അഗാർക്കർ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ ദൽഹി രാഷ്‌ട്രീയത്തിലും അത് ആവർത്തിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മാസങ്ങളോളം തോൽവി ഭാരം ചുമന്ന കോൺഗ്രസ് പാർട്ടി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലും അവർ വീണ്ടും പരാജയം ഏറ്റുവാങ്ങി. ദേശീയ തലസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ട തുടർച്ചയായ മൂന്നാമത്തെ തെരഞ്ഞെടുപ്പാണിത്.

1998 മുതൽ 2013 വരെ തുടർച്ചയായി 15 വർഷം കോൺഗ്രസ് ദൽഹി ഭരിച്ചു. തുടർന്ന് 2013 ലെ തെരഞ്ഞെടുപ്പിൽ 8 സീറ്റുകൾ മാത്രമേ നേടിയുള്ളൂ എന്നത് ശ്രദ്ധേയമാണ്. അതിനുശേഷം, 2015, 2020, 2025 വർഷങ്ങളിൽ നടന്ന അടുത്ത മൂന്ന് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടി സംപൂജ്യരായിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത് 1998 മുതൽ 2013 വരെ ദൽഹി മുഖ്യമന്ത്രിയായിരുന്നു. എനാൽ ഇന്ന് അവരുടെ മകൻ സന്ദീപ് ദീക്ഷിതിന് പോലും ദൽഹിയിൽ കെട്ടിവച്ച തുക നഷ്ടപ്പെട്ടിരിക്കുകയാണ്. ദൽഹിയിൽ ഇതുവരെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന്റെ മകന്റെ അവസ്ഥയാണ് ഇതെന്ന് ഓർക്കണം.

അതേ സമയം ദൽഹി നിയമസഭയിൽ കോൺഗ്രസിന് ഒന്നോ രണ്ടോ സീറ്റുകൾ അത്ഭുതകരമായി ലഭിക്കുമെന്ന് ചില എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും ഒരു അത്ഭുതവും സംഭവിച്ചില്ലെന്ന് ഫലങ്ങൾ കാണിക്കുന്നു.

ഇപ്പോൾ 27 വർഷത്തിനുശേഷം ദൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇതേസമയം ആം ആദ്മി പാർട്ടി ആദ്യമായി ദൽഹി നിയമസഭയിൽ പ്രതിപക്ഷത്തിരിക്കും. എന്നാൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ തുടങ്ങിയ എഎപി നേതാക്കൾക്ക് ഇത്തവണ സീറ്റുകൾ നഷ്ടപ്പെട്ടുവെന്നത് അവരുടെ ശക്തിയെയും സാരമായി ബാധിക്കും.

Tags: delhibjpaaplegislative assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

News

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.