Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി:  ബിവൈഡി, ബിഎംഡബ്ല്യു, മഹീന്ദ്ര എന്നിവയുടെ പുതിയ മോഡലുകള്‍ പ്രദര്‍ശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2025, 08:14 pm IST
inAutomobile

തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവുമായി ആഗോള വാഹനനിര്‍മ്മാതാക്കള്‍. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കെഎടിഎസ് 2025) യിലാണ് ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള ഇലക്ട്രിക് വാഹനനിര്‍മ്മാതാക്കള്‍ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാറുകളായ ബിഇ 6, എക്സ് ഇ വി 9 ഇ ഇലക്ട്രിക് ബോണ്‍ വാഹനങ്ങള്‍ കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത് എക്സ്പോയിലാണെന്നത് ശ്രദ്ധേയം. മെഴ്സിഡസ്-ബെന്‍സ് ഇക്യുഎ 250-പ്ലസ്, ഇക്യുഎസ് 580 എസ് യുവി, ബിഎംഡബ്ല്യു മോട്ടോറാഡ്, ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് ബൈക്കുകള്‍ തുടങ്ങിയ അത്യാധുനിക ഇവി മോഡലുകളും എക്സ്പോയിലുണ്ട്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്റെ (കെഎസ്ഐഡിസി) സഹകരണത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയുടെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചത്.

ഫെബ്രുവരി 20 ന് രാജ്യത്ത് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇലക്ട്രിക് കാര്‍ മോഡലായ ബിവൈഡി സീലിയന്‍ 7 ന്റെ  വിവരങ്ങളും എക്സ്പോയില്‍ ലഭ്യമായിരുന്നു.

തിരുവനന്തപുരത്തു നിന്നുള്ള ഓട്ടോമോട്ടീവ് സോഫ്റ്റ് വെയര്‍ ടെക്നോളജി കമ്പനികളുടെ ഉത്പന്നങ്ങളാണ് പുതുതായി പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളില്‍ അധികമായി ഉപയോഗിക്കുന്നതെന്ന പ്രത്യേതകയുമുണ്ട്.

മെഴ്സിഡസ് ബെന്‍സ് ഇക്യുഎസ് 580 എസ് യുവിയുടെ ഉയര്‍ന്ന നിലവാരമുള്ള മോഡലാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. പ്രമുഖ ജര്‍മ്മന്‍ ഓട്ടോമോട്ടീവ് കമ്പനിയായ ഹോണ്ടയുടെ എന്‍ട്രി ലെവല്‍ മോഡലായ ‘ഇക്യുഎ 250 പ്ലസ്’ ന് കേരളത്തില്‍ 68 ലക്ഷം രൂപയാണ് വില.

കെഎടിഎസ് 2025 എക്സ്പോയില്‍ തിരുവനന്തപുരത്തെ പ്രമുഖ ഓട്ടോമോട്ടീവ് ടെക്നോളജി ദാതാക്കളുടെ പ്രദര്‍ശനങ്ങളും ഉണ്ടായിരുന്നു. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ആക്സിയ, വിസ്റ്റിയോണ്‍, ഡിസ്പേസ്, ആലപ്പുഴ ആസ്ഥാനമായുള്ള ടെക്നോമേക്ക്, ബെംഗളൂരുവില്‍ നിന്നുള്ള ആള്‍ട്ടയര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായുള്ള ഇഗ്നിറ്റേറിയം എന്നിവ ശ്രദ്ധേയമായിരുന്നു.

ടെസ്ലയുടെ ഇലക്ട്രിക് കാറായ ‘മോഡല്‍ എക്സ്’ എക്സ്പോയില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

ഇലക്ട്രിക്, സോഫ്റ്റ് വെയര്‍ ഡ്രൈവ് വാഹനങ്ങളിലേക്കുള്ള ആഗോളമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച ഉച്ചകോടിയിലെ എക്സ്പോയില്‍ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയിലെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചു.

ഫെബ്രുവരി 21 മുതല്‍ 22 വരെ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്റെ മുന്നോടിയായാണ് കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് സംഘടിപ്പിച്ചത്.

Tags: MahindraBMWBYDKerala Automotive Technology Summit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

Business

2025ൽ വിറ്റത് 18,001 കാറുകൾ; വാർഷിക വിൽപനയിൽ 14% റെക്കോർഡ് വളർച്ച നേടി ബിഎംഡബ്ല്യു

India

ടാറ്റയ്‌ക്ക് പിന്നാലെ മഹീന്ദ്രയെയും ബഹിഷ്ക്കരിക്കണം ; ‘Boycott Mahindra’! പ്ലക്കാർഡും പിടിച്ച് വാഹന ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഹമാസ് അനുകൂലികൾ

Automobile

പായ്‌ക്ക് 2 വേരിയന്‍റ് ഡെലിലറി പ്രഖ്യാപിച്ച് മഹീന്ദ്ര; ആകര്‍ഷകമായ വില, ജൂലൈ അവസാന വാരം മുതൽ സ്വന്തമാക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

ദേശസുരക്ഷയും വിദേശ ഫണ്ടും

ഹരിശ്ചന്ദ്ര : നോബല്‍ ജേതാവിനെ തിരുത്തിയ ഭാരതീയ ഗണിതശാസ്ത്രജ്ഞന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.