Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം; അവിശുദ്ധ സഖ്യത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം

ആലപ്പുഴ ജില്ലയില്‍ നാലിടത്ത് ഇടതു, വലതു സംയുക്ത ഭരണം, ഒരു സിപിഎം അംഗത്തിന്റെ വോട്ട് ബിജെപിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2025, 12:30 pm IST
inKerala, Alappuzha

ആലപ്പുഴ: പാണ്ടനാട് ഗ്രാമപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. ഇന്‍ഡി സഖ്യത്തിന്റെ ഭാഗമായുള്ള അവിശുദ്ധ കുട്ടുകെട്ടില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസിലെ അമ്മാളുകുട്ടി സണ്ണിയാണ് പഞ്ചായത്ത് പ്രസിഡന്റായത്. അമ്മാളുകുട്ടിക്ക് ഏഴും ബിജെപിയിലെ ഷൈലജ രഘുനാഥിന് ആറു വോട്ടും ലഭിച്ചു. ഒരു സിപിഎം അംഗത്തിന്റെ വോട്ട് ബിജെപിക്കു ലഭിച്ചു.

കോണ്‍ഗ്രസ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ജെയിന്‍ ജിനു ജേക്കബ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്‍പത് മാസം കൂടി കാലാവധി ബാക്കിയുള്ളപ്പോഴാണ് വ്യക്തിപരമായ കാരണമെന്ന് അറിയിച്ചു രാജിവച്ചത്. എന്നാല്‍ ജെയിന്‍ ജിനു ജേക്കബിന്റെ രാജി സിപിഎം നേതൃത്വവും കോണ്‍ഗ്രസുമായുള്ള ധാരണ പ്രകാരമാണെന്നാണ് വിവരം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തംഗങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം മാത്രമുള്ള കോണ്‍ഗ്രസിന് സിപിഎം പിന്തുണ നല്‍കിയത്. ഘടകകക്ഷികള്‍ തമ്മിലുള്ള ധാരണയെന്ന നിലയിലാണ് സിപിഎമ്മും, കോണ്‍ഗ്രസും ഇവിടെ പ്രസിഡന്റ് സ്ഥാനം വീതംവെച്ചെടുത്തതെന്നാണ് വിമര്‍ശനം.

ജനങ്ങളെ വഞ്ചിച്ചുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം അഗം ബിജെപിയെ പിന്തുണച്ചത്. നേരത്തെ ബിജെപി ഭരണത്തിലിരുന്ന പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് ഭരണം പിടിക്കുകയായിരുന്നു. ഇവിടെ ബിജെപി ഭരണത്തിലിരിക്കെ, അന്നത്തെ പ്രസിഡന്റ് ആശ വി.നായര്‍ പാര്‍ട്ടി അംഗത്വം ഉള്‍പ്പെടെ രാജിവച്ചതോടെയാണ് അവിശുദ്ധ സഖ്യത്തിന് തുടക്കമായത്. ആശയുടെ വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവര്‍ എല്‍ഡിഎഫ് സ്വതന്ത്രയായാണു വീണ്ടും മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് വല്യാനൂര്‍ ആശയെ പരാജയപ്പെടുത്തി. തുടര്‍ന്നു കക്ഷിനില ബിജെപി- അഞ്ച്, എല്‍ഡിഎഫ് – അഞ്ച്, കോണ്‍ഗ്രസ് – മൂന്ന് എന്ന നിലയിലായി. പിന്നീട് കോണ്‍ഗ്രസ് പിന്തുണയില്‍ സി
പിഎം ഭരണം പിടിക്കുകയായിരുന്നു.

സ്ഥലം എംഎല്‍എയായ മന്ത്രി സജി ചെറിയാനും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള അവിശുദ്ധ നീക്കുപോക്കാണ് നടന്നതെന്ന് ബിജെ
പി കുറ്റപ്പെടുത്തി. ചെങ്ങന്നൂര്‍, ഹരിപ്പാട് നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും ഒരു വിഭാഗം പരസ്പരം സഹായിക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

കോണ്‍ഗ്രസുമായുള്ള സഹകരണം തുടരുമെന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടു രാഷ്‌ട്രീയ പ്രമേയത്തിന് അനുസൃതമായി ജനവിധി അട്ടിമറിച്ചുള്ള കൂട്ടുകെട്ടാണ് ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നടക്കുന്നത്. കോടംതുരുത്ത്, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല പഞ്ചായത്തുകളില്‍ ഇടതുവലതു സഖ്യമാണ് ഭരണം നടത്തുന്നത്. രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയില്‍ ഇടതുപക്ഷത്തിനാണ് പ്രസിഡന്റ് സ്ഥാനം. ഇവിടെ ബിജെപിക്കും, യുഡിഎഫിനും, ഇടതുപക്ഷത്തിനും ആറംഗങ്ങള്‍ വീതമാണുള്ളത്.

Tags: alappuzhapandanaducpmcongress
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.