Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുച്ചക്ര വണ്ടിയില്‍ ആയിരത്തിലേറെ കിലോമീറ്റര്‍; മഹാകുംഭ വീരവ്രതമാക്കിയ രാജ്കുമാറിന് പുണ്യസ്‌നാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2025, 03:30 pm IST
inIndia

പ്രയാഗ് രാജ്: കൊല്‍ക്കത്തയിലെ നാദിയയില്‍ നിന്ന് 45 ദിവസം മുച്ചക്രവാഹനം ചവിട്ടിയാണ് ഇരുപത്തിരണ്ടുകാരനായ രാജ്കുമാര്‍ കുംഭമേളയിലെ പുണ്യസ്‌നാനത്തിനെത്തിയത്. മൗനി അമാവാസിയില്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു രാജ്കുമാറിന്റെ സ്‌നാനം. അന്ന് വലിയ തിരക്കായിരുന്നു. എന്റെ മുച്ചക്രസൈക്കിളുമായി നീങ്ങാന്‍ പ്രയാസമായിരുന്നു. പക്ഷേ, പോലീസ് എല്ലാം കണ്ടറിഞ്ഞു ചെയ്തു. യാത്രയുടെ തുടക്കം മുതല്‍ ഞാന്‍ ആരുടെയും സഹായം തേടിയില്ല. ഇവിടെയും അത് എന്നെ തേടിയെത്തി. ഒറ്റയ്‌ക്കാണ്, അവശതയാണ് തുടങ്ങിയ ഒരു പരിമിതിയും കുംഭമേളയിലില്ല. എല്ലാവര്‍ക്കും എല്ലാം ഇവിടെ സാധ്യമാണ്. സര്‍ക്കാര്‍ അത്രയും സ്‌നേഹത്തോടെയാണ് തീര്‍ത്ഥാടകരെ പരിഗണിക്കുന്നത്, രാജ്കുമാര്‍ പറഞ്ഞു.

കാലുകള്‍ തളര്‍ന്നുപോയ രാജ്കുമാര്‍ ആയിരത്തിലേറെ കിലോമീറ്ററാണ് ട്രൈസൈക്കിളില്‍ പിന്നിട്ടത്. യാത്രയ്‌ക്ക് വീട്ടുകാര്‍ തടസമായിരുന്നു. അച്ഛന്‍ കൂലിപ്പണിക്കാരനാണ്, വീടിന്റെ സാമ്പത്തിക സ്ഥിതി നല്ലതല്ല. പക്ഷേ പ്രയാഗ വിളിക്കുമ്പോള്‍ പോകാതെ എങ്ങനെ? എല്ലാ ദിവസവും 35-40 കിലോമീറ്റര്‍ ട്രൈസൈക്കിളില്‍ യാത്ര. രാത്രി ഏതെങ്കിലും പെട്രോള്‍ പമ്പില്‍ നിര്‍ത്തും. രാവിലെ ആറിനും ഏഴിനും ഇടയില്‍ യാത്ര തുടങ്ങും. തളര്‍ന്നാല്‍ അല്‍പ്പം വിശ്രമം, വീണ്ടും യാത്ര…

അച്ഛനും അമ്മയും രണ്ട് സഹോദരരുമുള്ളതാണ് രാജ്കുമാറിന്റെ കുടുംബം. വൈകല്യം കാരണം യാത്രകളില്‍ ആരും ആരും കൂട്ടാറില്ല. അതുകൊണ്ടാണ് യാത്ര ഒറ്റയ്‌ക്കാക്കിയതെന്ന് രാജ്കുമാര്‍ പറയുന്നു.

ഞാന്‍ ആരോടും ഒന്നും ചോദിച്ചിട്ടില്ല, കിട്ടിയത് കഴിച്ചു. കുംഭമേളയ്‌ക്കാണെന്നും ഒറ്റയ്‌ക്കാണെന്നും കേട്ടപ്പോള്‍ പലരും സഹായിച്ചു. ഭക്ഷണം തന്നു. എല്ലാവരും അപരിചിതര്‍, എന്നാല്‍ മഹാകുംഭം അവരെ എന്റെ ബന്ധുക്കളാക്കി. കൊല്‍ക്കത്തയില്‍ നിന്ന് നേരെ കാശിയിലാണ് എത്തിയത്. പിന്നെ അയോദ്ധ്യയിലും. പ്രയാഗയില്‍നിന്ന് മഥുരയിലേക്ക് പോകും. വൃന്ദാവനത്തിലും പോകും, രാജ്കുമാര്‍ പറഞ്ഞു.

 

Tags: PrayagrajDivyangarmahakumbhamela
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

പുതിയ വാര്‍ത്തകള്‍

ഗണപതി വിഗ്രഹം സ്ഥാപിച്ച ട്രാക്ടറുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിലേയ്‌ക്ക് : മാല ചാർത്തി സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.