Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണം; ഉണ്ടാകാം ബംഗ്ലാദേശ് മോഡല്‍ കലാപം ഇന്ത്യയിലും: താക്കീത് നല്‍കി അര്‍ണബ് ഗോസ്വാമി

രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണമെന്നും ഏത് നിമിഷവും ബംഗ്ലാദേശ് മോഡല്‍ കലാപവും അട്ടിമറിയും ഇന്ത്യയിലും നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. മോദി ഭരണത്തെ അട്ടിമറിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുതമലയുള്ള മുഹമ്മദ് യൂനസിനെ കഴിഞ്ഞ ദിവസം കണ്ടു എന്ന വാര്‍ത്തയാണ് അര്‍ണബ് ഗോസ്വാമിയെ ഇത്തരമൊരു താക്കീത് നല്‍കാന്‍ പ്രേരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 07:17 pm IST
in India
അര്‍ണബ് ഗോസ്വാമി(ഇടത്ത്) രാഹുല്‍ ഗാന്ധി (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

അര്‍ണബ് ഗോസ്വാമി(ഇടത്ത്) രാഹുല്‍ ഗാന്ധി (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണമെന്നും ഏത് നിമിഷവും ബംഗ്ലാദേശ് മോഡല്‍ കലാപവും അട്ടിമറിയും ഇന്ത്യയിലും നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി. മോദി ഭരണത്തെ അട്ടിമറിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുതമലയുള്ള മുഹമ്മദ് യൂനസിനെ കഴിഞ്ഞ ദിവസം കണ്ടു എന്ന വാര്‍ത്തയാണ് അര്‍ണബ് ഗോസ്വാമിയെ ഇത്തരമൊരു താക്കീത് നല്‍കാന്‍ പ്രേരിപ്പിച്ചത്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ പാവയായ രാഹുല്‍ ഗാന്ധി അക്രമം, തീവെപ്പ്, അരാജകത്വം ഇവ സൃഷ്ടിച്ചേക്കാമെന്നാണ് അര്‍ണാബ് ഗോസ്വാമി പറയുന്നത്.

ബംഗ്ലാദേശില്‍ 15 വര്‍ഷമായി തുടര്‍ച്ചയായി ഭരിച്ച ഷേഖ് ഹസീനയെ മൂന്നാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം ഏറ്റെടുത്ത ഉടനെയാണ് വിദ്യാര്‍ത്ഥി കലാപത്തിലൂടെ അട്ടിമറിച്ചത്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തെക്കൊണ്ട് സൃഷ്ടിച്ച കലാപം യാദൃച്ഛികമായിരുന്നില്ല, ആസൂത്രിതമായിരുന്നു എന്ന വസ്തുത പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. അമേരിക്കയില്‍ നടന്ന ഒരു ചടങ്ങില്‍ ഈ കലാപം ആസൂത്രണം ചെയ്ത ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി നേതാവിനെ ബില്‍ ക്ലിന്‍റണ് മുന്‍പില്‍ വെച്ച് മുഹമ്മദ് യൂനസ് ബംഗ്ലാദേശില്‍ കലാപം നടത്തി ഷേഖ് ഹസീന സര്‍ക്കാരിനെ അട്ടിമറിച്ചതിന് അഭിനന്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബില്‍ ക്ലിന്‍റന്റെ ഭാര്യയുടെ പേരിലുള്ള ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷന് മുഹമ്മദ് യൂനസ് രണ്ടരക്കോടി രൂപയോളം സംഭാവന നല്‍കിയിരുന്ന കാര്യവും ഈയിടെ പുറത്തുവന്നിരുന്നു. മറ്റു രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്ന ഡീപ് സ്റ്റേറ്റ് സംവിധാനത്തിലെ കണ്ണികളാണ് ഇത്തരംഎന്‍ജിഒ സംഘടനകള്‍.

ജോര്‍ജ്ജ് സോറോസിന്റെ നിരവധി എന്‍ജിഒകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഒരു സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. ഈ യാത്രയുടെ ലക്ഷ്യം മൂന്നാമൂഴത്തിലേക്ക് പോകുന്ന മോദിയെ തടയുക എന്നതായിരുന്നു. ഭാരത് ജോഡോ യാത്ര പോലും ആസൂത്രണം ചെയ്തത് ജോര്‍ജ്ജ് സോറോസിന്റെ സംഘടനയാണ് എന്നും ആരോപണമുണ്ട്.

ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ഒരു സാമൂഹ്യകലാപത്തിന് സാധ്യതയുണ്ടെന്നാണ് അര്‍ണബ് ഗോസ്വാമി പറയുന്നത്. അതിന് നേതൃത്വം നല്‍കുക രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം സമൂഹത്തെ വിഭജിക്കാനും സമൂഹത്തില്‍ കലാപം വിതയ്‌ക്കാനും ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്ന നേതാവാണെന്നും ഇദ്ദേഹത്തിന്റെ ഓരോ നീക്കവും നിരീക്ഷണമെന്നാണ് അര്‍ണബ് ഗോസ്വാമി നല്‍കുന്ന താക്കീത്.

Tags: BangladeshriotsRahulGandhiSheikhHasinaGeorgesorosArnabGoswamiMohammadYunusMuhammedYunusBangladeshmodelriot
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

News

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.