Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നുകാട്ടി ആമസോണ്‍ ഇന്ത്യയുടെ ദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍

ആമസോണില്‍ രജിസ്റ്റര്‍ ചെയ്ത് ലോകമെമ്പാടും ഉപഭോക്താക്കളെ നേടാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2025, 05:05 pm IST
inBusiness

കൊച്ചി: രാജ്യത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ വിപണിയെക്കുറിച്ച് അവബോധം ശക്തിപ്പെടുത്താനും സാധ്യകള്‍ തുറന്നു കാട്ടാനുമായി ദിഘോഗേ തോ ബിഘോഗേ കാമ്പയിന് ആമസോണ്‍ ഇന്ത്യ തുടക്കമിട്ടു. മൂന്ന് പരസ്യ വീഡിയോകള്‍ ഉള്‍പ്പെടുന്ന ഈ കാമ്പയിനിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനായി പാരമ്പര്യേതര വഴികള്‍ സ്വീകരിക്കുന്ന വ്യാപാരികളെയാണ് ആമസോണ്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. വിശാലമായ ഉപഭോക്തൃ അടിത്തറ, ഇന്ത്യയിലെ സേവനയോഗ്യമായ പിന്‍ കോഡുകളിലെ 100% സേവനം, പതിനെട്ടോളം ആഗോള മാര്‍ക്കറ്റ് പ്ലെയ്സുകള്‍ തുടങ്ങി വ്യാപാരികള്‍ക്ക് ലഭിക്കുന്ന ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകളുടെ നേട്ടങ്ങളും ഈ വീഡിയോകളിലുണ്ട്. വീഡിയോയുടെ നിര്‍മാണവും ആശയവും എനോര്‍മസ് ബ്രാന്‍ഡ്‌സ് എല്‍എല്‍പിയുടേതാണ്.

ഇ-കൊമേഴ്സ് വഴി ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യാപാരങ്ങളെ ശാക്തീകരിക്കുക എന്നതാണ് ആമസോണിന്റെ പ്രധാന ദൗത്യമെന്ന് ആമസോണ്‍ ഇന്ത്യയുടെ സെല്ലിംഗ് പാര്‍ട്ണര്‍ സര്‍വീസസ് ഡയറക്ടര്‍ അമിത് നന്ദ പറഞ്ഞു. ഈ കാമ്പയിനിലൂടെ ചെറുകിട വ്യാപാരികള്‍ക്ക് ആമസോണ്‍ മാര്‍ക്കറ്റ് പ്ലെയ്സുകള്‍ വഴി ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ലഭിക്കാനുള്ള വഴി തുറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആമസോണ്‍ ഇന്ത്യയുടെ ദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും രസകരമായ പദ്ധതികളില്‍ ഒന്നാണെന്ന് എനോര്‍മസ് ബ്രാന്‍ഡ്സ് എല്‍എല്‍പി മാനേജിംഗ് പാര്‍ട്ണര്‍ ആശിഷ് ഖസാഞ്ചി പറഞ്ഞു. ടിവി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ ചാനലുകള്‍ ഉള്‍പ്പടെയുള്ള മീഡിയ പ്ലാറ്റ്ഫോമുകളില്‍ ദിഘോഗേ തോ ബിഘോഗേ കാമ്പയിന്‍ ആസ്വദിക്കാം.

ആമസോണുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ചെറുകിട വ്യാപാരികള്‍ https://sell.amazon.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

 

Tags: amazononline possibilitiessmall merchants
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

Business

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

World

ഇറാന്റെ ആക്രമണത്തിൽ യുഎഇയിലെ ആമസോൺ ഡാറ്റാ സെന്റർ തകർന്നു; കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കും

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

World

ട്രംപിന്റെ കടുത്ത വിസ നിയന്ത്രണങ്ങൾ:അമേരിക്കൻ കമ്പനികൾ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്കു മാറ്റാൻ ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.