Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യമുനയിലെ ജലത്തിലല്ല എഎപി നേതാക്കളുടെ മനസ്സിലാണ് വിഷം നിറഞ്ഞിരിക്കുന്നത് ; നദിയിലെ വെള്ളം കുടിച്ച് കെജ്‌രിവാളിന് മറുപടി നൽകി നയാബ് സിംഗ് സൈനി

ഒരു മടിയും കൂടാതെയാണ് ഞാൻ ഹരിയാനയുടെ അതിർത്തിയിലുള്ള വിശുദ്ധ യമുനയിലെ വെള്ളം കുടിച്ചത്. എന്നാൽ അതിഷി വന്നില്ല. അവർ ഒരു പുതിയ നുണ തയ്യാറാക്കുകയായിരിക്കണം. നുണകൾക്ക് കാലുകളില്ല. അതുകൊണ്ടാണ് അവരുടെ നുണകൾ പ്രവർത്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 08:10 am IST
inIndia

ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ബുധനാഴ്ച യമുന നദിയിൽ നിന്ന് വെള്ളം കുടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിയെ ആക്രമിച്ചു. തന്റെ സംസ്ഥാനത്ത് നിന്ന് ദൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എഎപി നേതാക്കളുടെ മനസ്സിൽ തീർച്ചയായും വിഷം നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപി മനഃപൂർവ്വം വ്യാവസായിക മാലിന്യങ്ങൾ യമുനയിലേക്ക് ഒഴുക്കിവിടുകയാണെന്ന് എഎപി തിങ്കളാഴ്ച ആരോപിച്ചിരുന്നു. നദിയിൽ വിഷം കലർത്തി ആളുകളെ കൊല്ലാൻ ശ്രമിക്കുകയാണെന്നാണ് എഎപി കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചത്.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ കെജ്‌രിവാളിന്റെ യമുനയിൽ വിഷം എന്ന പരാമർശത്തിൽ ബിജെപി നേതൃത്വം
കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. എഎപിക്ക് മറുപടിയായി ഡൽഹി-ഹരിയാന അതിർത്തിയിലുള്ള ദഹിസ്ര ഗ്രാമത്തിനടുത്തുള്ള യമുന നദീതടത്തിൽ സൈനി സന്ദർശിക്കുകയും യമുനയിൽ നിന്ന് രണ്ട് തവണ അദ്ദേഹം വെള്ളം കുടിക്കുകയും ചെയ്തു. കൂടാതെ ഹരിയാന അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുന്ന യമുന ജലം, മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും തെറ്റായ പ്രസ്താവനയ്‌ക്ക് കെജ്‌രിവാൾ ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്‌ട്രീയ സ്വാർത്ഥതയ്‌ക്ക് വേണ്ടി കെജ്‌രിവാൾ നൽകിയ പ്രസ്താവന നിർഭാഗ്യകരമാണ് എന്ന് സൈനി പറഞ്ഞു. നദീതീര സന്ദർശനത്തിന് തൊട്ടുമുമ്പ് ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ എക്‌സിലെ ഒരു പോസ്റ്റിനും സൈനി ശക്തമായ മറുപടി നൽകി. അതിഷിയെ അദ്ദേഹം ഡമ്മി മുഖ്യമന്ത്രി എന്നാണ് വിളിച്ചത്. “ആം ആദ്മി പാർട്ടിയുടെ ‘ഖഡൗ’ മുഖ്യമന്ത്രി അതിഷി മർലേന ജി, പല്ലയിലെ യമുനയുടെ തീരത്തേക്ക് (അദ്ദേഹം സന്ദർശിച്ച ഘട്ട്) നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വെള്ളത്തിൽ വിഷമില്ല, പക്ഷേ നിങ്ങളുടെ മനസ്സ് തീർച്ചയായും വിഷം കൊണ്ട് നിറഞ്ഞിരിക്കുന്നു,” – സൈനി എക്‌സിലെ ഹിന്ദിയിലുള്ള ഒരു പോസ്റ്റിൽ പറഞ്ഞു.

കൂടാതെ എല്ലാവരുടെയും മുന്നിൽ വെച്ച് ഞങ്ങൾ അമോണിയയുടെ അളവ് അളക്കും. ഹരിയാനക്കാർ ഡൽഹിയിലെ ജനങ്ങൾക്ക് വിഷവെള്ളം അയയ്‌ക്കുന്നില്ലെന്ന് എല്ലാവരും അറിയണമെന്നും സൈനി പറഞ്ഞു.
ഇതിനു പുറമെ ഒരു മടിയും കൂടാതെയാണ് ഞാൻ ഹരിയാനയുടെ അതിർത്തിയിലുള്ള വിശുദ്ധ യമുനയിലെ വെള്ളം കുടിച്ചത്. എന്നാൽ അതിഷി വന്നില്ല. അവർ ഒരു പുതിയ നുണ തയ്യാറാക്കുകയായിരിക്കണം. നുണകൾക്ക് കാലുകളില്ല. അതുകൊണ്ടാണ് അവരുടെ നുണകൾ പ്രവർത്തിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Tags: delhibjpaapPoisonHaryanaYamuna river
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

Kerala

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

World

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത് : ഇവിടെ ചോദിക്കാനും പറയാനും നീതിന്യായ വ്യവസ്ഥയുണ്ട് : യുഎന്നിന് ഇന്ത്യയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.