Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയെ മുഹമ്മദ് ഗസ്നിയോട് ഉപമിച്ച രേവന്ത് റെഡ്ഡിക്കെതിരെ പ്രതിഷേധം

വിഷലിപ്ത മനസ് പ്രകടമായെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 04:38 pm IST
in India

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഹമ്മദ് ഗസ്നി എന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രി എൻ രേവന്ത് റെഡ്ഡിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയർന്നു. ഭരണഘടനാ ശില്പി ബി ആര്‍ അംബേദ്കറുടെ ജന്മ ഗ്രാമമായ മോവിൽ കോൺഗ്രസിന്റെ ജയ് ബാപ്പു – ജയ് ഭീം – ജയ് ഭരണഘടന റാലിയിൽ പ്രസംഗിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ ഭരണഘടന മാറ്റാൻ ആവർത്തിച്ച് ശ്രമം നടത്തുന്നു എന്ന് ചൂണ്ടിക്കാണിച്ച രവീന്ദ്രൻ പതിനൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയെ പലതവണ ആക്രമിച്ച അധിനിവേശക്കാരനായ മുഹമ്മദ് ഗസ്നിയോട് പ്രധാനമന്ത്രിയെ ഉപമിക്കുകയായിരുന്നു.

മുഹമ്മദ് ഗസ്നി ഇന്ത്യയെ കൊള്ളയടിക്കാനും കീഴടക്കാനും പല തവണ ശ്രമിച്ചതായി ചരിത്രത്തിൽ വായിച്ചിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി മോദി ഭരണഘടന മാറ്റാനും സംവരണം ഇല്ലാതാക്കാനും ശ്രമിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ ശ്രമം നടക്കില്ല. അദ്ദേഹം പറഞ്ഞു. കാരണം അതേ ശക്തിയിൽ ഞങ്ങൾ ഭരണഘടനയെ രക്ഷിക്കാൻ ശ്രമിക്കും ഇതിനാണ് ഇന്ന് മോത്തു കൂടിയത് രേവന്ത് റെഡ്ഡി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമർശത്തെ ബിജെപി ശക്തമായി അപലപിച്ചു. രേവന്ത് റെഡ്ഡി രാജ്യത്തോട് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാജ്യത്തിന് നാണക്കേടെന്നാണ് ബിജെപി റെഡ്ഡിയുടെ നടപടിയെ വിശേഷിപ്പിച്ചത്. റെഡ്ഡിയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് ബിജെപി മധ്യപ്രദേശ് ഘടകം അധ്യക്ഷൻ വി ഡി ശർമ്മ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെയും നേതൃത്വത്തിന്റെയും വിദ്വേഷം നിറഞ്ഞ വിഷലിപ്തമായ മാനസികാവസ്ഥ ഒരിക്കൽ കൂടി നിങ്ങൾ പുറത്തുകാണിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും രേവന്ത് റെഡ്ഡിയുടെ നടപടിയിൽ ശക്തമായി പ്രതിഷേധിച്ചു.

Tags: revanth reddyMuhammad Ghazni...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്തിലെ പോലെ പണം നൽകാൻ തയ്യാറാണ്, പക്ഷേ തെലങ്കാനയിലെത്തുമ്പോൾ അത് പകുതിയായി കുറയും; രേവന്ത് റെഡ്ഡിയെ സദസ്സിൽ ഇരുത്തി തുറന്നടിച്ച് പ്രധാനമന്ത്രി

India

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.