Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ്യം കണ്ട ഏറ്റവും വലിയ സംഗീതപരിപാടി അവതരിപ്പിച്ച ഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയിലേയ്‌ക്ക് : ശിവക്ഷേത്രത്തിൽ എത്തിയ ചിത്രങ്ങളും പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2025, 04:29 pm IST
inIndia

വാരണാസി : രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സംഗീതപരിപാടി അവതരിപ്പിച്ച കോൾഡ്പ്ലേ എന്ന ‘മാന്ത്രിക സംഘത്തിലെ മുഖ്യഗായകൻ ക്രിസ് മാർട്ടിൻ മഹാകുംഭമേളയ്‌ക്കെത്തി. കാമുകിയും, ഹോളിവുഡ് നടിയുമായ ഡക്കോട്ട ജോൺസണൊപ്പമാണ് ക്രിസ് എത്തിയത്. ശ്രീ ബാബുൽനാഥ് ക്ഷേത്രത്തിൽ അവർ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പരമ്പരാഗത നീല കുർത്ത ധരിച്ച്, ഇന്ത്യൻ സംസ്കാരത്തെ സ്വീകരിച്ച് കഴുത്തിൽ രുദ്രാക്ഷ മാല ധരിച്ചാണ് ക്രിസ് ക്ഷേത്രത്തിലെത്തിയത് . 35 കാരിയായ ഡക്കോട്ട ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. ക്ഷേത്രത്തിലെ നന്ദീദേവന്റെ കാതിൽ ഡക്കോട്ട തന്റെ പ്രാർത്ഥന പറയുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.

ഒന്നര ലക്ഷത്തോളം പേരാണ് ഞായറാഴ്ച മാത്രമായി കോൾഡ്പ്ലേയുടെ സംഗീതം ആസ്വദിക്കാന്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെത്തിയത് . കോൾഡ്പ്ലേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഗീതപരിപാടിയാണ് അഹമ്മദാബാദിൽ നടന്നത്

Tags: mahakumbhamelachris martin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുംഭമേളയിൽ പങ്കെടുത്തവർ മോദിയോട് പോയി ജോലി ചോദിക്കണമെന്ന് രാഹുൽ ; നിങ്ങളെ പോലെ കാര്യസാദ്ധ്യത്തിനു വേണ്ടി ഭക്തി കാണിക്കുന്നവരല്ല ഹിന്ദുക്കളെന്ന് മറുപടി

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

India

റംസാൻ ആശംസകൾ നേർന്ന് രാഹുലും, പ്രിയങ്കയും ; മഹാകുംഭമേളയോടും, ഹിന്ദുമതത്തോടും മാത്രം പുച്ഛം

India

മഹാകുംഭമേളയിലൂടെ രാജ്യത്തിന് ലഭിക്കുക 4 ട്രില്യൺ ഡോളറിന്റെ നേട്ടം ; സമ്പദ്‌വ്യവസ്ഥ 7.6% വളർച്ചയിലേയ്‌ക്ക്

India

രാഹുലിനെയും, പ്രിയങ്കയെയും പോലെ സനാതനവിരുദ്ധരെ കണ്ടിട്ടില്ല ; രാഹുൽ മഹാ കുംഭമേളയിൽ പങ്കെടുക്കാത്തത് ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ : ഐപി സിംഗ്

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.