Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കതിരൂർ സ്വദേശിനിയായ ഐപിഎസുകാരിക്ക് ആദരം

മവോയിസ്റ്റ് മേഖലയിലെ പ്രവർത്തനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2025, 12:53 am IST
inIndia

ന്യൂദെൽഹി:കണ്ണൂരുകാരിയായ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്ക് ഝാർഖണ്ഡിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം. ഒരു തുള്ളി ചോര വീഴ്‌ത്താതെ ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് നടത്തിയ മലയാളി പോലീസ് ഉദ്യോഗസ്ഥയെയാണ് വോട്ടേഴ്സ് ദിനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദരിച്ചത്. ഝാർഖണ്ഡ് സംസ്ഥാനത്തെ പലാമു ജില്ല പോലീസ് സൂപ്രണ്ട് ആയ റീഷ്മ രമേശൻ ഐപിഎസ് എന്ന കണ്ണൂരുകാരിയെ തേടിയാണ് ഈ ബഹുമതി എത്തിയത്. 2020ൽ കേരളത്തിൽനിന്നാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ ഝാർഖണ്ഡിലേക്ക് കേഡർ മാറി ചാർജ് എടുക്കുന്നത്. കണ്ണൂരിലെ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് പേരുകേട്ട കതിരൂർ സ്വദേശിയായ റീഷ്മ ഡോ. രമേശന്റെയും ഡോ. രോഹിണി രമേശന്റെയും മകളാണ്. കണ്ണൂർ ചിന്മയ വിദ്യാലയത്തിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ റീഷ്മ രമേശൻ അങ്കമാലി ഫിസാറ്റിൽ നിന്ന് എൻജിനീയറിംഗിൽ ബിരുദം നേടി 2017 ബാച്ചിലാണ് ഐപിഎസ് നേടിയത്. കേരള കാഡർ ഉദ്യോഗസ്ഥയായിരുന്ന റീഷ്മ ഝാർഖണ്ഡ് സ്വദേശിയായ ഐപിഎസ് ഉദ്യോഗസ്ഥൻ അഞ്ജലി അഞ്ജനെ വിവാഹം കഴിച്ച ശേഷമാണ് ഝാർഖണ്ഡിലേക്ക് കാഡർ മാറിയത്. അഞ്ജലി അഞ്ജൻ ആൻ്റി കറപ്ഷൻ ബ്യൂറോ എസ്പിയാണ്. പെരിന്തൽമണ്ണ എഎസ്പിയായിട്ടായിരുന്നു ആദ്യ നിയമനം. കണ്ണൂരിൽ നർക്കോട്ടിക് സെൽ എഎസ്പി ആയും സേവനമനുഷ്ഠിച്ചിരുന്നു. മാവോവാദികളുടെ ശക്തികേന്ദ്രമായ പലാമുവിൽ 2021 20 ലാണ് റീഷ്മ ചാർജ് എടുക്കുന്നത്. പിന്നീട് അങ്ങോട്ട് ശക്തരായ മാവോയിസ്റ്റ് സംഘങ്ങളോട് വിട്ടുവീഴ്ചയില്ലാതെ പോരാട്ടം നടത്തുകയായിരുന്നു റീഷ്മ. സർക്കാർ 10 ലക്ഷം വിലയിട്ട മാവോവാദിയെയും ഒതുക്കിയ റീഷ്മ മൂന്ന് ദശാബ്ദത്തിന് ശേഷം ഝാർഖണ്ഡിലെ പലാമു ജില്ലയിൽ സമാധാനപരമായി ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകൾ സാധ്യമാക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീഷ്മയെ ആദരിച്ചത്. 2019 തിരഞ്ഞെടുപ്പിൽ ബൂത്തിന് പുറത്ത് സംഘർഷം ഉണ്ടായപ്പോൾ സ്ഥാനാർഥി തന്നെ റൈഫിൾ പുറത്തെടുത്തത് വലിയ വാർത്തയായ പ്രദേശമാണ് പലാമു.

Tags: Kannur nativeHonoured ECI...
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അശ്ലീലച്ചുവയോടെ മലയാളി യുവതിയുടെ ചിത്രം മസാജ് സെന്ററുകളുടെ പരസ്യത്തിൽ; യുഎഇയിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ

Kerala

ആലപ്പുഴ റെയിൽവേ ട്രാക്കിൽ കാൽ കണ്ടെത്തിയ സംഭവം; മൃതദേഹ ഭാഗം കണ്ണൂർ സ്വദേശിയുടേതെന്ന് നിഗമനം

Kerala

യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

Kerala

കണ്ണൂര്‍ സ്വദേശിനിയായ ഡന്‌റിസ്റ്റ് അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

Kerala

ചെന്നൈയിൽ കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

പുതിയ വാര്‍ത്തകള്‍

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.