Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ജനുവരി 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക് സന്താനസുഖം അനുഭവപ്പെടും, വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2025, 08:09 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
കുടുംബജീവിതത്തിലും ഔദ്യോഗിക സ്ഥാനത്തും അസ്വസ്ഥത അനുഭവപ്പെടും. വ്യവഹാരങ്ങള്‍ക്കുവേണ്ടിയൊ വസ്തു സംബന്ധമായൊ ധനവ്യയം ആവശ്യമായി വരും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കും. ഗൃഹാരംഭ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സന്താനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങളും അതുമൂലം കുടുംബത്തിലുണ്ടാകുന്ന അഭിവൃദ്ധിയും സന്തോഷവും ദോഷഫലങ്ങള്‍ക്ക് അല്‍പ്പമായ ആശ്വാസം ലഭിക്കും. തൊഴില്‍ സംബന്ധമായ യാത്രകള്‍ ആവശ്യമായിവരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ വാങ്ങുവാന്‍ സാധിക്കും. ഗൃഹനിര്‍മാണത്തെക്കുറിച്ച് ചിന്തിക്കുകയോ വസ്തു വാങ്ങുകയും ചെയ്യും. വിദേശയാത്രയ്‌ക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യസാധ്യമുണ്ടാകും. സ്ഥലമാറ്റത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരില്‍ അതു നടപ്പിലാകാതിരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ബന്ധുക്കളില്‍നിന്ന് അനവസരത്തില്‍ വിദ്വേഷം വരുന്നതാണ്. കുടുംബകലഹം, തസ്‌കര ശല്യം, ശത്രുപദ്രവം എന്നിവ വരാനിടയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ഏതുകാര്യത്തെക്കുറിച്ചും അഭിപ്രായം പുറപ്പെടുവിക്കുകയും അതു ശത്രു വര്‍ദ്ധനവിനു കാരണമാവുകയും ചെയ്യും. കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കും. ദൂരദേശ സഞ്ചാരവും യാത്രാക്ലേശവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളുണ്ടാകും. മടിയും അലസതയും മൂലം കാര്യതടസ്സം അനുഭവപ്പെടും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
പത്രപ്രവര്‍ത്തനം, സാഹിത്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍ നിന്ന് ആദായമുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
അകാരണമായിട്ടാണെങ്കിലും ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നേക്കും. പിതൃസ്വത്തു ലഭിക്കുകയോ പിതാവ് ആരംഭിച്ച സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുക്കുകയോ അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെടുകയോ ചെയ്യും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സന്താനസുഖം അനുഭവപ്പെടും. പ്രോത്സാഹജനകമായ പിന്തുണ സുഹൃത്തുക്കളില്‍നിന്നും ബന്ധുക്കളില്‍നിന്നും ലഭിക്കും. അനാവശ്യ ചെലവുകള്‍ വന്നുചേരും. ധനം, യശസ്സ് എന്നിവയുണ്ടെങ്കിലും മനഃസുഖം കുറയും. ഗൃഹത്തില്‍ മംഗളകരമായ കാര്യങ്ങള്‍ നടക്കും. സുഹൃത്തുക്കളുമായി ഒത്തുചേരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കൃഷി കാര്യത്തില്‍ ശ്രദ്ധിക്കുകയൊ കാര്‍ഷിക വിഭവങ്ങള്‍ വര്‍ദ്ധിക്കുകയൊ ചെയ്യും. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും. ഗൃഹനിര്‍മാണകാര്യങ്ങള്‍ക്ക് അമിതമായി ധനവ്യയം ആവശ്യമായി വന്നേക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
വിദേശയാത്രക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കൃഷി കാര്യങ്ങളില്‍നിന്ന് ആദായമുണ്ടാകും. കാര്‍ഷിക വിഭവങ്ങളുടെ വര്‍ദ്ധനവും അനുഭവപ്പെടും. പുത്രിയുടെയോ പുത്രന്റെയോ വിവാഹകാര്യങ്ങള്‍ തീരുമാനമാകും. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി ധനവ്യയമുണ്ടാകും. എഴുത്തുപരീക്ഷകളില്‍ വിജയിക്കും. യാത്രകള്‍ ആവശ്യമായി വരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
കഴിവുകള്‍ക്ക് അംഗീകാരവും പുരസ്‌കാരങ്ങളും ലഭിക്കും. ജോലിക്കാര്യത്തില്‍ അമിതാധ്വാനം ആവശ്യമായി വന്നേക്കും. വിവാഹാദി മംഗളകര്‍മ്മങ്ങള്‍ നടക്കും. മത്സരപരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും
.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
അപ്രതീക്ഷിതമായി ചില പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞുവരും. സ്ഥാനചലനത്തിനു സാധ്യതയുള്ള കാലമാണ്. ചെലവ് അധികരിക്കും. സ്വന്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഗൃഹാരംഭ കാര്യങ്ങള്‍ അനുകൂലമായി വരും. പ്രായോഗികതയെക്കുറിച്ച് ചിന്തിക്കുകയും ഉറച്ച നിലപാടു സ്വീകരിക്കുകയും ചെയ്യുന്നത് അഭികാമ്യമാണ്.

Tags: JyothishamAstrology Weekly Result
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

Kerala

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

Astrology

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

മദ്യപാനവും മയക്കുമരുന്നും ; ശിവഭക്തരെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിച്ച് ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

സംഭല്‍ കലാപ റിപ്പോര്‍ട്ട് രാജ്യദ്രോഹ ശക്തികളെ തിരിച്ചറിയാന്‍ സഹായിച്ചു ; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

സസ്പെൻസും അന്വേഷണവും നിറച്ച് ആര’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

പൃഥ്വിരാജും, ടൊവിനോയുമല്ല ; പ്രത്യേക തരം കാംപയിന്റെ ആദ്യഘട്ട വെടി പൊട്ടിക്കുന്നത് സണ്ണി ലിയോണിന്റെ പേരിനോട് സാമ്യമുള്ള നടനാണ് ; സൂചനകൾ നൽകി യുവരാജ്

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

പിഎസ് സി അട്ടിമറിക്കെതിരെ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി; ജലപീരങ്കി പ്രയോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.