Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മാവോയിസം കാൻസർ പോലെയാണ്, അതിനെ പൂർണ്ണമായും നശിപ്പിക്കും”: ഗരിയബന്ദ് ഏറ്റുമുട്ടലിൽ പ്രതികരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി

മാവോയിസം ഒരു കാൻസർ പോലെയാണ്, അത് പൂർണ്ണമായും നശിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കും. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രമേയം നിറവേറ്റുമെന്നും സായ് കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 04:24 pm IST
in India

റായ്‌പൂർ : മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിൽ സംസ്ഥാനത്തിന്റെ ശക്തമായ നിലപാട്
ഉറപ്പിച്ച് പറഞ്ഞ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്. ഇടത് തീവ്രവാദം സമൂഹത്തിന് അർബുദമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചത്തീസ്ഗഢിലെ ഗരിയബന്ദിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 16 നക്സലുകളെ വധിച്ചതിനെ പരാമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുരക്ഷാ സേനയുടെ നേട്ടങ്ങളും മാവോയിസ്റ്റ് ഭീഷണിയെ നേരിടുന്നതിൽ അവർ നേടിയ വിജയവും അദ്ദേഹം എടുത്തുകാണിച്ചു.കൂടാതെ സംസ്ഥാനത്ത് നക്സലിസം ഇല്ലാതാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും വിഷ്ണു ദിയോ ഊന്നിപ്പറഞ്ഞു. ഗരിയബന്ദ് ജില്ലയിലെ മെയിൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള കുൽഹാദി ഘട്ടിന് സമീപമാണ് സുരക്ഷാ സേന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തിയത്. ഇതുവരെ ഒരു ഡസനിലധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും ഒരാഴ്ചയ്‌ക്കുള്ളിൽ നക്സലൈറ്റുകളുമായി രണ്ട് പ്രധാന ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ സൈനികർ വലിയ വിജയം കൈവരിച്ചുവെന്നും നക്സലിസം അവസാനിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാവോയിസം ഒരു കാൻസർ പോലെയാണ്, അത് പൂർണ്ണമായും നശിപ്പിക്കുന്നതിൽ നമ്മൾ വിജയിക്കും. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പ്രമേയം നിറവേറ്റുമെന്നും സായ് കൂട്ടിച്ചേർത്തു. കൂടാതെ ഓപ്പറേഷനിൽ ഉൾപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ ധൈര്യത്തെയും അദ്ദേഹം പ്രശംസിച്ചു.  നക്സലിസം അവസാന ശ്വാസം എടുക്കുകയാണെന്നും 2026 മാർച്ച് 31 ഓടെ അത് പൂർണ്ണമായും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നേരത്തെ ഒഡീഷ-ഛത്തീസ്ഗഢ് അതിർത്തിക്കടുത്തുള്ള ഛത്തീസ്ഗഢിലെ ഗരിയബന്ദ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 16 നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റായ്‌പൂർ സോണിന്റെ ഇൻസ്പെക്ടർ ജനറൽ അമ്രേഷ് മിശ്ര അറിയിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും സുരക്ഷാ സേന AK-47, SLR, INSAS, മറ്റ് ഓട്ടോമാറ്റിക് ആയുധങ്ങൾ എന്നിവയുൾപ്പെടെ ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

Tags: killedmaoistNaxalismraipursecurity force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാനിൽ ആശ്രമത്തിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സന്യാസിയെ കുത്തിക്കൊന്നു ; പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് സംശയം

World

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

World

രണ്ട് മുതിർന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രായേൽ

India

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നരഹരി ആയുധം വെച്ച് കീഴടങ്ങി

India

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ ബംഗാളി ഭായി ബംഗ്ലാദേശിലെ ഭീകരന്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.