Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാനുമായി ദീർഘകാല ബന്ധത്തിന് ആഗ്രഹിക്കുന്നതായി ഇന്ത്യ മാനുഷികമായ സഹായം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2025, 01:12 am IST
in India

ന്യൂദൽഹി: മാനുഷികവും വികസന പരവുമായ പിന്തുണ ശക്തിപ്പെടുത്തുന്നതിലൂടെ അഫ്ഗാനിസ്ഥാനുമായുള്ള ദീർഘകാല ബന്ധം തുടരാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഈ രണ്ടു കാര്യങ്ങളും അഫ്ഗാ നിസ്ഥാനിലലെ ജനങ്ങളുമായുള്ള നമ്മുടെ ദീർഘകാല ബന്ധം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ഞങ്ങൾ അവിടെ ചെയ്യുന്ന കാര്യങ്ങൾ തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നു. വിദേശകാര്യമന്ത്രാലയം വക്താവ് രൺബീർ ജയ് സ്വാൾ മാധ്യമ സമ്മേളനത്തിൽ വിശദീകരിച്ചു.

കായികരംഗത്തും മറ്റും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള നിരവധി ക്രിക്കറ്റ് കളിക്കാർ ഇവിടെ കളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇവയെല്ലാം നമ്മുടെ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന മേഖലകളാണ്. അങ്ങനെ നമ്മുടെ സമീപനത്തിന് കൂടുതൽ പ്രയോജനം ലഭിക്കും. അദ്ദേഹം പറഞ്ഞു.

അഫ്ഗാൻ ജനതയെ പിന്തുണയ്‌ക്കാനുള്ള ശ്രമത്തിൽ ഇന്ത്യ ഇതുവരെ 50,000 മെട്രിക് ഗോതമ്പ്, മുന്നൂറ് ടൺ മരുന്നുകൾ, 27 ഭൂകമ്പ ദുരിതാശ്വാസ സഹായ വസ്തുക്കൾ 40,000 ലിറ്റർ കീടനാശിനികൾ, 100 ദശലക്ഷം പോളിയോ ഡോസുകൾ എന്നിവ കയറ്റി അയച്ചിട്ടുണ്ട്. അഫ്ഗാൻ സർക്കാരുമായി കൂടുതൽ ഇടപഴകാനും മാനുഷിക സഹായം വാഗ്ദാനം ചെയ്യുന്ന കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് രൺബീർ ജയ്സ്വാൾ അഭിപ്രായപ്പെട്ടു.

ഞങ്ങൾക്ക് കാബൂളിൽ ഒരു സാങ്കേതിക ദൗത്യം ഉണ്ട്. ജോയിന്റ് സെക്രട്ടറി തലത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. അദ്ദേഹം വ്യക്തമാക്കി.

Tags: sportsAfghanistanIndia help them...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

World

പാക് സൈനിക മേധാവിയുടെ നയങ്ങൾ രാജ്യത്തിന് വിനാശകരം; എന്നെ പുറം ലോകത്തിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെടുത്തി: ഇമ്രാൻ ഖാൻ

World

ഇന്ത്യ മുതൽ മധ്യേഷ്യ വരെ അഫ്ഗാനിസ്ഥാൻ പുതിയ പങ്കാളികളെ തേടി ; വ്യാപാര യുദ്ധത്തിൽ താലിബാൻ പാകിസ്ഥാനിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിവച്ചു

World

‘ നമ്മുടെ 4,000 സൈനികർ മരിച്ചു , താലിബാൻ പാക് സൈനികരുടെ മരണ വാഹകർ’ ; മുനീറിന്റെ സൈന്യം പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

2030ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തിന് അനുവദിക്കുന്ന രേഖ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് കൈമാറുന്നു
Sports

2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരതത്തില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.