Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോളടി തുടരാന്‍ ഗോകുലം; ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2025, 03:15 pm IST
inFootball, Sports

കോഴിക്കോട്: ഐ ലീഗില്‍ തുടര്‍ച്ചയായ രണ്ട് എവേ മത്സര ജയങ്ങള്‍ പകര്‍ന്ന ആവേശവുമായി ഗോകുലം കേരള ഇന്ന് സ്വന്തം തട്ടകത്തില്‍ നാംധാരി എഫ്‌സിക്കെതിരെ. കഴിഞ്ഞ രണ്ട് കളികളിലൂടെ ഗോള്‍ വരള്‍ച്ചയെന്ന തീരാവേദനയെ അതിഗംഭീരമായി മറികടന്നതിന്റെ ആത്മവിശ്വാസവും മലബാറിയന്‍സിനൊപ്പമുണ്ട്.

അവസാന മത്സരത്തില്‍ ഗോവയില്‍നിന്നുള്ള ഡെംപോ എസ് സിയെ ആണ് ഗോകുലം തോല്‍പ്പിച്ചത്. സീസണിന്റെ തുടക്കം മുതല്‍ പ്രതിരോധം ശക്തിപ്പെടുത്തിയ മലബാറിയന്‍സിന് മുന്നേറ്റത്തിലുണ്ടായിരുന്ന ഗോള്‍ വരള്‍ച്ച കഴിഞ്ഞ രണ്ട് മത്സരങ്ങളിലൂടെ പരിഹരിച്ചു. പുതുവര്‍ഷത്തില്‍ രണ്ട് മത്സരങ്ങളിലാണ് കളിച്ചത്. രണ്ടും എവേ പോരാട്ടങ്ങള്‍. ഈ രണ്ട് മത്സരങ്ങളില്‍ നിന്നായി ആറ് ഗോളുകള്‍ നേടി. ഒരു ഗോള്‍ പോലും വഴങ്ങിയതുമില്ല.

നിലവില്‍ നാംധാരി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എട്ടു മത്സരങ്ങള്‍ കളിച്ച ഗോകുലം പട്ടികയില്‍ നാലാം സ്ഥാനത്തുമുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്താനും ഗോകുലത്തിന് സാധിക്കും. കഴിഞ്ഞ മത്സരത്തില്‍ മലബാറിയന്‍സിനായി കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഇന്നത്തെ മത്സരത്തിലും കളിക്കുക. താരങ്ങളെല്ലാം പരസ്പരം കണ്ക്ടഡ് ആയി എന്നത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ കരുത്ത്- മുഖ്യ പരിശീലകന്‍ അന്റോണിയ റുവേഡ വ്യക്തമാക്കി.

നിലവില്‍ ടീമില്‍ പരുക്കും മറ്റു കാര്യങ്ങളും ഇല്ലാത്തതിനാല്‍ ആദ്യ ഇലവനെ കളത്തിലിറക്കുന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഹോം ഗ്രൗണ്ട് അഡ്വാന്റ്റേജ് മുതലാക്കി മൂന്ന് പോയിന്റ് നേടുക എന്നതില്‍ കുറഞ്ഞൊരു ലക്ഷ്യവും ഇന്നില്ല. ഗോള്‍ വഴങ്ങാതെ സ്‌കോര്‍ ചെയ്യാന്‍ സാധിക്കുന്നത് പ്രതിരോധത്തിലെയും മുന്നേറ്റത്തിലെയും ടീമിന്റെ കരുത്തിനെയാണ് തെളിയിക്കുന്നത് പരിശീലകന്‍ പറഞ്ഞു.

രാത്രി ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം സ്ത്രീകള്‍ക്ക് സൗജന്യമായി വീക്ഷിക്കാനാകും. പുതുവര്‍ഷത്തിലെ ആദ്യ ഹോം മത്സരം കൂടിയാണിത്.

Tags: Gokulam FCI League FootballGoa Dempo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

Football

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Football

ആസിഫും മനോജും കണ്ണൂര്‍ വാരിയേഴ്‌സില്‍

Football

ഐ ലീഗില്‍ നാളെ കിരീടധാരണം; കപ്പടിക്കാന്‍ ഗോകുലവും, കളി കാണാൻ പ്രവേശനം സൗജന്യം

ഗോകുലം കേരള മധ്യനിരതാരം നാച്ചോ അബെലീഡോ
പന്തുമായി മുന്നേറുന്നു
Football

ഐലീഗ്: ആദ്യ മത്സരത്തില്‍ ആവേശ ജയവുമായി ഗോകുലം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.