Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേളയെ ചിട്ടയുള്ള ആധ്യാത്മികോത്സവമാക്കി മാറ്റിയത് കേരളത്തിന്റെ ശങ്കരാചാര്യര്‍

ഭാരതത്തിന്റെയാകെ ആധ്യാത്മികോത്സവമായ കുംഭമേളയെ ചിട്ടയോടുകൂടിയ ഒരു വലിയ സന്യാസീസംഗമകേന്ദ്രമാക്കി മാറ്റിയത് ആലുവയിലെ ശങ്കരമഠത്തില്‍ നിന്നും ജ്ഞാനം തേടിപ്പോയ ആദിശങ്കരാചാര്യര്‍ ആണെന്നത് മലയാളത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന സത്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 08:26 pm IST
inIndia
ആദിശങ്കരാചാര്യര്‍ (ഇടത്ത്) കുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്ന സന്യാസിമാര്‍ (വലത്ത്)

ആദിശങ്കരാചാര്യര്‍ (ഇടത്ത്) കുംഭമേളയില്‍ ത്രിവേണിസംഗമത്തില്‍ സ്നാനം ചെയ്യുന്ന സന്യാസിമാര്‍ (വലത്ത്)

ന്യൂദല്‍ഹി: ഭാരതത്തിന്റെയാകെ ആധ്യാത്മികോത്സവമായ കുംഭമേളയെ ചിട്ടയോടുകൂടിയ ഒരു വലിയ സന്യാസീസംഗമകേന്ദ്രമാക്കി മാറ്റിയത് ആലുവയിലെ ശങ്കരമഠത്തില്‍ നിന്നും ജ്ഞാനം തേടിപ്പോയ ആദിശങ്കരാചാര്യര്‍ ആണെന്നത് മലയാളത്തിനും കേരളത്തിനും അഭിമാനിക്കാവുന്ന സത്യം. എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ പിറവിയെടുത്ത ആദിശങ്കരാചാര്യര്‍ക്ക് മുന്‍പും കുംഭമേളയുണ്ടായിരുന്നുവെങ്കിലും അന്നൊന്നും ഹൈന്ദവ ആത്മീയാചാര്യന്മാര്‍ക്ക് അത്രയേറെ പ്രാധാന്യം നല്‍കിയിരുന്നില്ല.

ആദിശങ്കരാചാര്യരാണ് നാല് തീര്‍ത്ഥസ്ഥലങ്ങളില്‍ പീഠങ്ങള്‍ സ്ഥാപിച്ചാണ് ഇതിന് തുടക്കമിട്ടത്. കുംഭമേളയില്‍ സന്യാസിമാരുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് കല്‍പിച്ചതും ശങ്കരാചാര്യര്‍ തന്നെ. കുംഭമേളയില്‍ ഇന്ത്യയിലെ സന്യാസമഠങ്ങളില്‍ നിന്നുള്ളവര്‍ എത്തി ആധ്യാത്മികകാര്യങ്ങളില്‍ തര്‍ക്കവും സംവാദങ്ങളും നടത്തണമെന്ന് കല്‍പിച്ചതും ശങ്കരാചാര്യരാണ്.

ഹിന്ദുമതത്തിന്റെ ദാര്‍ശനിക അടിത്തറ ശക്തമാക്കുക എന്നതായിരുന്നു ശങ്കരാചാര്യരുടെ ലക്ഷ്യം. സംവാദങ്ങള്‍ വഴി വിവിധ ഹൈന്ദവ ധാരകള്‍ തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാമെന്നും ആണ് ശങ്കരാചാര്യര്‍ ലക്ഷ്യമാക്കിയത്. ഒന്നായി നിന്നില്ലെങ്കില്‍ ധര്‍മ്മം എങ്ങിനെ സാധ്യമാകും എന്ന ശങ്കരാചാര്യരുടെ ചോദ്യമാണ് ആചാരങ്ങളിലെയും ചിന്തകളിലെയും വൈവിധ്യങ്ങള്‍ മാറ്റിവെച്ച് ഒന്നിക്കാന്‍ ഹൈന്ദവസന്യാസ മഠങ്ങളെ പ്രേരിപ്പിച്ചത്. ഇന്നും ശങ്കാരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലെ സന്യാസശ്രേഷ്ഠരും ശിഷ്യരും കുംഭമേളയിലെ പ്രധാന സാന്നിധ്യമാണ്.

ആദിശങ്കരന്റെ ജീവിതം

ഒരു അത്ഭുതജന്മം തന്നെയാണ് ആദിശങ്കരന്‍റേത്. രണ്ടാം വയസ്സില്‍ സംസ്കൃതം എഴുതാനും വായിക്കാനും കഴിയുമായിരുന്നു. നാലാം വയസ്സില്‍ വേദങ്ങള്‍ മനപാഠമാക്കി. 12ാം വയസ്സില്‍ സന്യാസം സ്വീകരിച്ച് വീട് വിട്ടിറങ്ങി. ആധ്യാത്മികശാസ്ത്രത്തിനും ഹിന്ദുത്വവിചാരങ്ങള്‍ക്കും ഭാരതത്തിലാകെ വേരോട്ടമുണ്ടാക്കാന്‍ അദ്ദേഹം രാജ്യത്തുടനീളം നടന്നു. തര്‍ക്കിച്ചു. 32ാം വയസ്സില്‍ അദ്ദേഹത്തിന്റെ ആത്മാവ് ശരീരം വിട്ടുപോയി. 12 വയസ്സിനും 32 വയസ്സിനും ഇടയ്‌ക്കുള്ള 20 വര്‍ഷക്കാലം അദ്ദേഹം ഭാരതം മുഴുവന്‍ പലകുറി നടന്നു. തെക്ക് മുതല്‍ വടക്ക് വരെയും കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും. കേരളത്തിലെ ആലുവയ്‌ക്കടുത്തുള്ള കാലടിയില്‍ നിന്നാണ് അദ്ദേഹം പോയത്. കാലടി എന്ന അദ്ദേഹത്തിന്റെ ജന്മദേശത്തിനും സവിശേഷതയുണ്ട്. പാദത്തിന്റെ അടിഭാഗം എന്നാണ് കാലടി എന്ന ശബ്ദത്തിന്റെ അര്‍ത്ഥം. ഭാരതമാതാവിന്റെ കാലടിയിലുള്ള സ്ഥലമാണ് നമ്മുടേത്.

Tags: ShankaracharyaPrayagrajMahakumbhmelaMahakumbhmela2025FourShankaramuttSpiritualdiscourseAdishankaracharya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

Kerala

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Samskriti

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.