Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മുംബൈ തീരത്തു നിന്ന് കരുത്തിന്റെ കടലിരമ്പം

മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന കമ്മിഷനിങ് ചടങ്ങ് രാജ്യത്തെ നാവികശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു. മിസൈല്‍ വേധാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നിവയ്‌ക്കൊപ്പം ഡീസല്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗ്ശീരും എത്തുന്നതോടെ ഭാരതത്തിന്റെ നാവികശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച മൂന്ന് യുദ്ധക്കപ്പലുകളും ഭാരതത്തിന്റെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ശക്തി കൂടിയാണ് തെളിയിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2025, 12:22 pm IST
inEditorial, Vicharam

മൂന്നു ജലരാജാക്കന്മാര്‍കൂടി കടലില്‍ ഇറങ്ങിയതോടെ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ആധിപത്യത്തിന് ഭാരതം അടിവരയിട്ടു. രണ്ടു മിസൈല്‍ വേധാ യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷന്‍ ചെയ്തത്. സേനാംഗങ്ങളുടേയും കപ്പലുകളുടേയും എണ്ണത്തിലും അത്യാധുനിക സജ്ജീകരണങ്ങളുടെ കാര്യത്തിലും പ്രഹര ശേഷിയിലും ലോകത്ത് ആരോടും കിടപിടിക്കാന്‍ പോന്ന നിലവാരത്തിലാണ് ഭാരതം ഇന്ന്. തദ്ദേശീയമായി രൂപകല്‍പന ചെയ്തു നിര്‍മിച്ച യുദ്ധക്കപ്പലുകളിലൂടെ നിര്‍മാണ രംഗത്തേയും സാങ്കേതിക രംഗത്തേയും മികവും ഭാരതം ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുന്നു. ആകാശത്തും ഭൂമിയിലും കടലിലും കരുത്ത് ആര്‍ജിച്ച് രാജ്യത്തെ സുരക്ഷിത വലയത്തിലാക്കുന്ന പ്രക്രിയയുടെ ഭാഗമാണ് മൂന്ന് ഭീമന്‍ കപ്പലുകളുടെ കടലിറക്കം. ഏറെക്കാലമായി തുറന്നു കിടന്നിരുന്ന അതിര്‍ത്തികള്‍ അടച്ചു സുരക്ഷിതമാക്കാനുള്ള ബൃഹത്പദ്ധതിക്ക് മോദി സര്‍ക്കാരിന്റെ വരവോടെ തുടക്കമിട്ടിരുന്നു. അതിനൊപ്പം ജല, വായു മാര്‍ഗമുള്ള ഭീഷണികളെ തടയുകയും രാഷ്‌ട്ര സുരക്ഷയുടെ അടിസ്ഥാന കാര്യവുമാണ്. അതിലേയ്‌ക്കുള്ള ശക്തമായ കാല്‍വയ്‌പുകളാണ് അടുത്തുകാലത്തു നടന്നു വരുന്നത്.

മുംബൈയിലെ നേവല്‍ ഡോക്യാര്‍ഡില്‍ നടന്ന കമ്മിഷനിങ് ചടങ്ങ് രാജ്യത്തെ നാവികശക്തിയുടെ നേര്‍ക്കാഴ്ചയായിരുന്നു. മിസൈല്‍ വേധാ യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി എന്നിവയ്‌ക്കൊപ്പം ഡീസല്‍ മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഗ്ശീരും എത്തുന്നതോടെ ഭാരതത്തിന്റെ നാവികശേഷിയില്‍ വലിയ വര്‍ദ്ധനവുണ്ടാകും. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മിച്ച മൂന്ന് യുദ്ധക്കപ്പലുകളും ഭാരതത്തിന്റെ മേയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ശക്തി കൂടിയാണ് തെളിയിക്കുന്നത്.

ഫ്രഞ്ച് സ്‌കോര്‍പിയന്‍ മാതൃകയിലാണ് മുങ്ങിക്കപ്പല്‍ നിര്‍മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഭാരത നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോയാണ് മറ്റു രണ്ട് കപ്പലുകളുടെ മാതൃക തയ്യാറാക്കിത്. തദ്ദേശീയ യുദ്ധക്കപ്പല്‍ നിര്‍മാണത്തില്‍ ഭാരതത്തിന്റെ വലിയ മുന്നേറ്റത്തിന് പുതിയ കപ്പലുകള്‍ വഴിതുറക്കും. തൊണ്ണൂറുകളുടെ തുടക്കത്തില്‍ യുദ്ധക്കപ്പല്‍ നിര്‍മാണത്തിനായി ആരംഭിച്ച പ്രോജക്ട് 15ന്റെ ഭാഗമായ അവസാന യുദ്ധക്കപ്പലാണ് ഐഎന്‍എസ് സൂറത്ത്. കഴിഞ്ഞ മൂന്ന് ദശാബ്ദത്തില്‍ ഐഎന്‍എസ് ദല്‍ഹി, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് കൊച്ചി തുടങ്ങി പത്തോളം യുദ്ധകപ്പലുകള്‍ വിവിധ ഭാരതീയ നഗരങ്ങളുടെ പേരില്‍ പുറത്തിറങ്ങി. ഈ പരമ്പരയില്‍ അവസാനത്തേതായി ഇറങ്ങുന്ന ഐഎന്‍എസ് സൂറത്ത് ലോകത്തെ തന്നെ ഏറ്റവും അത്യന്താധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍വേധാ യുദ്ധക്കപ്പലാണ്.

ഏറ്റവും പുതിയ ആയുധങ്ങളും ഭൂതല മിസൈലുകളും കപ്പല്‍വേധാ മിസൈലുകളും മുങ്ങിക്കപ്പല്‍ വേധാ ടോര്‍പ്പിഡോകളും റോക്കറ്റുകളും മീഡിയം റേഞ്ച് തോക്കുകളുമെല്ലാം ഐഎന്‍എസ് സൂറത്തിനെ കരുത്തുറ്റതാക്കുന്നു. നാവികസേനയുടെ പ്രോജക്ട് 17 എയുടെ ഭാഗമായി വികസിപ്പിച്ച മിസൈല്‍വേധാ യുദ്ധക്കപ്പലാണ് ഐഎന്‍എസ് നീലഗിരി. ലോകത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇതിന്റെയും പ്രഹരശേഷി ഉയര്‍ത്തുന്നത്.

കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലുകളിലെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തിയ മണലില്‍ പൂണ്ടുകിടക്കുന്ന പ്രത്യേകതരം മീനിന് നല്‍കിയ പേരാണ് വാഗ്ശീര്‍. അതേ പേര് മുങ്ങിക്കപ്പലിനും നല്‍കിയതിന്റെ ലക്ഷ്യം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപനായ ഭാരത നാവികസേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുക എന്നതു തന്നെ. ഡീസല്‍-ഇലക്ട്രിക് അറ്റാക്കിങ് മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ശീര്‍.

രാജ്യം 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ഭാരതത്തിന്റെ യുദ്ധക്കപ്പല്‍ നിര്‍മാണ പദ്ധതികളുടെ ഗതിവേഗം ഉയരുകയും വലിയ നേട്ടങ്ങളിലേക്ക് എത്തുകയുമാണ്. 1,42,000 അംഗങ്ങളുള്ള ഭാരത നാവിക സേനയുടെ പ്രധാന പ്രഹരശേഷി രണ്ട് എയര്‍ക്രാഫ്റ്റ് കാരിയറുകളടങ്ങുന്ന 294 യുദ്ധക്കപ്പലുകളാണ്. ഒരു ആണവ മുങ്ങിക്കപ്പലും 17 മുങ്ങിക്കപ്പലുകളും ഭാരത നാവിക സേനയെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അധിപരാക്കി നിലനിര്‍ത്തുന്നു.

 

Tags: Indian OceanNarendra ModiWar ShipMumbariWave of Strength
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

മാനവരുടെ മനമറിഞ്ഞ മോദി : പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുജീവിതത്തിൽ സാധാരണക്കാരുടെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ സംഭവിച്ചു ?

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം നാളെ; മോദി യുഗത്തിലെ വികസനഗാഥകള്‍

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.