Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ‘ഇന്ത്യ പവലിയൻ’; മന്ത്രി  ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു.    

Janmabhumi Online by Janmabhumi Online
Jan 15, 2025, 05:59 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂ ഡൽഹി:ടെക്സ്റ്റൈൽസ് വ്യവസായത്തിൽ ഇന്ത്യയുടെ വളർന്നുവരുന്ന ശക്തി പ്രദർശിപ്പിച്ചുകൊണ്ട്,  മെസ്സെ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഹെയ്ംടെക്സ്റ്റിൽ 2025 ൽ ഇന്ത്യ പവലിയൻ കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി  ഗിരിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. ഏറ്റവും വലിയ രാജ്യതല പങ്കാളിത്തത്തോടെ, ഈ അഭിമാനകരമായ ആഗോള ഹോം ടെക്സ്റ്റൈൽസ് മേളയിൽ നവീകരണം, സുസ്ഥിരത, ആഗോള പങ്കാളിത്തം എന്നിവയോട് ഇന്ത്യ  പ്രതിബദ്ധത പ്രകടിപ്പിച്ചു.

ആഗോള ഹോം ടെക്സ്റ്റൈൽ കയറ്റുമതിക്കാർ, ഇറക്കുമതിക്കാർ, നിർമ്മാതാക്കൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയുടെ വളരുന്ന മത്സരശേഷിയും സുസ്ഥിര വളർച്ച കൈവരിക്കുന്നതിന് സഹകരണത്തിന്റെ ആവശ്യകതയും കേന്ദ്ര മന്ത്രി ഉയർത്തിക്കാട്ടി. ഭാരത് ടെക്സ്റ്റൈൽസ് 2025 ൽ പങ്കെടുക്കാനും ഇന്ത്യയുടെ വളർന്നുവരുന്ന ടെക്സ്റ്റൈൽ ആവാസവ്യവസ്ഥയിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് പഠിക്കുവാനും പ ങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും മന്ത്രി ക്ഷണിച്ചു.

ടെക്സ്റ്റൈൽസ്, മെഷിനറി നിർമ്മാതാക്കളുമായുള്ള നിക്ഷേപക സംഗമത്തിൽ, കഴിഞ്ഞ 10 വർഷത്തിനിടയിലെ ഇന്ത്യയുടെ വളർച്ചയുടെ  കഥയും വർദ്ധിച്ചുവരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ് ഡിഐ ) മന്ത്രി എടുത്തുപറഞ്ഞു. ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ സംരംഭം ഇന്ത്യയുടെ മത്സരാധിഷ്ഠിത ഉൽ‌പാദന കേന്ദ്രമായി ഉയർന്നുവരുന്നതിന് തെളിയിക്കപ്പെട്ട ഒരു തന്ത്രമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വളരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു, ഇന്ത്യയുടെ വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒരു നഷ്ടമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആഗോള നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട്, ‘ഇന്ത്യയിൽ നിക്ഷേപിക്കൂ – മെയ്‌ക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്ന് അദ്ദേഹം പറഞ്ഞു.

ഹെയ്ംടെക്സ്റ്റൈലിന്റെ ഭാഗമായി, മെഷിനറി ആൻഡ് എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനുമായും ജർമ്മനിയിലെ ഐവിജിടിയുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ആഗോളതലത്തിൽ ഏറ്റവും അധികം ടെക്സ്റ്റൈൽ മെഷിനറി വാങ്ങുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയുമായുള്ള  ഇടപെടൽ ശക്തിപ്പെടുത്താൻ മന്ത്രി  അവരോട് ആവശ്യപ്പെട്ടു. ജർമ്മൻ നിർമ്മാതാക്കൾ ഇന്ത്യയിൽ നിക്ഷേപിക്കുകയും യന്ത്രങ്ങൾ നിർമ്മിക്കുകയും ചെയ്താൽ ഇരു കൂട്ടർക്കും ഒരുപോലെ പ്രയോജനകരമാകുമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഇതിനകം തന്നെ വളർന്നുവരുന്ന ഒരു ജർമ്മൻ തയ്യൽ നൂൽ നിർമ്മാതാവിന്റെ വിജയം ഉദ്ധരിച്ച്, മറ്റ് യന്ത്ര നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ അവരുടെ നിക്ഷേപ അവസരങ്ങളെക്കുറിച്ച് പഠിക്കുവാനും, നിക്ഷേപങ്ങൾ വികസിപ്പിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ഹൈംടെക്സ്റ്റിൽ പോലുള്ള അന്താരാഷ്‌ട്ര പരിപാടികളിൽ ഇന്ത്യൻ കയറ്റുമതിക്കാർ പങ്കെടുക്കുന്നതിന് സർക്കാർ സജീവമായി പിന്തുണ നൽകുന്നു. ഇത് ആഗോളതലത്തിൽ അവരുടെ ദൃശ്യപരത വർദ്ധിപ്പിക്കുകയും മത്സര വിപണികളിൽ അവരുടെ വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സന്ദർശന വേളയിൽ, മന്ത്രി പ്രദർശനത്തിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ചു, പ്രദർശകരുമായി ഇടപഴകി, ഗാർഹിക തുണിത്തരങ്ങളിലെ അവരുടെ ഏറ്റവും പുതിയ ഓഫറുകളും നൂതനാശയങ്ങളും മനസ്സിലാക്കി. ഇന്ത്യൻ കയറ്റുമതിക്കാരുടെ കരകൗശല വൈദഗ്‌ദ്ധ്യം ഈ മേഖലയുടെ ആഗോള അഭിലാഷങ്ങളെ പിന്തുണയ്‌ക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിച്ചു.

ടെക്സ്റ്റൈൽസ് വ്യവസായത്തിൽ ആഗോള നേതാവെന്ന സ്ഥാനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ പ്രതിഫലിപ്പിക്കുന്ന വ്യവസായ പ്രമുഖരുടെയും കയറ്റുമതിക്കാരുടെയും ആവേശകരമായ പങ്കാളിത്തം പരിപാടിയിൽ പ്രകടമായി.

മന്ത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തോടൊപ്പം ടെക്സ്റ്റൈൽസ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി ശ്രീ. രോഹിത് കൻസാലും ജർമ്മനിയിലെ ഇന്ത്യൻ കൗൺസൽ ജനറലും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അഞ്ച് കയറ്റുമതി പ്രമോഷൻ കൗൺസിലുകളുടെയും (ഇപിസി) ജൂട്ട് ബോർഡിന്റെയും പ്രതിനിധികൾ ഉദ്ഘാടന വേളയിൽ പങ്കെടുത്തു, വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

Tags: GermanyFrankfurt
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ജർമ്മനിയിലെ ഹാംബർഗിലെ ആശുപത്രിയിൽ വൻ തീപിടുത്തം : മൂന്ന് രോഗികൾ മരിച്ചു , 50 ലധികം പേർക്ക് പരിക്ക്

India

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

India

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ രത്നങ്ങളാണ് : ജർമ്മൻ അംബാസഡർ അക്കർമാൻ

Career

നോര്‍ക്ക ട്രിപ്പിള്‍ വിൻ: ജര്‍മ്മനിയിലേക്ക് നഴ്‌സിംഗ് ഒഴിവ്; ശമ്പളം 2.5 ലക്ഷം; ഇപ്പോള്‍ അപേക്ഷിക്കാം

India

2025ല്‍ ഇന്ത്യ ജപ്പാനെ വെട്ടിച്ച് ലോകത്തിലെ നാലാമത്തെ സമ്പദ്ഘടനയാകും; 2027ല്‍ ജര്‍മ്മനിയെ വെട്ടിച്ച് ലോകത്തിലെ മൂന്നാം സമ്പദ് ശക്തിയാകും:ഐഎം എഫ്

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനിയുടെ ബിരിയാണി തീറ്റയ്‌ക്കെതിരെ അമേരിക്കയില്‍ കടുത്ത എതിര്‍പ്പ്

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies