Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള ഇവിടെ ഉണ്ടായിരുന്നു എന്ന യോഗിയുടെ മറുപടി മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണ് : നുസ്രത്ത് ജഹാന്‍

പേര്‍ഷ്യയില്‍ നിന്നും കുടിയേറി വന്ന മുഗളന്മാരോട് നമ്മുടെ മുസ്ലിങ്ങള്‍ക്ക് എന്താണ് ഇവര്‍ക്ക് ഇത്ര അടുപ്പം എന്നറിയുന്നില്ല. ഇവരുടെ ബ്ലഡ് നോക്കിയാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നവരാണോ അതോ പുറത്ത് നിന്നും കുടിയേറി വന്നവരാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. - നുസ്രത്ത് ജഹാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 08:50 pm IST
in Kerala

തിരുവനന്തപുരം: മഹാകുംഭമേളയെ വിമര്‍ശിക്കുന്നവര്‍ക്ക് കൃത്യമായ മറുപടിയാണ് യോഗി ആദിത്യനാഥ് നല്‍കിയതെന്ന് നുസ്രത്ത് ജഹാന്‍. നിങ്ങളുടെ ബീജം വരുന്നതിന് മുന്‍പേ കുംഭമേള തുടങ്ങിയിട്ടുണ്ട് എന്ന യോഗിയുടെ മറുപടി ഇവിടുത്തെ മുസ്ലിങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണെന്നും അവര്‍ പറഞ്ഞു. ടെലിവിഷിന്‍ ചാനലില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന നുസ്രത്ത് ജഹാന്‍. എന്‍ഡിഎയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവലെ)യുടെ ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു നുസ്രത്ത് ജഹാന്‍.

കുംഭമേളയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കുന്ന സുഡാപ്പികൾ ഇതൊന്നു കേട്ടിട്ട് പോണം. മദ്രസയിൽ പഠിച്ചത് കൊണ്ട് ഇത്തരം അറിവുകൾ കിട്ടാൻ വഴിയില്ല, അതുകൊണ്ടാണ് 🙂🙏🏽. pic.twitter.com/nS7H9re1Qx

— #𝐁𝐀𝐍𝐄#🇮🇳 (@Bane_IND) January 13, 2025

“കുംഭമേള നടക്കുമ്പോള്‍ ഒരു ഒരു വലിയ തെറ്റിദ്ധാരണയുണ്ട്, മലയാളികള്‍ക്കിടയില്‍. ഉത്തരേന്ത്യയില്‍ അതില്ല. നാഗസന്യാസിമാര്‍ വരുന്നു. അവര്‍ വസ്ത്രമിടാതെ വരുന്നു. അവരുടെ നഗ്നത കാണാനല്ലേ ഇവരെല്ലാം പോകുന്നത് എന്നാണ് മലയാളികളായ മുസ്ലിങ്ങള്‍ ചോദിക്കുന്നത്. ഇത് തെറ്റാണ്. ആദ്യം മനസ്സിലാക്കേണ്ടത്, ഈ നാഗസന്യാസിമാര്‍ എന്നത് ഇവരുടെ പണ്ഡിറ്റുകള്‍ പോലെ ശരിയത്ത് പഠിച്ച് ഇവിടെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വരുന്നവരല്ലെന്ന് ഇങ്ങിനെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം”. – നുസ്രത്ത് ജഹാന്‍ പറയുന്നു.

ഓരോ സ്ഥലങ്ങള്‍ നമ്മള്‍ എടുക്കുമ്പോഴും അതെല്ലാം വഖഫ് ബോര്‍ഡിന്റെ സ്ഥലമാണ്. ഇനി ബാക്കി ഇവിടെ എന്താണ് ഉള്ളതെന്ന് ലിസ്റ്റ് നോക്കേണ്ടി വരും. ഏത് അധിനിവേശത്തിന്റെയും ബാക്കിപത്രമായുള്ള സ്ഥലങ്ങളെല്ലാം ഇവരുടേത്. എന്താണ് ഇത് ഇങ്ങിനെ?എനിക്ക് ചോദിക്കാനുള്ള മുഗളന്മാര്‍ ഇവരുടെ ഉപ്പാപ്പമാരായിരുന്നോ എന്നാണ്. പേര്‍ഷ്യയില്‍ നിന്നും കുടിയേറി വന്ന മുഗളന്മാരോട് നമ്മുടെ മുസ്ലിങ്ങള്‍ക്ക് എന്താണ് ഇവര്‍ക്ക് ഇത്ര അടുപ്പം എന്നറിയുന്നില്ല. ഇവരുടെ ബ്ലഡ് നോക്കിയാല്‍ ഇവര്‍ ഇവിടെ ഉണ്ടായിരുന്നവരാണോ അതോ പുറത്ത് നിന്നും കുടിയേറി വന്നവരാണോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. – നുസ്രത്ത് ജഹാന്‍ ചോദിക്കുന്നു.

Tags: Mahakumbhmela2025yogiNusratJahanLatest infoYogiadityanathKumbhmelaWakfWaqfboardMahakumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

World

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

ഡീലിമിറ്റേഷൻ ബില്ലിൽ ഡിഎംകെ മോദി സർക്കാരിനെ പിന്തുണയ്‌ക്കുമെന്ന് സർവകക്ഷി യോഗത്തിൽ സൂചന ; എൻഡിഎയ്‌ക്ക് നേട്ടമാകുക കോൺഗ്രസുമായുള്ള അകൽച്ച

ഞാൻ ഉറച്ച ഹിന്ദു വിശ്വാസി : എന്റെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചത് കൊണ്ടാണ് ഞാൻ അഭിജിതിന് മേൽ മഷി ഒഴിച്ചത് , അതിൽ അഭിമാനമേയുള്ളൂ

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.