Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവൈരാണിക്കുളത്ത് ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 07:07 am IST
inKerala
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭംകുറിച്ചു കൊണ്ടുള്ള തിരുവാഭരണഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും പുറപ്പെടുന്നു

തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് പ്രാരംഭംകുറിച്ചു കൊണ്ടുള്ള തിരുവാഭരണഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും പുറപ്പെടുന്നു

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ശ്രീ പാര്‍വ്വതീദേവിയുടെ നടതുറന്നു. ഇനിയുള്ള 11 ദിനങ്ങള്‍ ഉമാമഹേശ്വര അനുഗ്രഹത്താല്‍ ക്ഷേത്രസന്നിധി ഭക്തിസാന്ദ്രമാകും. നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുകൊണ്ടുള്ള വര്‍ണാഭമായ തിരുവാഭരണ ഘോഷയാത്ര ഇന്നലെ വൈകിട്ട് 4ന് അകവൂര്‍ മനയില്‍ നിന്നും ആരംഭിച്ചു.

മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം അകവൂര്‍ ചാത്തന്റെ സന്നിധിയിലെ കെടാവിളക്കില്‍ നിന്ന് അധൃത് പരമേശ്വര്‍ പകര്‍ന്നു നല്‍കിയ ദീപവും മനയിലെ കാരണവര്‍ അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാടിന്റെ പക്കല്‍ നിന്ന് ഉമാമഹേശ്വരന്മാര്‍ക്ക് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, സെക്രട്ടറി എ.എന്‍. മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി പ്രത്യേകം അലങ്കരിച്ച രഥത്തില്‍ പ്രതിഷ്ഠിച്ചു.

ഘോഷയാത്രയില്‍ നൂറുകണക്കിന് ബാലികമാരും യുവതികളും അണിനിരന്നു. രാത്രി ഏഴരയോടെ ഘോഷയാത്ര ക്ഷേത്രസന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മേല്‍ശാന്തി നടുവം നാരായണന്‍ നമ്പൂതിരി രഥത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിലെ വിഗ്രഹങ്ങളില്‍ അണിയിച്ചു.

തിരുമുഖത്തോടൊപ്പം ചെറുതാലിക്കൂട്ടം, കാശാലി, പൂത്താലി, നാഗപടത്താലി, പാലയ്‌ക്ക, കെട്ടരമ്പ് എന്നിവ ചാര്‍ത്തി ദേവിയെ സര്‍വ്വാഭരണ വിഭൂഷിതയാക്കി. ശ്രീമഹാദേവനും ആഭരണങ്ങള്‍ അണിയിച്ചു. ക്ഷേത്ര ഊരാണ്‍മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും ദേവിയുടെ ഉറ്റതോഴി സങ്കല്പമായ പുഷ്പണിയും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ദേവിയുടെ തിരുനടയുടെ മുന്നിലെത്തിയതോടെ നട തുറക്കുന്നതിനായുള്ള ചടങ്ങുകള്‍ ആരംഭിച്ചു.

ചടങ്ങുകള്‍ പൂര്‍ത്തിയാക്കി സമുദായ തിരുമേനിയുടെ നിര്‍ദേശപ്രകാരം ബ്രാഹ്മണിയമ്മ നടതുറന്നാലും എന്ന് പറയുകയും മേല്‍ശാന്തി ശ്രീ പാര്‍വ്വതീ ദേവിയുടെ നട തുറന്നു. ദര്‍ശനത്തിനുശേഷം രാത്രി 10ന് നട അടച്ച് ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചു. പിന്നീട് ദേവിയെ സ്തുതിച്ചു കൊണ്ടുള്ള തിരുവാതിര കളിയും പൂത്തിരിവാതിര ചടങ്ങുകളും പാ
തിരാപൂ ചൂടലും ക്ഷേത്രത്തില്‍ നടന്നു. ക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ എം.എസ്. അശോകന്‍, മാനേജര്‍ എം.കെ. കലാധരന്‍, ഊരാണ്‍മ കുടുംബാംഗങ്ങളായ അകവൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, അകവൂര്‍ ഹരിദാസ് നമ്പൂതിരിപ്പാട്, തപന്‍ അകവൂര്‍, ക്ഷേത്ര ട്രസ്റ്റ് അംഗം എ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ നടതുറപ്പ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നടതുറപ്പ് വേളയില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 1.30 വരേയും 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. നടതുറപ്പ് മഹോത്സവം 23 നാണ് സമാപിക്കുക.

 

 

Tags: TiruvairanikulamSri Parvathi Devi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ ഉദ്ഘാടനം സിനിമാതാരം ശിവദ നിര്‍വഹിക്കുന്നു
Kerala

തിരുവൈരാണിക്കുളം നടതുറപ്പ്: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.