Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംരംഭകത്വ കമ്മിഷന്‍ രൂപീകരിക്കണം; സ്വദേശി ജാഗരണ്‍ മഞ്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2025, 05:59 am IST
in Kerala
സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാനതല പ്രവര്‍ത്തക യോഗത്തില്‍ എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള, ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍, ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കുന്നു

സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാനതല പ്രവര്‍ത്തക യോഗത്തില്‍ എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള, ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍, ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കുന്നു

തിരുവനന്തപുരം: ദേശീയ തലത്തില്‍ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മിഷന്‍ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) ദേശീയ സഹ സംഘടനാ സെക്രട്ടറി സതീഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന തല പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പന്നവും സമഗ്രവുമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കാന്‍ 15, 16 വയസ്സില്‍ത്തന്നെ, യുവതീ യുവാക്കള്‍ക്ക് പുതിയ സംരഭകങ്ങള്‍ തുടങ്ങാനുള്ള സാങ്കേതിക ജ്ഞാനവും, ശേഷിയും, മാര്‍ഗ നിര്‍ദേശങ്ങളും നല്‍കാന്‍ സംരഭകത്വ കമ്മിഷനുകളിലൂടെ സാധ്യമാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലന്വേഷകരേക്കാള്‍ തൊഴില്‍ നല്‍കുന്നവരാകാന്‍ യുവമനസ്സുകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ കഴിവുകള്‍ വികസിപ്പിച്ച് ഓരോ പൗരനെയും സ്വയം പര്യാപ്തരാക്കുക എന്ന ആശയമാണ് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പ്രധാന പരിപാടിയായ ‘കേരള യൂത്ത് ഫോക്കസ്’ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്‌ജെഎം കേരള കണ്‍വീനര്‍ ഡോ. അനില്‍ പിള്ള അധ്യക്ഷനായി.

ദക്ഷിണ ക്ഷേത്ര അധികാരി രഞ്ജിത്ത് കാര്‍ത്തികേയന്‍ മാര്‍ഗ നിര്‍ദേശം നല്‍കി. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ നിലനിര്‍ത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും എസ്‌ജെഎം പ്രതിജ്ഞാബദ്ധമാണെന്ന് രഞ്ജിത്ത് കാര്‍ത്തികേയന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (എംഎസ്എംഇ) ചെറുകിട വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സജീവ് എസ്. ആര്‍ (കൊല്ലം), രമേശ് കെ. വി (കോട്ടയം), പത്മകുമാര്‍ (തിരുവനന്തപുരം), അഡ്വ. അമ്പിളി (കൊല്ലം), കേണല്‍ പൊന്നമ്മ (തിരുവനന്തപുരം), ശിവകുമാര്‍ (ആലപ്പുഴ), ഉണ്ണികൃഷ്ണന്‍ (തിരുവനന്തപുരം), നിധീഷ് (ആലപ്പുഴ) തുടങ്ങിയവരെ സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്തു.

 

Tags: Swadeshi Jagaran ManchEntrepreneurship Commission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്വദേശി ജാഗരണ്‍ മഞ്ച് മേഖലാതല സെമിനാറിന്റെ ഉദ്ഘാടന ചടങ്ങ്
Kerala

ഇ-കൊമേഴ്സ് വെല്ലുവിളി നേരിടാന്‍ വ്യാപാരികളെ ശാക്തീകരിക്കണം: ദീപക് ശര്‍മ്മ

സ്വദേശി ജാഗരണ്‍ മഞ്ച് സെമിനാറില്‍ അഖില ഭാരതീയ പര്യാവരണ്‍ പ്രമുഖ് പ്രദീപ് ദീപക് ശര്‍മ സംസാരിക്കുന്നു
Kerala

ചെറുകിട വ്യവസായികളില്‍ ഭൂരിഭാഗവും കഷ്ടതയനുഭവിക്കുന്നു: പ്രദീപ് ദീപക് ശര്‍മ

Article

സ്വദേശിയെ സ്വീകരിച്ച് സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക്

India

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

കവടിയാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നടന്ന നേതി നേതി ലെറ്റ്‌സ് ടാക്കില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ ആര്‍.സുന്ദരം സംസാരിക്കുന്നു
Kerala

2030 ല്‍ ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി മാറും: ആര്‍. സുന്ദരം

പുതിയ വാര്‍ത്തകള്‍

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.