ഭാവ്നഗര്‍ (ഗുജറാത്ത്): ഗുജറാത്തിലെ ഭാവ്നഗറിലെ സിദ്സാര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന 74-ാമത് സീനിയര്‍ ദേശീയ ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ (8653) പരാജയപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ വനിതകള്‍ ദേശീയ കിരീടം നിലനിര്‍ത്തി. പുരുഷ ഫൈനലില്‍ പഞ്ചാബിനെ (80-56) തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി.
തമിഴ്‌നാടിന്റെ പുരുഷ ടീം മലയാളി പരിശീലകന്‍ സി.വി. സണ്ണിക്ക് കീഴിലാണ് ചാമ്പ്യന്‍ഷിപ്പിനിറങ്ങിയത്. വനിതകളില്‍ ഇന്ത്യന്‍ റെയില്‍വേ 46-36 എന്ന സ്‌കോറിന് ലീഡ് ചെയ്തു, ധര്‍ഷിണി, പൂനം ചതുര്വേദി, പുഷ്പ സെന്തില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് റെയില്‍വേയെ മുന്നില്‍ എത്തിച്ചു.
കേരളത്തിനു വേണ്ടി 18 പോയിന്റുമായി സൂസന്‍ ഫ്ളോറന്റീന 17 പോയിന്റുമായി ശ്രീകലയാണ് ടോപ് സ്‌കോറര്‍. പോയിന്റുകള്‍ ഏറ്റവും താരമൂല്യമുള്ള താരമായി പ്രണവ് പ്രിന്‍സും ത്രീ പോയിന്റ് ഷൂട്ടറിനുള്ള കേരളത്തിന്റെ ക്യാപ്റ്റന്‍ ശ്രീകല നേടി.
ടീം: ശ്രീകല.ആര്‍(ക്യാപ്റ്റന്‍) കവിത ജോസ്, സൂസന്‍ ഫ്‌ലോറന്റീന, സ്വപ്‌ന മരിന്‍ ജിജു, ഒലിവിയ ടി. ഷൈബു (എല്ലാവരും കെഎസ്ഇബിയില്‍ നിന്ന്) ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ (കേരളാ പോലീസില്‍ നിന്ന്) അക്ഷയ ഫിലിപ്പ്, ഐറിന്‍ ജോണ്‍ (ചങ്ങഞ്ചേരി അസംപ്ഷന്‍ കോളേജില്‍ നിന്ന്) അമാന്‍ഡ മരിയ ദി റോച്ച (സാറ്റ് മരിയ ദി റോച്ച) കോളേജ് എറണാകുളം) കൃഷ്ണപ്രിയ എസ്.എസ് (അല്‍ഫോന്‍സ കോളേജ് പാലാ) അലീന ആന്റണി (സേക്രഡ് ഹാര്‍ട്ട് കോളേജ് ചാലക്കുടി) കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നുള്ള വിപിന്‍, കൊരട്ടിയില്‍ നിന്നുള്ള രാഹുല്‍ അസി.കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക