Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലിം കുറ്റകൃത്യങ്ങളില്‍ നിന്നും ജൂതരെ രക്ഷിയ്‌ക്കണം; ഇസ്ലാമികതീവ്രവാദം നിര്‍ത്തണം; ജര്‍മ്മനിയില്‍ എഎഫ് ഡിയെ വിജയിപ്പിക്കാന്‍ ഇലോണ്‍ മസ്ക്

മുസ്ലിം കുറ്റക്യത്യങ്ങളില്‍ നിന്നും ജൂതരെയും ഇസ്രയേലിനെയും രക്ഷിയ്‌ക്കാന്‍ എ എഫ് ഡി (ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി) എന്ന പാര്‍ട്ടിയെ രക്ഷിയ്‌ക്കണമെന്ന ആവശ്യവുമായി ഇലോണ്‍ മസ്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 10:34 pm IST
in World
ജര്‍മ്മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിയുടെ നേതാവ് ആലിസ് വെയ്ഡെല്‍ (ഇടത്ത്)

ജര്‍മ്മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ എ എഫ് ഡിയുടെ നേതാവ് ആലിസ് വെയ്ഡെല്‍ (ഇടത്ത്)

ബെര്‍ലിന്‍ : മുസ്ലിം കുറ്റക്യത്യങ്ങളില്‍ നിന്നും ജൂതരെയും ഇസ്രയേലിനെയും രക്ഷിയ്‌ക്കാന്‍ എ എഫ് ഡി (ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി) എന്ന പാര്‍ട്ടിയെ രക്ഷിയ്‌ക്കണമെന്ന ആവശ്യവുമായി ഇലോണ്‍ മസ്ക്. ഫെബ്രുവരി 23ന് ജര്‍മ്മനിയില്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിലാണ് എ എഫ് ഡി എന്ന വലതുപക്ഷ പാര്‍ട്ടിക്ക് വേണ്ടി ഇലോണ്‍ മസ്ക് വാദിക്കുന്നത്.

എക്സ് എന്ന തന്റെ സമൂഹമാധ്യമപ്ലാറ്റ് ഫോമില്‍ തന്റെ അക്കൗണ്ടില്‍ നിന്നും ഇലോണ്‍ മസ്ക് എ എഫ് ഡിയ്‌ക്ക് അനുകൂലമായ പോസ്റ്റുകള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. എന്താണ് എഎഫ് ഡി എന്ന പാര്‍ട്ടിയുടെ പ്രത്യേകതകള്‍? സ്വന്തം രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും സംരക്ഷിക്കണമെെന്ന് വാദിക്കുന്ന പാര്‍ട്ടിയാണ്  ഇക്കാര്യത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസുമായി സാമ്യം തോന്നും. അതുപോലെ വിദേശത്ത് നിന്നുള്ള ഇസ്ലാം കുടിയേറ്റത്തെ നഖശിഖാന്തം എതിര്‍ക്കുന്ന പാര്‍ട്ടി കൂടിയാണ് ഇത്. ഇതാണ് ഇവിടുത്തെ മതേതര കോണ്‍ഗ്രസ് പോലുള്ള ജര്‍മ്മനിയിലെ ഇടത് പക്ഷ പാര്‍ട്ടികളെ വിറളിപിടിപ്പിക്കുന്നത്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്നാണ് എ എഫ് ഡി എന്നതിന്റെ മുഴുവന്‍ രൂപം.

ജര്‍മ്മനിയിലെ പൊതുതെരഞ്ഞെടുപ്പില്‍ തീരെ പ്രാധാന്യം ഇല്ലാതിരുന്ന എഎഫ് ഡി പൊടുന്നനെയാണ് വളര്‍ന്നത്. പ്രത്യേകിച്ചും ജര്‍മ്മനിയില്‍ ഇസ്ലാമിക തീവ്രവാദം പടര്‍ന്നുപിടിച്ചത് എഎഫ് ഡിയ്‌ക്ക് വളമായി. അതോടെയാണ് 2017ലെ തെരഞ്ഞെടുപ്പില്‍ 94 സീറ്റുകള്‍ നേടി എ എഫ് ഡി മൂന്നാം സ്ഥാനത്തെത്തിയത്. 2023 മുതല്‍ ജര്‍മ്മനിയിലെ രണ്ടാമത്തെ ശക്തമായ പാര്‍ട്ടിയായി എ എഫ് ഡി മാറി.

ഇലോണ്‍ മസ്ക് അതത് രാജ്യത്തിന്റെ സംസ്കാരം നശിപ്പിച്ചുകൊണ്ടുള്ള ആഗോളവല്‍ക്കരണത്തിന് എതിരാണ്. അതത് രാജ്യത്തിന്റെ പൈതൃകവും സാംസ്കാരികത്തനിമയും കാത്തുസൂക്ഷിച്ചാല്‍ മാത്രമേ ആ രാജ്യം അഭിവൃദ്ധിപ്പെടൂ എന്ന അഭിപ്രായക്കാരനാണ് ഇലോണ്‍ മസ്ക്. ആലിസ് വെയ്ഡെല്‍ ആണ് ഈ പാര്‍ട്ടിയുടെ നേതാവ്. ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നും മുസ്ലിങ്ങളുടെ കുറ്റകൃത്യങ്ങളില്‍ നിന്നും ജൂതന്‍മാരെയും ഇസ്രയേലിനെയും രക്ഷിക്കാന്‍ ജര്‍മ്മനിയ്‌ക്ക് ഉത്തരവാദിത്വമുണ്ടെന്നും  ആലിസ് വെയ്ഡെല്‍ വിശ്വസിക്കുന്നു.

ആണവോര്‍ജ്ജം വേണ്ടെന്ന് വെച്ചവരാണ് ജര്‍മ്മനിയിലെ മറ്റ് പാര്‍ട്ടികള്‍. ഇത് ജര്‍മ്മനിയെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ദരിദ്രരാക്കി. എന്നാല്‍ എഎഫ് ഡി ന്യൂക്ലിയര്‍ പവര്‍ വേണമെന്ന് വാദിക്കുന്നവരാണ്. എഎഫ് ഡി എന്ന പാര്‍ട്ടിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാനും ആ രാജ്യത്തെ ലോകത്തെ മികച്ച രാഷ്‌ട്രമാക്കി മാറ്റാനും കഴിയൂ എന്നും ഇലോണ്‍ മസ്ക് വിശ്വസിക്കുന്നു.

Tags: ElonmuskAfDAlternativeforGermanyAliceWeidelMuslimcrimesaveJewsSaveIsrael
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇറാനില്‍ കലാപത്തിന് ആക്കം കൂട്ടാന്‍ സ്റ്റാര്‍ലിങ്ക് ചാനലില്‍ നിന്നും ഇന്‍റര്‍നെറ്റ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിച്ചെടുത്ത ഫ്രീ സോഫ്ഫ് വെയറുകള്‍ (വലത്ത് മുകളില്‍) അസം റൈഫിള്‍സ് നടത്തിയ റെയ്ഡില്‍ മെയ്തി വിഭാഗത്തില്‍ നിന്നും ആയുധത്തോടൊപ്പം കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് റൂട്ടറും ഡിഷുകളും (വലത്ത് താഴെ)
India

ഇലോണ്‍ മസ്കും സ്റ്റാര്‍ലിങ്കും വില്ലന്മാര്‍? ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് കലാപം ആളിക്കത്തിച്ചു; മണിപ്പൂരിലും സ്റ്റാര്‍ലിങ്ക് കലാപകാരണമായി

India

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം പച്ചക്കൊടി; ഇന്ത്യയ്‌ക്ക് അതിവേഗ ഉപഗ്രഹഇന്‍റര്‍നെറ്റ്, സിനിമ ഡൗണ്‍ലോഡ് ഒരു മിനിറ്റില്‍

World

ചൈനയുമായി വ്യാപാരയുദ്ധം:ടെസ് ലയും ഫോര്‍ഡും ചൈനയില്‍ കാറുകളുടെ വില്‍പന നിര്‍ത്തി; ഇന്ത്യയില്‍ ടെസ് ല ആദ്യം ഇറക്കുക വൈ മോഡല്‍

India

ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ആപ് ഇലോണ്‍ മസ്കിന്റെ ‘എക്സ്’ എന്ന സമൂഹമാധ്യമം; ഇക്കാര്യത്തില്‍ ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി

India

മെയ്‌ക്ക് ഇന്‍ ഇന്ത്യ കുതിയ്‌ക്കും; മോദിയുമായി സംസാരിച്ചെന്നും 2025ല്‍ ഇന്ത്യയില്‍ എത്തുമെന്നും ഉള്ള ഇലോണ്‍ മസ്കിന്റെ പ്രഖ്യാപനം ഇന്ത്യയ്‌ക്ക് ലോട്ടറി

പുതിയ വാര്‍ത്തകള്‍

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.