Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ വളര്‍ച്ച ഇടിയും യുഎന്‍ റിപ്പോര്‍ട്ട്; ദക്ഷിണേഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഭാരതം നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 08:43 am IST
inIndia, Business

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം വീണ്ടും മാറുമെന്ന് യുഎന്‍ ഗ്ലോബല്‍ ഇക്കണോമിക്‌സ് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ്.

2025ല്‍ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന നിക്ഷേപ വളര്‍ച്ചയും സ്വകാര്യമേഖലയിലെ ഉപഭോഗം വര്‍ധിച്ചതുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാന്‍ കാരണം. അടുത്ത വര്‍ഷം ഭാരതത്തിന്റെ ജിഡിപി 6.8 ശതമാനമായി വളരുമെന്നും ഹമീദ് വ്യക്തമാക്കി. ആഗോള സാമ്പത്തിക വളര്‍ച്ച 2025ല്‍ 2.8 ശതമാനത്തില്‍ തുടരും. ഐക്യരാഷ്‌ട്രസഭയുടെ പ്രധാന റിപ്പോര്‍ട്ടായ വേള്‍ഡ് ഇക്കണോമിക്‌സ് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്റ്റ്‌സ് 2025 പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പുവര്‍ഷം ദക്ഷിണേഷ്യയുടെ വളര്‍ച്ചയെ ഭാരതമാണ് നയിക്കുക. ജനസംഖ്യയിലുണ്ടാകുന്ന ഇടിവും വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കവും കാരണം ചൈനയുടെ വളര്‍ച്ച 2025ല്‍ 4.8 ശതമാനമായി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേവനങ്ങളിലും ചില ഉത്പന്ന വിഭാഗങ്ങളിലും പ്രത്യേകിച്ച് ഫാര്‍മസ്യൂട്ടിക്കല്‍സിലും ഇലക്ട്രോണിക്സിലുമുള്ള കയറ്റുമതി ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന്‌ വേള്‍ഡ് ഇക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്‌പെക്റ്റ്‌സ് 2025 റിപ്പോര്‍ട്ട്.

ശക്തമായ സ്വകാര്യ നിക്ഷേപം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് വരും വര്‍ഷത്തില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അനുകൂലമായി ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍. നിര്‍മാണ, സേവന മേഖലകളിലെ വികാസം സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത് തുടരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക ഉത്പാദനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

ആഗോളതലത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ചാ നിരക്ക് 2.8 ശതമാനത്തില്‍ തന്നെ തുടരുകയാണ്. അതേസമയം വികസിത സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.1 ശതമാനം ഇടിഞ്ഞ് 1.6 ശതമാനമായി. ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ സമ്പദ്വ്യവസ്ഥയായ ചൈനയുടെ ഈ വര്‍ഷത്തെ പ്രവചനം 0.1 ശതമാനം ഇടിഞ്ഞ് 4.8 ശതമാനത്തിലെത്തി, അടുത്ത വര്‍ഷം ഇത് 0.3 ശതമാനം ഇടിഞ്ഞ് 4.5 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് സമ്പദ്വ്യവസ്ഥ കൂടുതല്‍ ഇടിഞ്ഞ് ഈ വര്‍ഷം 1.9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 2.8 ശതമാനത്തില്‍ നിന്ന് 0.9 ശതമാനം ഇടിവ്. പാകിസ്ഥാനും ശ്രീലങ്കയും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മിതമായ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഭാരതത്തിന്റെ ഉപഭോക്തൃ വിലക്കയറ്റം കഴിഞ്ഞ വര്‍ഷത്തെ 4.8 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 4.3 ശതമാനമായി നേരിയ തോതില്‍ കുറയുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ച 2 മുതല്‍ 6 ശതമാനം വരെ പരിധിയില്‍ തുടരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

Tags: UN Reporteconomic growth of South AsiaChina's growth will fall
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

ഭാരതത്തിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച് യുഎന്‍ റിപ്പോര്‍ട്ട്; സുസ്ഥിര വളര്‍ച്ചയ്‌ക്കും വികസനത്തിനും ഊന്നല്‍ നല്കുന്നു

World

ഹമാസിന്റെ ലൈംഗിക ക്രൂരതകള്‍ക്ക് തെളിവുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി സ്വയം നിയന്ത്രണത്തില്‍ കെഎസ്ഇബി ജീവനക്കാര്‍ മാതൃക കാണിക്കണമെന്ന് എംഡി രാജമാണിക്യം

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.