Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച് യുഎന്‍ റിപ്പോര്‍ട്ട്; സുസ്ഥിര വളര്‍ച്ചയ്‌ക്കും വികസനത്തിനും ഊന്നല്‍ നല്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 10:15 pm IST
inIndia

വാഷിങ്ടണ്‍: ഭാരതത്തിന്റെ വ്യവസായ നയങ്ങള്‍ക്ക് ഐക്യരാഷ്‌ട്ര സഭയുടെ പ്രശംസ. നിക്ഷേപകര്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഭാരതത്തിലുള്ളത്. അവര്‍ സുസ്ഥിര വളര്‍ച്ചയിലും വികസനത്തിലുമാണ് ഊന്നല്‍ നല്കുന്നതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യാവകാശങ്ങളും അന്തര്‍ദേശീയ കോര്‍പ്പറേഷനുകളും മറ്റ് ബിസിനസ് സംരംഭങ്ങളും എന്ന വിഷയത്തില്‍ വര്‍ക്കിങ് ഗ്രൂപ്പ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഭാരതത്തിന്റെ മികവ് പരാമര്‍ശിക്കുന്നത്.

വന്‍കിട ബിസിനസുകള്‍ക്കുള്ള നിര്‍ബന്ധിത ചട്ടക്കൂടായ ബിസിനസ് റെസ്പോണ്‍സിബിലിറ്റി ആന്‍ഡ് സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ടിങ്ങിനെപ്പറ്റി (ബിആര്‍എസ്ആര്‍) യുഎന്‍ റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യാവകാശങ്ങളെ മാനിച്ചും പരിസ്ഥിതി സംരക്ഷണത്തിലൂന്നിയുമാണ് ഭാരതത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. സുസ്ഥിര വികസനം ലക്ഷ്യമിട്ടാണ് ഓരോ ബിസിനസും തുടങ്ങുന്നതെന്നത് ഏറെ അഭിനന്ദാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിആര്‍എസ്ആര്‍ സംരംഭത്തിന് ലഭിച്ച അംഗീകാരത്തിന് ഭാരതം കൃതജ്ഞത അറിയിച്ചു. മനുഷ്യാവകാശ തത്വങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പ്പറേഷനുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ടെന്ന് ഭാരത നയതന്ത്രജ്ഞന്‍ സുമന്‍ സോങ്കര്‍ പറഞ്ഞു. പണമയയ്‌ക്കാനുള്ള ചെലവ് കുറയ്‌ക്കുന്നത് പരിഗണിക്കണമെന്ന് യുഎന്നിന്റെ വര്‍ക്കിങ് ഗ്രൂപ്പിനോട് അദ്ദേഹം ആവശ്യപ്പെട്ടു. പണമയയ്‌ക്കല്‍ ചെലവ് കുറയ്‌ക്കുന്നത് ദരിദ്രര്‍ക്ക് ഗണ്യമായ സാമ്പത്തിക സ്രോതസുകള്‍ ലഭ്യമാക്കാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അനൗപചാരിക സാമ്പത്തിക ഇടപാടുകള്‍ തടയാനും സഹായിക്കുമെന്നും സോങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Tags: UN ReportIndia's industrial policiessustainable growth and development
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

ചൈനയുടെ വളര്‍ച്ച ഇടിയും യുഎന്‍ റിപ്പോര്‍ട്ട്; ദക്ഷിണേഷ്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഭാരതം നയിക്കും

World

ഹമാസിന്റെ ലൈംഗിക ക്രൂരതകള്‍ക്ക് തെളിവുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ

പുതിയ വാര്‍ത്തകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.