Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചെറിയനാട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചു വന്ന കുളത്താപ്പള്ളി കള്ള്‌ ഷാപ്പ് പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 08:29 am IST
inKollam

ചെറിയനാട്: ചെറിയനാട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവര്‍ത്തിച്ചു വന്ന കള്ള്‌ ഷാപ്പ് ജനകീയ സമിതിയുടെയും, വാര്‍ഡ് മെമ്പറുടെയും ശക്തമായ ഇടപെടല്‍ മൂലം പൂട്ടി.

ചെറിയനാട് പഞ്ചായത്തിന്റെ സിരാകേന്ദ്രമായ കുളത്താപ്പള്ളില്‍ ഷാപ്പ് ആരംഭിച്ചതു മുതല്‍ മാത്യു ഏബ്രഹാം ചെയര്‍മാനായും, സി.പി.ശ്രീജിത്ത് കണ്‍വീനറായും രൂപീകരിച്ച ജനകീയ സമിതി വിവിധ രാഷ്‌ട്രീയ കക്ഷികളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ഷാപ്പിനു മുന്‍പില്‍ മാസങ്ങളോളം സമരം നടത്തുകയും, എം എല്‍ എ, എക്‌സൈസ് അടക്കമുള്ള അധികൃതര്‍ക്ക് നേരില്‍ കണ്ട് പരാതി സമര്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും നടപടി ഉണ്ടായില്ല.

ചില ഷാപ്പനുകൂലികള്‍ ഇതില്‍ രാഷ്രീയം കുത്തിവയ്‌ക്കുകയും, അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും പ്രത്യക്ഷസമരം തല്‍ക്കാലം അവസാനിപ്പിക്കുകയും ചെയ്തു.18.04.2022 ല്‍ കൂടിയ സാധാരണ പഞ്ചായത്ത് കമ്മറ്റിയില്‍ ‘ഷാപ്പ് മാറ്റിസ്ഥാപിക്കണം’ എന്ന തീരുമാനം ഐക്യകണ്‌ഠേന അംഗീകരിച്ചു. നാലാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളുടെ ആവശ്യപ്രകാരം മെമ്പര്‍ ഒ.റ്റി. ജയമോഹന്‍ ഇതില്‍ താല്‍പര്യമെടുക്കുകയും, ജനകീയ സമിതി പ്രവര്‍ത്തകരോടൊപ്പം കെട്ടിട ഉടമയായ സുരേഷിനെ സമീപിക്കുകയും എഗ്രിമെന്റ് പുതുക്കാതെയാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു.

വിവിധ രാഷ്‌ട്രീയ സാമുദായിക സംഘടനകള്‍ക്ക് കത്ത് നല്‍കി 2024 ഗാന്ധി ജയന്തി ദിനത്തില്‍ ഒരു ധര്‍ണ നടത്തുകയും ചെയ്തു. ചില ചുമതലപ്പെട്ട രാഷ്‌ട്രീയക്കാര്‍ ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും ‘അടച്ചിട്ട ഓഫീസിനു മുന്നിലെ സമരമെന്നും, ഗാന്ധിവധത്തെക്കുറിച്ച് തെറ്റായ ധാരണകളും നല്‍കി വ്യക്തിപരമായി ആക്ഷേപിക്കുന്നതിനും, രാഷ്‌ട്രീയം കലര്‍ത്തുവാനും ശ്രമിച്ചു.

എന്നാല്‍ കെട്ടിട ഉടമ ജനകീയ സമിതിയോടൊപ്പം ഉറച്ചുനില്‍ക്കുകയും, സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കളക്ടര്‍ എന്നിവര്‍ക്ക് മെമ്പറുടെയും, ജനകീയ സമിതി ചെയര്‍മാന്റെയും സാന്നിദ്ധ്യത്തില്‍ പരാതി അയയ്‌ക്കുകയും, അവരുടെ അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഉടമയുടെ സമ്മതമില്ലാതെ പ്രവര്‍ത്തിക്കുന്ന ഷാപ്പ് പൂട്ടുന്നതിന് നിര്‍ദ്ദേശിക്കുകയും ചെയ്തു.

Tags: toddy shopCheriyanadu Panchayat officekollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

Kerala

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

Kerala

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.