Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എരുമേലിയിലെ ചൂഷണം : പ്രതിഷേധിച്ചവരെ കടന്നാക്രമിച്ച നടപടി അപലപനീയമെന്ന് എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2025, 10:15 pm IST
inKerala

കോട്ടയം : എരുമേലിയിലെ അയ്യപ്പഭക്തരോടുള്ള അധികൃതരുടെയും കച്ചവടക്കാരുടെയും മനുഷ്യത്വരഹിതമായ കൊടും ചൂഷണം ചോദ്യം ചെയ്തവരെ കടന്നാക്രമിച്ച നടപടിയിൽ പ്രതിഷേധിച്ച് ബിജെപി മധ്യ മേഖല പ്രസിഡന്‍റ് എന്‍.ഹരി. എരുമേലിയിലെ അമിത ചൂഷണം തടയാൻ അധികൃതർ പ്രത്യേക സ്ക്വാഡുകളെ അടിയന്തരമായ നിയോഗിക്കണമെന്നും കുറ്റ ക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“പാവപ്പെട്ട അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഭൂഷണമല്ല.
അയ്യപ്പഭക്തരോടുള്ള ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന് പോലും അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കഴിഞ്ഞദിവസം ശബരിമല കർമസമിതി പ്രവർത്തകർ ഇടപെട്ടത്.വാവര് സ്റ്റേഡിയത്തിന് സമീപം നടന്ന ചൂഷണത്തെക്കുറിച്ച് അയ്യപ്പ സേവാസമാജത്തിൽ അയ്യപ്പ ഭക്തർ പരാതിപ്പെട്ടു. ഇതേ തുടർന്നാണ് സ്ഥലം സന്ദർശിക്കാൻ കർമ്മസമിതി പ്രവർത്തകർ എത്തിയത്. എന്നാൽ നിയമപാലകർ ഇവരെ തടഞ്ഞു കച്ചവട ലോബിക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു.”- എൻ. ഹരി പ്രസ്താവനയില്‍ പറഞ്ഞു.

ഹൈക്കോടതി ഉത്തരവനുസരിച്ച് ഉള്ള നി രക്കിന്റെ 10 ഇരട്ടി വരെയാണ് പരസ്യമായി വാങ്ങുന്നത്. ദേവസ്വം ബോർഡിൻറെ ശുചിമുറികളിൽ പോലും കരാറുകാർ അയ്യപ്പഭക്തരെ ഞെക്കി പിഴിയുകയാണ്.ഇത് അറിയാവുന്ന പോലീസ് ഉദ്യോഗസ്ഥർ ചൂഷണത്തിന് കയ്യും കെട്ടി നിന്ന് കൊടുക്കുകയാണ്.- അദ്ദേഹം വിമര്‍ശിച്ചു.

ശബരിമല സീസണിലെ ഏറ്റവും തിരക്കേറിയ മകരവിളക്ക് കാലത്ത് ചൂഷണത്തിന്റെ എല്ലാം പരിധികളും ലഭിക്കുന്ന കാഴ്ചയാണ് എരുമേലിയിൽ ഉള്ളത്. ഇതരഭാഷ അയ്യപ്പന്മാരെ കഴുത്തറപ്പൻ ചൂഷണത്തിന് വിധേയമാക്കുകയാണ്.അധികൃതരുടെ കൺമുന്നിൽ കൊള്ളയടി നടക്കുമ്പോഴും നിസ്സംഗത പാലിക്കുന്നത് ആരുടെയോ നിർദ്ദേശമനുസരിച്ച് ആണെന്ന് കരുതേണ്ടിയിരിക്കുന്നു.ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഹരി ആവശ്യപ്പെട്ടു.

 

 

Tags: NHariSabarimalaKarmaSamithiExploitationinSabarimalaSABARIMALALatest info
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Entertainment

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Kerala

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.