Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കെ.പി. രാഹുല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2025, 05:39 am IST
in Football

കൊച്ചി: മലയാളി താരം കെ.പി. രാഹുല്‍ ക്ലബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ ഒഡീഷ് എഫ്സിയുമായി കരാര്‍ ഒപ്പിട്ടതായി ഒഡീഷ എഫ്സിയും അറിയിച്ചു.

പെര്‍മനന്റ് ട്രാന്‍സ്ഫറിലാണ് താരം ഒഡിഷയിലെത്തിയത്. 2026-27 സീസണ്‍ വരെയാണ് കരാര്‍. ഒരു വര്‍ഷം കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്. 2019 മുതല്‍ 24കാരനായ രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാണ്. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു.

സീസണില്‍ 11 തവണ ക്ലബിനായി കളത്തിലിറങ്ങിയ താരം, ചെന്നൈയിനെതിരായ മത്സരത്തില്‍ ഒരുഗോളും നേടി. ജംഷദ്പുരിനെതിരായ മത്സരത്തിലാണ് അവസാനമായി താരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇറങ്ങിയത്.

അതേസമയം ഒഡീഷ എഫ്‌സില്‍ ചേര്‍ന്ന രാഹുല്‍ കെ പി ഈ നീക്കത്തില്‍ താന്‍ സന്തോഷവാനാണ് എന്ന് അറിയിച്ചു. ‘ഈ പുതിയ വെല്ലുവിളിക്ക് താന്‍ തയ്യാറാണ്. എന്നോട് താല്‍പ്പര്യം കാണിച്ച ഒരേയൊരു ടീം ഒഡീഷ എഫ്‌സിയാണ്. അതിനാല്‍, ഇവിടെ വന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഏറ്റവും പ്രധാനമായി, ഇത് കോച്ചിന്റെ തീരുമാനമാണ്, അതിനാല്‍ ഇത് കൂടുതല്‍ സന്തോഷം നല്‍കുന്നു. എന്റെ ഏറ്റവും മികച്ചത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്.’ കരാര്‍ ഒപ്പുവെച്ച ശേഷം രാഹുല്‍ പറഞ്ഞു.

രാഹുല്‍ ഈ ടീമിന് യോജിച്ച താരമാണെന്ന് ഹെഡ് കോച്ച് സെര്‍ജിയോ ലൊബേരയും പറഞ്ഞു. ‘ഞങ്ങളുടെ കളിശൈലിയുമായി നന്നായി പൊരുത്തപ്പെടാന്‍ കഴിയുന്ന കളിക്കാരനാണ് രാഹുല്‍. അദ്ദേഹം ഞങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ വരവില്‍ ഞാന്‍ സന്തുഷ്ടനാണ്,’ ലോബേര പറഞ്ഞു.

"𝗥𝗔𝗛𝗨𝗟!! 𝗡𝗮𝗮𝗺 𝘁𝗼𝗵 𝘀𝘂𝗻𝗮 𝗵𝗶 𝗵𝗼𝗴𝗮" 😎🔥#OdishaFC #AmaTeamAmaGame #KalingaWarriors pic.twitter.com/N8usofDLz5

— Odisha FC (@OdishaFC) January 6, 2025

Tags: KP RahulFoorballKerala Blasters FC
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്‌സ്-മുഹമ്മദന്‍സ് ഐഎസ്എല്‍ പോരാട്ടത്തില്‍ നിന്ന്‌
Football

ബ്ലാസ്‌റ്റേഴ്‌സ് കുതിപ്പ്

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം
Football

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

Football

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

Football

ടൈസന്‍ സിങ് ബ്ലാസ്റ്റേഴ്‌സില്‍

പുതിയ വാര്‍ത്തകള്‍

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.