Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോവിന്ദന്റെ അശ്ലീല പരാമര്‍ശം മത തീവ്രവാദികള്‍ക്ക് വേണ്ടി : ആര്‍.വി. ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2025, 09:51 am IST
in Kerala

കോഴിക്കോട്: സനാതനധര്‍മ്മം അശ്ലീലമാണെന്ന സിപിഎം നേതാവ് എം.വി. ഗോവിന്ദന്റെ പ്രസ്താവന മതതീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ആരോപിച്ചു.

ശ്രീനാരായണഗുരുദേവന്‍ സനാതനധര്‍മ്മത്തിന്റെ വക്താവല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പിന്തുണച്ച ഏക മാര്‍ക്‌സിസ്റ്റിതര രാഷ്‌ട്രീയ പ്രസ്ഥാനം എസ്ഡിപിഐ ആയിരുന്നു. തീവ്രവാദ വിഭാഗങ്ങളുടെ കൈയടിക്ക് വേണ്ടിയാണ് സിപിഎം നേതാക്കള്‍ ഹിന്ദുക്കളെ നിരന്തരം ആക്ഷേപിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും തുല്യതയും നിഷേധിക്കുന്ന മുസ്ലീം വ്യക്തിനിയമമായ ശരിയത്ത് ശരിയാണെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയവരാണ് സനാതന ധര്‍മത്തെ ആക്ഷേപിക്കുന്നത്. സനാതനധര്‍മത്തെ നിലവിലെ ജാതിവ്യവസ്ഥയായി ചിത്രീകരിച്ച് അവഹേളിക്കുന്നത് പട്ടിയെ പേപട്ടിയെന്ന് വിളിച്ച് തല്ലിക്കൊല്ലുന്നതിന് സമാനമാണ്.

സനാതനധര്‍മവിശ്വാസികളെ മുഴുവന്‍ അശ്ലീലക്കാരാക്കി സിപി എം അധിക്ഷേപിക്കുകയാണ്. സനാതനധര്‍മം അശ്ശീലമാണെങ്കില്‍ അതില്‍ വിശ്വസിച്ച് ജീവിക്കുന്നവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം അശ്ലീലമാണെന്ന് സിപി
എം പറഞ്ഞു വെക്കുകയാണ്. അവരുടെ ഈശ്വരന്‍മാരും ആചാര്യന്‍മാരും അശ്ലീലമാണെന്ന വാദവും സിപിഎമ്മിനുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള ഗ്രാമങ്ങളിലടക്കം വിശ്വസിക്കുകയും പരിപാലിക്കുകയും ആചരിക്കുകയും ചെയ്യുന്ന തെയ്യം, മുത്തപ്പന്‍, കുലദേവതാസങ്കല്പം
ഇതെല്ലാം അശ്ലീലമാണെന്ന് സിപിഎം ആക്ഷേപിക്കുന്നു.

ശ്രീനാരായണഗുരു അടക്കമുള്ള ഹിന്ദു സംന്യാസിമാരും ആദ്ധ്യാത്മിക ആചാര്യന്‍മാരും ഈ അശ്ലീലത്തിന്റെ വക്താക്കളാണെന്ന അഭിപ്രായം സിപിഎം വച്ച് പുലര്‍ത്തുന്നു. പരമതവിദ്വേഷവും ഹിംസയും പ്രോത്സാഹിപ്പിക്കുന്ന മതവിശ്വാസങ്ങളെ താലോടിക്കൊണ്ടാണ് സര്‍വ്വധര്‍മ്മസമഭാവനയിലും സര്‍വ്വചരാചരങ്ങളുടെ സുഖത്തിലും വിശ്വസിക്കുന്ന സനാതനധര്‍മ്മത്തെ തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിച്ചു വികൃതമാക്കി സിപിഎം നേതാക്കള്‍ അവതരിപ്പിക്കുന്നത്. ഗോവിന്ദന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെന്ന് ബാബു ആവശ്യപ്പെട്ടു.

Tags: mv govindanSanatanaDharmaRV Babureligious extremists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

കേരളാ സർവകലാശാലയുടെ ഭൂമി എ കെ ജി സെന്ററിന് കൈമാറിയ സംഭവം: എംവി ഗോവിന്ദന് ഹൈക്കോടതി നോട്ടീസ്

Kerala

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ബിന്ദു അമ്മിണിയെയും കനകദുര്‍ഗ്ഗയെയും മലകയറ്റാന്‍ ശ്രമിക്കുന്ന പിണറായി പൊലീസ് (ഇടത്ത്)
Kerala

ശബരിമല പ്രവേശനം:സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ; വനിതാമതില്‍ പൊളിഞ്ഞപ്പോള്‍ സഖാവിന് വട്ടായോ എന്ന് സമൂഹമാധ്യമം

Kerala

വിവാഹം കഴിക്കും മുമ്പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം-എംവി ഗോവിന്ദന്‍,സ്ഥാനാര്‍ഥി പട്ടികയ്‌ക്ക് രൂപം നല്‍കി സി പി എം

പുതിയ വാര്‍ത്തകള്‍

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.