Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ഇല്ലായ്‌മയിലും ഇരുളനൃത്തത്തില്‍ അട്ടപ്പാടിയുടെ മക്കള്‍

സിജ പി.എസ് by സിജ പി.എസ്
Jan 5, 2025, 07:00 am IST
in Kerala
ഇരുള നൃത്തത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ഇരുള നൃത്തത്തില്‍ പങ്കെടുക്കുന്ന അട്ടപ്പാടി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

പാലക്കാട്: ഇല്ലായ്‌മകള്‍ക്കിടയില്‍ നിന്ന് സ്വപ്നങ്ങളും പ്രതീക്ഷകളുമായി അവര്‍ നാളെ അട്ടപ്പാടി ചുരമിറങ്ങും. തിരുവനന്തപുരത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍. ആദ്യമായി സ്‌കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയ ഗോത്രകലയായ ഇരുള നൃത്തത്തില്‍ മത്സരിക്കാനാണ് അട്ടപ്പാടിയുടെ മക്കള്‍ പോകുന്നത്. അട്ടപ്പാടി ഷോളയൂര്‍ ഗവ. ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള 24 കുട്ടികളാണ് അട്ടപ്പാടിയുടെ തനത് നൃത്തരൂപമായ ഇരുള നൃത്തത്തില്‍ പാലക്കാടിനായി മത്സരിക്കുന്നത്. ഇതില്‍ 11 പേര്‍ ആണ്‍കുട്ടികളാണ്. രക്ഷിതാക്കളും, ചില അഭ്യുദയകാംക്ഷികളും നല്‍കിയ തുക കൊണ്ട് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. വസ്ത്രങ്ങളും, മറ്റുചെലവുകളും, വാഹനവും ഉള്‍പ്പെടെ അമ്പതിനായിരത്തിലധികം രൂപ ആവശ്യമായുണ്ട്. ഇത്് ആരെങ്കിലും സ്പോണ്‍സര്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും അധ്യാപകരും.

ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വാഹനം വാടകയ്‌ക്ക് എടുത്തത് ഉള്‍പ്പെടെ മുപ്പതിനായിരത്തോളം രൂപ ചെലവായി. പിരിവെടുത്താണ് ബസ് വാടക ഉള്‍പ്പെടെ നല്‍കിയത്. ജില്ലാ കലോത്സവത്തിന് ഉപയോഗിച്ച വസ്ത്രങ്ങള്‍ തന്നെയാണ് ഇവരിലൊരു സംഘം സംസ്ഥാന കലോത്സവത്തിന് ഉപയോഗിക്കുന്നത്. മത്സരിക്കുന്നവരും പരിശീലിപ്പിച്ചവരും അടക്കം സംഘത്തിലുള്ളവരെല്ലാം ഇരുള വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. എ ഗ്രേഡ് പ്രതീക്ഷയിലാണ് ഈ മിടുക്കര്‍.

കല്യാണം, കൃഷി അങ്ങനെ ആഘോഷത്തിനും മരണത്തിലും ഇവര്‍ ഇരുള നൃത്തമാടും. കാശുമാല, കൈത്തണ്ട, കാല്‍ത്തണ്ടെ, നെളി എന്നീ ആഭരണങ്ങള്‍ അണിഞ്ഞ് തൊകല് ഊതി ദവിലും ജലരും പെറെയും കൊട്ടി ജാല്റയുടെ താളത്തില്‍ ചിലങ്ക കെട്ടി കുല ദൈവമായ മല്ലീശ്വരനു മുന്നില്‍ അടിപ്പാടുന്നതാണ് ഇരുളനൃത്തം. ശിവരാത്രിക്ക് മുന്‍പു
ള്ള 14 ദിവസത്തെ വ്രതം ഇരുളനൃത്തത്തോടെ അവസാനിപ്പിക്കും. സ്‌കൂളിലെ പ്രൈമറി അധ്യാപക ദമ്പതികളായ ഇരുള വിഭാഗത്തില്‍പ്പെട്ട വി.കെ രംഗസ്വാമിയും മല്ലികയുമാണ് പരിശീലകര്‍.

 

Tags: 63rd State School Art Festival63ാ-മത് സ്‌കൂള്‍ കലോത്സവംAttapadi's children dance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

63-ാമത് കേരള സ്‌കൂള്‍ കലോത്സവം: നിറഞ്ഞ സദസിന് മുന്നില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍

വയനാട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച നൃത്തം
Kerala

കലോത്സവ വേദിയെ കണ്ണീരണിയിച്ച് വെള്ളാര്‍മലയിലെ കുട്ടികള്‍ ചുവടുവച്ചു; ബന്ധങ്ങളറ്റിന്നനാഥരായിത്തീര്‍ന്നവര്‍…

Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ആരഭി ചുവടുവയ്‌ക്കും ആതിരയുടെ മനം തുടിക്കും

Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: ദേ…’മിന്നല്‍ മുരളി’യിലെ ജോസ്‌മോന്‍ ചാക്യാര്‍ കൂത്തില്‍!

ദുരന്തരാത്രിയെ കുറിച്ച് വിവരിക്കുന്ന ഋഷിക.
Kerala

63ാ-മത് സ്‌കൂള്‍ കലോത്സവം: മറക്കാനാകില്ല … കുന്നില്‍ മുകളിലെ ആ രാത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.