Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാളിൽ വ്യാജ പാസ്പോർട്ട് റാക്കറ്റ്

ബംഗ്ലാദേശികൾ ഇന്ത്യക്കാരായി വിദേശത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 11:21 pm IST
in India

ന്യൂദൽഹി:ബംഗാൾ കേന്ദ്രീകരിച്ച് വ്യാജ പാസ്പോർട്ട് റാക്കറ്റ്. അന്താരാഷ്‌ട്ര ബന്ധമുണ്ടെന്ന് കരുതുന്ന റാക്കറ്റിനെ കുറിച്ച് സംസ്ഥാന – കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി. വ്യാജ പാസ്പോർട്ട് നിർമ്മിച്ച് നൽകി ബംഗ്ലാദേശികളെ ഇന്ത്യക്കാരാക്കി മാറ്റി വിദേശത്തേക്ക് കടത്തുന്ന റാക്കറ്റിന്റെ  അന്താരാഷ്‌ട്ര ബന്ധത്തെ കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ ചില സൂചനകൾ ലഭിച്ചതായാണ് അറിയുന്നത്. ഐസ്, അൽഖ്വയ്ദ പോലുള്ള ഭീകര സംഘടനകളുമായി ഈ റാക്കറ്റിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. അൽഖ്വയ്ദയുമായി ബന്ധമുള്ള ഒരു ബംഗ്ലാദേശ് ഭീകരനെ കഴിഞ്ഞ ദിവസമാണ് അസം പൊലീസ് കാസർക്കോട് നിന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ഒരു മുൻ പൊലീസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന്റെ നോർത്ത് 24 പർഗാനയിലെ വസതിൽ നിന്ന് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് റാക്കറ്റ് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു അറസ്റ്റ്. കൊൽക്കത്ത പൊലീസിലെ മുൻ സബ്ബ് ഇൻസ്പക്ടറായിരുന്ന അബ്ദുൾ ഹായിൽ നിന്നും നിരവധി വ്യാജപാസ്പോർട്ടുകളും കണ്ടെടുത്തു. റാക്കറ്റുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വ്യാജ പാസ്പോർട്ടിന് 25000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഇയാളുടെ സംശയകരമായ ചില ബാങ്ക് ഇടപാടുകൾ സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. റാക്കറ്റുമായി മറ്റ് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് പൗരന്മാരായവർ വിദേശങ്ങളിലേക്ക് പോകുന്നത് ഗൗരവമായാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്.

Tags: RacketPasportBangladeshies...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികൾക്ക് ഇന്ത്യയിൽ താമസമൊരുക്കി നൽകി ; ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി ; സംഘത്തലവൻ സിക്കന്ദർ ആലം പിടിയിൽ

India

‘ ആ കൂട്ടുകാരി വന്നതിൽ പിന്നെ മക്കൾ ഇസ്ലാമിനെ പരസ്യമായി പുകഴ്‌ത്താൻ തുടങ്ങി, നിസ്ക്കരിക്കാനും തുടങ്ങി ‘

Kerala

മലാപറമ്പ് സെക്സ് റാക്കറ്റ് കേസ് : പ്രതിചേര്‍ത്ത 2 പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു

India

പഞ്ചാബിൽ ചൈൽഡ് പോണോഗ്രാഫി റാക്കറ്റ് മുഖ്യപ്രതി പിടിയിൽ: 54 പ്രതികൾക്കായി ഇതര സംസ്ഥാനങ്ങളിൽ തിരച്ചിൽ

Kerala

വൃക്കദാനത്തിനായി യുവതിയെ നിർബന്ധിച്ച് അവയവദാന റാക്കറ്റ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.