Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാന്തള്ളൂര്‍ ശാല പുനരുജ്ജീവിപ്പിക്കണം, ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം : വികസിത ഭാരതം സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2025, 08:20 pm IST
inSamskriti

തിരുവനന്തപുരം: പ്രാചീന മഹാവിജ്ഞാനകേന്ദ്രമായ തിരുവനന്തപുരത്തെ കാന്തള്ളൂര്‍ ശാല പുനരുജ്ജീവിപ്പിക്കണമെന്ന്: ‘ഭാരതീയശാസ്ത്രവും സംസ്‌കൃതവും: വികസിത ഭാരതത്തിന്റെ ദിശ’ എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട സെമിനാര്‍ ആവശ്യപ്പെട്ടു. 1200 വര്‍ഷം മുമ്പ് തന്നെ ഭാരതത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും, നിരവധി പഠിതാക്കള്‍ക്ക് അറിവ് പകരുകയും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അനുകരിക്കാനാവുന്ന വിധത്തില്‍ ഉദാത്തമായ രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന ലോകപ്രശസ്ത വിദ്യാഭ്യാസ കേന്ദ്രമായ ‘കാന്തള്ളൂര്‍ ശാല’. നളന്ദയിലുണ്ടായിരുന്നതിനേക്കാള്‍ വ്യത്യസ്ത വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ടായിരുന്ന മഹാശാല വീണ്ടെടുക്കാന്‍ ഭാരതസര്‍ക്കാര്‍ പിന്തുണയ്‌ക്കണം. സമാപനസമ്മേളനം പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സമാപന ചടങ്ങില്‍ കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രഫ.കെ. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്‌കൃതത്തിന്റെയും ഭാരതീയ ശാസ്ത്രത്തിന്റെയും കാലാതീതമായ ജ്ഞാനത്തെ സമകാലിക അക്കാദമികവും സാങ്കേതികവുമായ മുന്നേറ്റങ്ങളിലേക്ക് സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു.

അഖില ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘ് അഖിലേന്ത്യാ ജോയിന്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ജി. ലക്ഷ്മണ്‍ മുഖ്യപ്രഭാഷണം നടത്തി. വികാസ് ഭാരതത്തിന്റെ ദര്‍ശനം സാക്ഷാത്കരിക്കുന്നതില്‍ സംസ്‌കൃതത്തിന്റെയും പരമ്പരാഗത വിജ്ഞാനത്തിന്റെയും നിര്‍ണായക പങ്ക് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഈ സാംസ്‌കാരിക നവോത്ഥാനത്തില്‍ കേരളം പ്രധാന പങ്കാളിയാണെന്നും പറഞ്ഞു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, നോണ്‍ കോളീജിയറ്റ് വിമന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട്, ഉന്നതവിദ്യാഭ്യാസ സംഘം പ്രസിഡന്റ് ഡോ. സതിഷ് കുമാര്‍, ഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക മഹാസംഘം സംസ്ഥാന പ്രസിഡന്റ് ഡോ. രതീഷ് ആര്‍ ജെ, സെക്രട്ടറി ഡോ. സുധീഷ് കുമാര്‍, വൈദ്യ വിനോദ്കുമാര്‍ ടി. ജെ., വി. ടി. ലക്ഷ്മി വിജയന്‍ , ഡോ രഞ്ജിത്, കെ ബി ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
‘ദേശീയ വിദ്യാഭ്യാസ നയവും ഭാരതത്തിന്റെ വിദ്യാഭ്യാസ പൈതൃകം’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ മുംബൈ ഐഐടിയുടെ ഇന്ത്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഇന്‍ സംസ്‌കൃതം സെല്ലിന്റെ ചെയര്‍മാന്‍ പ്രൊഫ. കെ. രാമസുബ്രഹ്മണ്യന്‍, കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമേല്‍, ആന്ധ്രാപ്രദേശിലെ ക്വിസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. എന്‍. എസ്. കല്യാണചക്രവര്‍ത്തി, ന്യൂഡല്‍ഹിയിലെ നോണ്‍ കോളീജിയറ്റ് സയന്‍ന്‍സ് എജ്യൂക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ പ്രൊഫ. ഗീത ഭട്ട് എന്നിവര്‍ പങ്കെടുത്തു.

പ്രാചീന ഭാരതത്തിലെ ഗുരുകുലങ്ങളുടെ സംഭാവനകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ഡോ. ടി. പി. ശങ്കരന്‍ കുട്ടി നായര്‍, പ്രൊഫ. എം. ജി. ശശിഭൂഷന്‍, പ്രൊഫ. രവീന്ദര്‍ നാഥ്, രാജ് നെഹ്രു,, താരക ശ്രീനിവാസ് എന്നിവര്‍ പങ്കെടുത്തു

Tags: National Education PolicyUVASBharata@2047'Kanthallur ShalaVikasit Bharat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

ഭാരത പുനരുപയോഗ ഊര്‍ജ ഉച്ചകോടിയുടെയും പ്രദര്‍ശനത്തിന്റെയും ലോഗോ കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ മന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രി ശ്രീപദ് യെശോനായിക് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍
India

പുനരുപയോഗ ഊര്‍ജ ഉച്ചകോടിയും പ്രദര്‍ശനവും നവംബറില്‍

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു
India

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.