Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പുരുഷന്‍ സുഖമായി ചാരിയിരിക്കുകയാണെന്ന് കെ ജി ശങ്കരപ്പിള്ള, കാലം മാറിയത് അദ്‌ദേഹം അറിഞ്ഞില്ലെന്ന് വിമര്‍ശകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 08:47 pm IST
inLiterature

കോട്ടയം: നാടുവാഴിത്ത കാലത്തെ പുരുഷാധിപത്യത്തിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ പുരുഷനെന്ന് കവിയും കോളേജ് അധ്യാപകനുമായിരുന്ന കെ ജി ശങ്കരപ്പിള്ള. അയാള്‍ മാറിയേ പറ്റൂ. കുടുംബം ഹിംസാകേന്ദ്രങ്ങള്‍ ആണെന്ന് സ്ത്രീകള്‍ തിരിച്ചറിയുന്നു. പുരുഷന്‍ സുഖമായി ചാരിയിരിക്കുകയാണ് . അത് വീടുകള്‍ക്കകത്തുണ്ടായിരുന്ന അധികാരഘടനയുടെ പ്രശ്‌നമാണ്. അതിനോട് സ്വാഭാവികമായി വിയോജിപ്പുകള്‍ വരികയാണ് . ഇനി കുടുംബത്തിന്റെ പുതിയ രൂപം വരും. ആണ്‍ പെണ്‍ സൗഹൃദങ്ങളില്‍ മാറ്റം വന്നതുപോലെ കുടുംബം എന്ന വ്യവസ്ഥയിലും ആ രീതിയില്‍ മാറ്റം വരുമെന്ന് അദ്ദേഹം ഒരു മാധ്യമത്തില്‍ പുതിയ നൂറ്റാണ്ടിനെ കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെ അഭിപ്രായപ്പെട്ടു.
എന്നാല്‍ ശങ്കരപ്പിള്ള സ്വന്തം കുടുംബ പശ്ചാത്തലം വച്ചാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തുന്നതെന്നും മാറിയ കുടുംബബന്ധങ്ങളെ അദ്ദേഹം മനസ്സിലാക്കിയില്ലെന്നുമുള്ള ആക്ഷേപം ഇതോടെ ഉയരുന്നു. ഈ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലാണ് ചര്‍ച്ചയില്‍ അദ്ദേഹം തുടര്‍ന്ന് പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍. പല നിഗമനങ്ങളിലും എത്താന്‍ അദ്ദേഹം സ്വന്തം കുടുംബാംഗങ്ങളെയാണ് ഉദാഹരിക്കുന്നത്. സ്വന്തം പേരക്കുട്ടിയുടെ നിലപാടുകളെയും പെരുമാറ്റുകളെയും വിലയിരുത്തി അദ്ദേഹം ചില കാഴ്ചപ്പാടുകളും മുന്നോട്ടുവെക്കുന്നുണ്ട്. മറ്റ് കുടുംബാംഗങ്ങളെക്കുറിച്ചും ഇത്തരത്തില്‍ ഉദാഹരിക്കുന്നു.
കെ ജി ശങ്കരപ്പിള്ള വിലയിരുത്തുന്ന അത്രയും പുരുഷ കേന്ദ്രീകൃതമല്ല പുതിയ കാലത്തെ കുടുംബം എന്നത് അദ്ദേഹം തിരിച്ചറിയുന്നില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന പ്രധാന ന്യൂനത. അത്രമേല്‍ തുല്യമല്ലെങ്കില്‍ പോലും സ്ത്രീയും പുരുഷനും സഹവര്‍ത്തിക്കുന്ന സ്ഥാപനമായി കുടുംബം മാറിക്കൊണ്ടിരിക്കുകയാണ് .ശങ്കരപ്പിള്ള പറയുന്നതുപോലെ കുടുംബത്തെ ഹിംസാകേന്ദ്രമായി ഭൂരിപക്ഷം സ്ത്രീകള്‍ കാണുന്നില്ലെന്നും യാഥാര്‍ത്ഥ്യമാണ്. സുഖമായി ചാരി ഇരിക്കുന്ന പുരുഷന്മാരുടെ തലമുറ അസ്തമിച്ച വിവരം ശങ്കരപ്പിള്ള മനസ്സിലാകാതെ പോയി എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Tags: Criticsknowk g sankarapillaiman is sitting comfortablytimes have changed
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ അറിയാം

Kerala

തിരഞ്ഞെടുപ്പ് ഫലം തത്സമയം അറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ട്രെന്‍ഡ്’ വെബ്‌സൈറ്റ്

Kerala

ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളറിയാം, വഴിപാടുകള്‍ ബുക്ക് ചെയ്യാം, സോഫ്റ്റ്‌വെയര്‍ സജ്ജമാകുന്നു

Kerala

ഇടുക്കി, ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു, നിബന്ധനകള്‍ അറിയാം

Kerala

കോതമംഗലത്തെ ലൗ ജിഹാദ്: പെണ്‍കുട്ടി സഭാംഗമാണോയെന്ന് അറിയില്ലെന്ന് തോമസ് മോര്‍ തീമോത്തിയോസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.