Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വീര സവര്‍ക്കറിന്റേയും സുഷമ സ്വരാജിന്റേയും പേരില്‍ ദല്‍ഹിയില്‍ കോളേജ് : പ്രധാനമന്ത്രി തറക്കല്ലിടും

ഡൽഹി സർവകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്നു പുതിയ പദ്ധതികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 06:42 pm IST
inIndia

ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ രണ്ട് കോളേജുകൾക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. വീർ സവർക്കറിന്റെയും സുഷമ സ്വരാജിന്റെയും പേരിലുള്ള കോളേജുകൾക്കാണ് പ്രധാനമന്ത്രി തറക്കല്ലിടുന്നത്. നജഫ്ഗഢിലെ വെസ്റ്റ് ഡൽഹി കാമ്പസിൽ വീർ സവർക്കർ കോളേജും ഫത്തേപൂർ ബേരിയിലെ ഈസ്റ്റ് ഡൽഹി കാമ്പസിൽ സുഷമ സ്വരാജിന്റെ പേരിലുള്ള പെൺകുട്ടികളുടെ കോളേജും സ്ഥാപിക്കപ്പെടുന്നു.ഈ കോളേജുകൾ തുടങ്ങാനുള്ള തീരുമാനം 2021-ൽ ഡൽഹി സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ എടുത്തതാണ്. സർവകലാശാലയിൽ പുതിയ കോഴ്സുകളും വിപുലീകരണ പദ്ധതികളും നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണ് ഈ പദ്ധതികൾ.

ഡൽഹി സർവകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്നു പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. കിഴക്കൻ ഡൽഹിയിലെ സൂരജ്‌മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, ദ്വാരകയിലെ വെസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, നജഫ്ഗഢിലെ റോഷൻപുരയിൽ അത്യാധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുള്ള വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി ജനുവരി 3-ന് ഡൽഹിയിൽ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അശോക് വിഹാറിലെയും സ്വാഭിമാൻ അപ്പാർട്ടുമെന്റിൽ പുതുതായി നിർമിച്ച 1675 ഫ്ലാറ്റുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

നൗറോജി നഗറിലെ വേൾഡ് ട്രേഡ് സെന്റർ, സ​രോജിനി നഗറിലെ ജിപിആർഎ ടൈപ്പ്-2 ക്വാർട്ടേഴ്സ് തുടങ്ങിയ നഗര പുനർവികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഡൽഹിയിലെ ദ്വാരകയിൽ 300 കോടി രൂപ ചെലവിൽ നിർമിച്ച സിബിഎസ്ഇയുടെ സംയോജിതം ഓഫീസ് സമുച്ചയവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അത്യാധുനിക ഓഫിസുകൾ, ഓഡിറ്റോറിയം, ഡേറ്റാകേന്ദ്രം, സമഗ്ര ജലപരിപാലന സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഡൽഹി സർവകലാശാലയിൽ 600 കോടിയിലധികം രൂപയുടെ മൂന്നു പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി തറക്കല്ലിടും. കിഴക്കൻ ഡൽഹിയിലെ സൂരജ്‌മൽ വിഹാറിലെ ഈസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, ദ്വാരകയിലെ വെസ്റ്റേൺ കാമ്പസിലെ അക്കാദമിക് ബ്ലോക്കും, നജഫ്ഗഢിലെ റോഷൻപുരയിൽ അത്യാധുനിക വിദ്യാഭ്യാസ സൗകര്യങ്ങളുള്ള വീർ സവർക്കർ കോളേജ് കെട്ടിടവും ഇതിൽ ഉൾപ്പെടുന്നു.

Tags: Sushama SwarajDelhi UniversityVeer Savarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

Kerala

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

India

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.