Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുണമേന്മ വിദ്യാഭ്യാസം: ശമ്പളം നല്കാന്‍ പണമില്ല; മറ്റേതെങ്കിലും ഭാഷാ അധ്യാപകര്‍ ഇംഗ്ലീഷ് പഠിപ്പിച്ചാല്‍ മതിയെന്ന് !

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2025, 10:44 am IST
in Kerala

കൊച്ചി: ഗുണമേന്മ വിദ്യാഭ്യാസം, സ്മാര്‍ട്ട് ക്ലാസ് റൂമും എന്നിങ്ങനെ വിദ്യാഭ്യാസ രംഗത്ത് വമ്പന്‍ മുന്നേറ്റമെന്ന് സര്‍ക്കാര്‍ വിളിച്ചോതുമ്പോള്‍ വിദ്യാലയങ്ങളില്‍ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ല. പിഎസ്സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ നിയമനം നടത്താനാകില്ലെന്ന് സര്‍ക്കാര്‍.

ഹൈസ്‌കൂളില്‍ മാത്രം 617 ഇംഗ്ലീഷ് അധ്യാപക ഒഴിവുകളാണുള്ളത്. കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് മറ്റ് ഭാഷാ അധ്യാപകര്‍. വിദ്യാഭ്യാസ നയം ഭേദഗതി ചെയ്ത് 20 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇംഗ്ലീഷ് ഒരു ഭാഷ അല്ലെന്നും അത് ആര്‍ക്ക് വേണമെങ്കിലും പഠിപ്പിക്കാം എന്നുമാണ് സര്‍ക്കാര്‍ നയം. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് ആ ഭാഷയില്‍ പ്രാവീണ്യം ഉള്ളയാളെ നിമിക്കുന്നതിന് ഉത്തരവ് നല്കി. നടപ്പിലാക്കാമെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലവും നല്‍കി. അതിനുശേഷം മൂന്ന് തസ്തിക നിര്‍ണയം കഴിഞ്ഞിട്ടും വിധി നടപ്പിലാക്കാതെ കോടതിയെ സര്‍ക്കാര്‍ കബളിപ്പിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെ നാല് ആഴ്ചയ്‌ക്കുള്ളില്‍ കേരളത്തിലെ എല്ലാ ഹൈസ്‌കൂളുകളിലും ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കണം എന്ന് കര്‍ശന ഉത്തരവിട്ടു. ഈ ഉത്തരവും നടപ്പിലാക്കാന്‍ തയാറായില്ല. ഉത്തരവ് നിലനില്‍ക്കെ ഈ വര്‍ഷവും ഇംഗ്ലീഷ് വിഷയം പഠിപ്പിക്കാന്‍ താല്‍ക്കാലിക അധ്യാപകര്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെ പിടിഎ രംഗത്തെത്തി.

ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്തവരാണ് പഠിപ്പിക്കാന്‍ എത്തുന്നതെന്ന് ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെട്ട് മലയാളവും ഹിന്ദിയും പഠിപ്പിക്കുന്നത് പോലെ ഇംഗ്ലീഷിനും സ്ഥിരാധ്യാപകരെ നിയമിക്കണം എന്ന് കര്‍ശന ഉത്തരവിട്ടു.

ഈ ഉത്തരവിനും ഒരു വിലയും നല്കാതെ താത്ക്കാലികക്കാര്‍ മതിയെന്ന നിലപാടിലാണ് സര്‍ക്കാര്‍. പിഎസ്‌സി റാങ്ക് ലിസ്റ്റുകള്‍ നിലവിലിരിക്കെ താത്ക്കാലിക ഒഴിവുകള്‍ സൃഷ്ടിക്കാന്‍ പാടില്ല എന്ന ചട്ടത്തിന് വിരുദ്ധവുമാണിത്.

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് ഇംഗ്ലീഷ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കാരനെപ്പോലും നിയമിക്കാത്ത നിരവധി ജില്ലകള്‍ ഉണ്ട്. ഇതിനിടെ ഇംഗ്ലീഷ് ഭാഷ അധ്യാപക ഒഴിവിലേക്ക് പിഎസ്‌സി വീണ്ടും അപേക്ഷയും ക്ഷണിച്ചു.

 

Tags: Kerala Education Departmentlanguage teachersQuality EducationEnglish Language
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

Kerala

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.