Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

375 കോടിക്ക് കാര്‍കിനോസ് ഹെല്‍ത്ത്കെയറിനെ വാങ്ങി റിലയന്‍സ്; ക്യാന്‍സര്‍ ചികിത്സാരംഗത്ത് ചുവടുറപ്പിക്കാന്‍ മുകേഷ് അംബാനി

ആരോഗ്യരംഗത്ത് ചുവടുറപ്പിയ്‌ക്കാന്‍ മുകേഷ് അംബാനി. കഴിഞ്ഞ ദിവസം കാര്‍കിനോസ് ഹെല്‍ത്ത് കെയറിനെ 375 കോടി രൂപയ്‌ക്കാണ് വിലയ്‌ക്ക് വാങ്ങിയത്. അര്‍ബുദം കണ്ടുപിടിക്കാനും ചികിത്സിക്കാനും ഉള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനിയാണ് കാര്‍കിനോസ് ഹെല്‍ത്ത് കെയര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2024, 06:45 pm IST
in Business

ന്യൂദല്‍ഹി: നേരത്തെ ക്യാന്‍സര്‍ തിരിച്ചറിയാനും ചികിത്സിച്ച് ഭേദമാക്കാനും സഹായിക്കുന്ന ക്യാന്‍സര്‍ ചികിത്സാരംഗത്തേക്ക് കൂടി കാലുറപ്പിക്കാന്‍ മുകേഷ് അംബാനി. . കഴിഞ്ഞ ദിവസം കാര്‍കിനോസ് ഹെല്‍ത്ത് കെയറിനെ 375 കോടി രൂപയ്‌ക്കാണ് വിലയ്‌ക്ക് വാങ്ങിയത്. അര്‍ബുദം കണ്ടുപിടിക്കാനും ചികിത്സിക്കാനും ഉള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കമ്പനിയാണ് കാര്‍കിനോസ് ഹെല്‍ത്ത് കെയര്‍.

റിലയന്‍സ് ഇതുവഴി ക്യാന്‍സര്‍ കണ്ടെത്തല്‍, ക്യാന്‍സര്‍ ചികിത്സ എന്നീ രംഗങ്ങളിലേക്ക് കടക്കുകയാണ്. ഇതുവഴി ആരോഗ്യരംഗത്തെ റിലയന്‍സിന്റെ സേവനം വിപുലീകരിക്കുകയാണ്.

ഇന്ത്യയില്‍ ക്യാന്‍സര്‍ കെയര്‍ രംഗത്ത് വിപ്ലവം അഴിച്ചുവിട്ട കമ്പനിയാണ് കാര്‍കിനോസ്. വളരെ നേരത്തെ ക്യാന്‍സര്‍ കണ്ടെത്തുക, ചികിത്സിക്കുക എന്നതാണ് കമ്പനിയുടെ സവിശേഷത. 22 കോടിയാണ് ആശുപത്രിയുടെ വിറ്റുവരവ്. ഇന്ത്യയില്‍ ഏകദേശം 60 ആശുപത്രികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട് കാര്‍കിനോസ്. മണിപ്പൂരിലെ ഇംഫാലില്‍ 150 കിടക്കകളോടുകൂടിയ ഒരു ക്യാന്‍സര്‍ ചികിത്സാകേന്ദ്രം തുറക്കാന്‍ ഒരുങ്ങുകയായിരുന്നു. ക്യാന്‍സര്‍ ചികിത്സ കിട്ടാന്‍ സാധ്യതയില്ലാത്ത മേഖലകളിലേക്ക് കൂടി സേവന വ്യാപിക്കാനുള്ള കമ്പനിയുടെ താല്‍പര്യമാണ് ഇതില്‍ നിഴലിക്കുന്നത്.

Tags: karkinosRelianceindustriesCancercareHealthcareMukeshAmbani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

India

വീണ്ടും വിദേശമണ്ണില്‍ ഇന്ത്യയെ നാറ്റിച്ച് രാഹുല്‍ ഗാന്ധിയെന്ന പ്രതിപക്ഷ നേതാവ്

Kerala

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

മുകേഷ് അംബാനിയുടെ മകനും ജിയോ മൊബൈല്‍ ചെയര്‍മാനുമായ ആകാശ് അംബാനി
India

റിലയന്‍സ് ജിയോ ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങുന്നു; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും ജിയോ

പുതിയ വാര്‍ത്തകള്‍

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

കെ.വി. തോമസ് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞു, കേരളഹൗസിലെ മുറിയും വിട്ടുനൽകി

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

ഇന്‍ഡോ-മെഡിറ്ററേനിയനിലെ തന്ത്രപരമായ പങ്കാളിത്തം

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.