Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി വില ഉയര്‍ന്നു; വിമാന യാത്രക്കാരുടെ എണ്ണം ഒരു കോടിയായി; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പ്

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി (ഓഹരിയുടെ പേര് ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ എന്നാണ്) വിലയില്‍ കുതിപ്പ്. വ്യാഴാഴ്ച മാത്രം 112 രൂപയോളം ഉയര്‍ന്നു; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പുണ്ടായി. ഇതിന് കാരണം കമ്പനിയുടെ വിമാന യാത്രക്കാരുടെ എണ്ണത്തിലുള്ള കുതിപ്പാണ്. യാത്രക്കാരുടെ എണ്ണം ഒരു കോടിയായി ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 09:48 pm IST
in Business

മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഓഹരി (ഓഹരിയുടെ പേര് ഇന്‍റര്‍ഗ്ലോബ് എവിയേഷന്‍ – INTERGLOBE AVIATION എന്നാണ്) വിലയില്‍ കുതിപ്പ്. വ്യാഴാഴ്ച മാത്രം 112 രൂപയോളം ഉയര്‍ന്നു; ഓഹരി വിലയില്‍ രണ്ടര ശതമാനം കുതിപ്പുണ്ടായി. ഇതിന് കാരണം കമ്പനിയുടെ വിമാന യാത്രക്കാരുടെ എണ്ണത്തിലുള്ള കുതിപ്പാണ്. യാത്രക്കാരുടെ എണ്ണം ഒരു കോടിയായി ഉയര്‍ന്നു.

ഇതില്‍ ആഭ്യന്തരയാത്രക്കാരുടെ എണ്ണം 97 ലക്ഷത്തോളമാണ്. ബാക്കി അന്താരാഷ്‌ട്ര യാത്രക്കാരാണ്. ഇതോടെ 4612 രൂപയില്‍ നിന്നും ഓഹരി വില 4725 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍ഡിഗോയുടെ ഓഹരി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓഹരി വില മൊത്തം 8.86 ശതമാനത്തോളമാണ് ഉയര്‍ന്നത്.

ഇന്ത്യന്‍ ആഭ്യന്തര വ്യോമയാനരംഗത്തിന്റെ ചരിത്രത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും വലിയ കുതിപ്പാണ് ഈ വര്‍ഷം ഉണ്ടായതെന്നാണ് വ്യോമയാനമന്ത്രാലയം (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്‍ഡിഗോ ഓഹരി വില മൂന്ന് ദിവസമായി മേലോട്ട് കുതിക്കുന്നത്.

 

 

Tags: AirlinesDGCAInterglobeaviationIndigoairlinesDirectorGeneralofCivilAviation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാദ് എയർ എൻഡിസി കണ്ടന്റ് വെർട്ടെയിൽ പ്ലാറ്റ്ഫോമിൽ ലൈവ്; ആഗോള വിതരണ ശൃംഖല വിപുലീകരണത്തിൽ നിർണായക നേട്ടം

News

ആ കമ്പനിയുടെ വിമാനം ശിവസേന ഉപയോഗിക്കില്ല

Gulf

2025-ൽ 95.2 ദശലക്ഷം യാത്രികരെ സ്വീകരിച്ചതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട്

India

അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

India

ഫെബ്രുവരി 10 മുതല്‍ വിമാന റദ്ദാക്കലുകള്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡിഗോ

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.