Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

കുട്ടികളുടെ മനസ്സ് കീഴടക്കി ‘കലാം സ്റ്റാൻഡേർഡ് 5 ബി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2024, 06:27 pm IST
in New Release

തൊണ്ണൂറുകളുടെ ഒടുക്കം മുതൽ രണ്ടായിരത്തി അഞ്ച് വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ്ബ് നിർമ്മാതാവായും അഭിനേതാവായും ശക്തമായ തിരിച്ച് വരവിനൊരുങ്ങുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന കുട്ടികളുടെ ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു. . ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടന്ന 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ടാഗോർ തിയേറ്ററിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനും ചലച്ചിത്ര അക്കാദമിയും ചേർന്നൊരുക്കിയ വ്യൂയിംഗ് റൂമിൽ തുടർച്ചയായി നാല് ദിവസമാണ് തലസ്ഥാനത്തെ സ്ക്കൂൾ കുട്ടികൾക്കായി കലാം സ്റ്റാൻഡേർഡ് 5 ബി പ്രദർശിപ്പിച്ചത്.

ആൻമരിയ പ്രസൻ്റേഷന് വേണ്ടി ലാൽജി ക്രിയേഷൻസുമായി ചേർന്ന് ടോം ജേക്കബ്ബ് നിർമ്മിച്ച ഈ ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും ചിത്ര സംയോജനവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ലിജു മിത്രൻ മാത്യുവാണ്. ഒരേ സമയം മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കിയിരിക്കുന്ന ചിത്രം മദ്ധ്യ പ്രദേശിലാണ് ചിത്രീകരിച്ചത്.കാലിക പ്രാധാന്യമുള്ള ഒരു വിഷയമാണ് കലാം സ്റ്റാൻഡേർഡ് 5 ബി പറയുന്നത്. ടോം ജേക്കബ്ബിനൊപ്പം ആഞ്ചലോ ക്രിസ്റ്റ്യാനോ, മെലീസ, നിമിഷ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചെറുബാല്യത്തിൽ ഉത്തരേന്ത്യയിലെത്തപ്പെട്ട അലി തന്റെ മക്കളിലൂടെ മലയാള നാടിന്റെ മത സൗഹാർദ്ദവും പാരമ്പര്യവും പിന്തുടരാൻ ശ്രമിക്കുന്നു. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിന്റെ വരവോടെ തനിക്ക് പൗരത്വം നഷ്ടപ്പെടുമോയെന്ന ഭയം അലിയെ ഗ്രസിക്കുന്നു. എന്നാൽ മകൻ അലിയുടെ ബുദ്ധിപരമായ നീക്കം പല അപ്രതീക്ഷിത സംഭവങ്ങൾക്കും കാരണമാകുന്നു.

ചിത്രത്തിന്റെ ആദ്യ പ്രദർശനങ്ങൾ കണ്ട വിദ്യാർത്ഥികളുടെ ആവേശകരമായ പ്രതികരണങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലഭ്യമാകുന്ന തിയേറ്റുകളിലും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്കൂളുകളിൽ എൽ.ഇ ഡി സ്ക്രീനിലും സിനിമ പ്രദർശിപ്പിക്കാനാണ് ടോം ജേക്കബ്ബിന്റെ നീക്കം. ഉപജീവന മാർഗ്ഗത്തിനായുള്ള കഷ്ടപ്പാടുകൾക്കിടയിലും ശിശുക്ഷേമ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ജീവിതമുഴിഞ്ഞു വച്ചിരിക്കുന്ന ടോം ജേക്കബ്ബിന് സർവ്വ പിന്തുണയുമായി ഒട്ടേറെ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Tags: IFFKmalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വാഴ 2 സംവിധായകന്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Entertainment

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

Entertainment

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

Entertainment

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

Entertainment

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

പുതിയ വാര്‍ത്തകള്‍

ജാൻ അബുദാബി, ബിന്ദുവേണു

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.