Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജാനു ബറുവയ്‌ക്കും ലാപ്താ ലേഡീസിനും വിമര്‍ശനം; എ.ആര്‍.റഹ്മാന് ക്ലീന്‍ ചിറ്റ്

ലാപ് താ ലേഡീസ് എന്ന സിനിമ ഓസ്കാറില്‍ നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ സംവിധായകന്‍ ജാനു ബറുവയ്‌ക്ക് കടുത്തവിമര്‍ശനം. ലാപ് താ ലേഡീസിന്റെ സംവിധായിക കിരണ്‍ റാവുവിന് എതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം രണ്ട് ഗാനങ്ങളും ഓസ്കാറിന്റെ അന്ത്യലിസ്റ്റില്‍ നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ എ.ആര്‍. റഹ്മാനെതിരെ യാതൊരു വിമര്‍ശനങ്ങളും ഉയരുന്നില്ലെന്നതാണ് അതിശയകരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2024, 12:03 am IST
inIndia
സംവിധായകന്‍ ജാനു ബറുവ (ഇടത്ത്) റഹ്മാന്‍ (വലത്ത്)

സംവിധായകന്‍ ജാനു ബറുവ (ഇടത്ത്) റഹ്മാന്‍ (വലത്ത്)

മുംബൈ: ലാപ് താ ലേഡീസ് എന്ന സിനിമ ഓസ്കാറില്‍ നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ സംവിധായകന്‍ ജാനു ബറുവയ്‌ക്ക് കടുത്തവിമര്‍ശനം. ലാപ് താ ലേഡീസിന്റെ സംവിധായിക കിരണ്‍ റാവുവിന് എതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതേ സമയം രണ്ട് ഗാനങ്ങളും ഓസ്കാറിന്റെ അന്ത്യലിസ്റ്റില്‍ നിന്നും തള്ളപ്പെട്ടതിന്റെ പേരില്‍ എ.ആര്‍. റഹ്മാനെതിരെ യാതൊരു വിമര്‍ശനങ്ങളും ഉയരുന്നില്ലെന്നതാണ് അതിശയകരം.

ഒറിജിനല്‍ സ്കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്നു റഹ്മാന്റെ രണ്ട് ഗാനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്. പക്ഷെ അന്തിമ ഷോര്‍ട് ലിസ്റ്റില്‍ റഹ്മാന്‍ ഗാനങ്ങള്‍ക്ക് ഇടം പിടിക്കാനായില്ല. അതേ സമയം ഓസ്കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.ആര്‍. റഹ്മാന്റെ ആടുജീവിതത്തിലെ രണ്ട് ഗാനങ്ങളും തള്ളപ്പെട്ടതിന്റെ പേരില്‍ റഹ്മാനെതിരെ ഒരു വിമര്‍ശനങ്ങളും ഉയരുന്നില്ല. ഈ രണ്ട് സമീപനത്തിന് പിന്നില്‍ വ്യക്തമായ ബിജെപി വിരുദ്ധ രാഷ്‌ട്രീയം തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ലാപ്താ ലേഡീസ് എന്ന കിരണ്‍ റാവു സംവിധാനം ചെയ്ത സിനിമ ഓസ്കാറിലേക്ക് തെരഞ്ഞെടുത്തത്. ഹിന്ദുത്വ രാഷ്‌ട്രീയമാണ് ഉദ്ദേശമെങ്കില്‍ തെരഞ്ഞെടുക്കപ്പെടേണ്ടത് ‘സ്വതന്ത്ര വീരസവര്‍ക്കര്‍’ എന്ന സിനിമയാണ്. പക്ഷെ അതുണ്ടായില്ല. ലാപ്താ ലേഡീസ് ഓസ്കാറിലേക്ക് തെരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജൂറി ചെയര്‍മാന്‍ ജാനു ബറുവയാണ്. ഇപ്പോള്‍ അദ്ദേഹത്തെ മറ്റ് ഇടത് ചായ് വുള്ള സംവിധായകന്‍ ജാനു ബറുവയെ ഈ സെലക്ഷന്റെ പേരില്‍ ആക്രമിക്കുകയാണ്. ഇതുവഴി ഫിലി ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന കേന്ദ്രസര്‍ക്കാരിന്റെ സ്ഥാപനം ശരിയായ വിധം പ്രവര്‍ത്തിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കുകയാണ് ലക്ഷ്യമെന്ന് കരുതുന്നു. ഹന്‍സല്‍ മേത്ത, റിക്കി കേജ് തുടങ്ങി ഒട്ടേറെപ്പേര്‍ ജാനു ബറുവയെ വിമര്‍ശിക്കുകയാണ്.

എന്നാല്‍ ഇതിന്റെ പേരിലുള്ള വിമര്‍ശനം അനാവശ്യമാണെന്ന അഭിപ്രായക്കാരനാണ് ജാനു ബറുവ. ലാപ് താ ലേഡീസ് തെരഞ്ഞെടുത്ത ജൂറിയുടെ തീരുമാനത്തെ എല്ലാവരും ബഹുമാനിക്കുകയാണ് വേണ്ടതെന്ന് ജാനു ബറുവ പറഞ്ഞു. തന്റെ ജീവിതത്തിലും താന്‍ എടുത്ത ചില സിനിമകള്‍ വിജയിച്ചപ്പോള്‍ മറ്റ് സിനിമകള്‍ പരാജയപ്പട്ടിട്ടുണ്ടെന്നും ജാനു ബറുവ പറയുന്നു. ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ജാനു ബറുവ.

 

 

 

Tags: Latest infoARRahmanOscarawardAllWeImagineAsLightJaanuBaruaFFIFilmFederationofIndiaOscarlistLaaptaLadeis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

പുതിയ വാര്‍ത്തകള്‍

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

വിയോജിപ്പുകൾ ഉണ്ടാകാം, പക്ഷേ അനാദരവ് ഉണ്ടാകരുത് , നമ്മുടെ പെരുമാറ്റത്തിൽ നിന്ന് യുവതലമുറ പഠിക്കുന്നു : മുന്നറിയിപ്പുമായി കിരൺ ബേദി

വാര്‍ത്താസമ്മേളനത്തിനിടയില്‍ പഞ്ചാബിനെക്കുറിച്ചുള്ള ചോദ്യം കേട്ട് അസ്വസ്ഥനാകുന്ന സിജെപി വക്താവ് സൗരവ് ദാസ് (വലത്ത്)

പഞ്ചാബിലെ വോട്ട് ചോരിയ്‌ക്കെതിരെ സമരം ചെയ്യാന്‍ പോകുമോ എന്ന ചോദ്യത്തിന് നിയന്ത്രണം വിട്ട് ക്ഷോഭിച്ച് സിജെപി വക്താവ് സൗരവ് ദാസ്

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)

രാഹുല്‍ഗാന്ധിയുടെ പിആര്‍ പാളി; തമിഴ്നാട്ടിലെ പരിപാടിക്കും ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദി പേര് നല്‍കിയതില്‍ രാഹുലിനെ പഞ്ഞിക്കിട്ട് ഡിഎംകെ

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.