Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിജയ്- തൃഷ പ്രൈവറ്റ് ജെറ്റ് യാത്ര ലീക്കാക്കിയത് ഡിഎംകെ; ഇന്‍റലിജന്‍സിനെ ഉപയോഗിച്ച് വീഡിയോ എടുത്തത് വിജയിന്റെ രാഷ്‌ട്രീയഭാവി തകര്‍ക്കാനോ?

നടന്‍ വിജയും നടി തൃഷയും ചേര്‍ന്ന് നടി കീര്‍ത്തി സുരേഷിന്റെ ഗോവയില്‍ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ രഹസ്യമായി പ്രൈവറ്റ് ജെറ്റില്‍ യാത്ര പോയത് ലീക്കാക്കിയതിന് പിന്നില്‍ ഡിഎംകെ ആണെന്ന് ബിജെപി നേതാവ് അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 10:37 pm IST
inIndia

ചെന്നൈ: നടന്‍ വിജയും നടി തൃഷയും ചേര്‍ന്ന് നടി കീര്‍ത്തി സുരേഷിന്റെ ഗോവയില്‍ വെച്ച് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അതീവ രഹസ്യമായി പ്രൈവറ്റ് ജെറ്റില്‍ യാത്ര പോയത് ലീക്കാക്കിയതിന് പിന്നില്‍ ഡിഎംകെ ആണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഡിഎംകെ അതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുവെന്നും അണ്ണാമലൈ ആരോപിച്ചു. ഈയിടെ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയ വിജയിന്റെ ഭാവി തകര്‍ക്കുകയാണ് ലക്ഷ്യം.

“ഡിഎംകെ സര്‍ക്കാര്‍ രഹസ്യപ്പൊലീസ് വിഭാഗത്തെ ഉപയോഗിച്ചാണ് വീഡിയോകളും ഫോട്ടോകളും അതീവ രഹസ്യമായി എടുത്തത്. പിന്നീട് രഹസ്യപ്പൊലീസ് ഈ ഫോട്ടോകള്‍ ഡിഎംകെയുടെ ഐടി സെല്ലിന് നല്‍കി. അവരാണ് അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.”- അണ്ണാമലൈ ആരോപിച്ചു.

ഗോവയില്‍ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയും തൃഷയും പ്രൈവറ്റ് ജെറ്റില്‍ യാത്രപോയതിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിജയിന്റെ പ്രതിച്ഛായ തകര്‍ക്കുക എന്ന രാഷ്‌ട്രീയ ലക്ഷ്യമായിരുന്നു ഡിഎംകെയ്‌ക്ക്.

“ഗോവയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ വിജയ് വിമാനത്താവളത്തില്‍ ആറാമത്തെ ഗേറ്റില്‍ ആണ് സുരക്ഷാ പരിശോധനകള്‍ക്ക് പോയത്. പിന്നീട് സ്വകാര്യ ഫ്ലൈറ്റില്‍ പോയ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ എങ്ങിനെയാണ് ചോര്‍ന്നത്? വിജയ് രാഷ്‌ട്രീയത്തില്‍ ഇറങ്ങിയതാണ് കാരണം. വിമാനത്താവളത്തിലൂടെ വരുന്നവരെയും പോകുന്നവരെയും ശ്രദ്ധിക്കുക രഹസ്യപ്പൊലീസിന്റെ ജോലിയുടെ ഭാഗമാണ്. പക്ഷെ അവര്‍ എന്തിനാണ് അത് ഡിഎംകെ ഐടി സെല്ലിന് കൈമാറിയത്? ഇതാണ് ഡിഎംകെയുടെ രാഷ്‌ട്രീയ സംസ്കാരം. ഇങ്ങിനെയാണോ ഡിഎംകെ ആളുകളെ ബഹുമാനിക്കുന്നത്?.” -അണ്ണാമലൈ ചോദിക്കുന്നു. വിജയിന്റെയും തൃഷയുടെയും ഒപ്പം യാത്ര ചെയ്ത മറ്റ് നാലുപേരുടെയും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Tags: PrivatejetThalapathyVijayGoaDMKAnnamalaiTrishaKeerthisureshActorVijayKeerthisureshwedding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Entertainment

ആരാധകര്‍ ഏറ്റെടുത്തു, സ്വാതന്ത്ര്യദിന ചടങ്ങിലെ വിജയ്, തൃഷ സല്യൂട്ട്

പുതിയ വാര്‍ത്തകള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.