Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാടകയിലെ ജിഎസ്ടി ഒഴിവാക്കല്‍; അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2024, 07:35 am IST
in Kerala

തിരുവനന്തപുരം: ജിഎസ്ടി രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്‌ക്ക് എടുത്താല്‍ ബാധകമായിരുന്ന 18 ശതമാനം നികുതി ഒഴിവാക്കിയ ജിഎസ്ടികൗണ്‍സിലിന് അഭിനന്ദനം അറിയിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം. കോംപസിഷന്‍ സ്‌കീമില്‍ നികുതി അടയ്‌ക്കുന്ന വ്യാപാരികളെ വാടകയിനത്തിലുള്ള നികുതിബാധ്യതയില്‍നിന്ന് ഒഴിവാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനിച്ചത്.

നികുതി ബാധകമാക്കിയ ഒക്ടോബര്‍ 10 മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ഇതു ക്രമപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ഭാരതീയ വ്യാപാരി വ്യവസായ സംഘം ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. കെട്ടിടം വാടകയ്‌ക്ക് എടുക്കുന്ന വ്യാപാരികള്‍ റിവേഴ്‌സ് ചാര്‍ജ് ഇനത്തില്‍ നികുതി അടയ്‌ക്കണമെന്ന് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനിച്ചത്.

എന്നാല്‍ കോമ്പസിഷന്‍ രീതിയില്‍ നികുതിയടയ്‌ക്കുന്നവര്‍ക്ക് ഈ നികുതിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് എടുക്കാന്‍ കഴിയാത്തത് അധികബാധ്യതയായി മാറി. വാടകയിലെ ജിഎസ്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വ്യാപാരി വ്യവസായി സംഘം എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ കേന്ദ്രങ്ങളില്‍ നവംബര്‍ 30നുംധര്‍ണ നടത്തി.

ജില്ലാ കളക്ടര്‍ക്കും ജിഎസ്ടി കമ്മിഷണര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ധനകാര്യ മന്ത്രിമാര്‍, സ്‌റ്റേറ്റ് ജിഎസ്ടി സ്‌പെഷ്യല്‍ കമ്മിഷണര്‍ക്കും ദല്‍ഹിയില്‍ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രി, എംഎസ്എംഇ മന്ത്രി, കേന്ദ്ര ജിഎസ്ടി കമ്മിഷണര്‍ എന്നിവര്‍ക്കും നിവേദനം അയക്കുകയും ചെയ്തു. നിവേദനം പരിഗണിച്ച് ജിഎസ്ടി പി
ന്‍വലിച്ചതില്‍ ഭാരതീയ വ്യവസായ സംഘം പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും ഭാരതീയ വ്യാപാരി വ്യവസായ സംഘം സംസ്ഥാന സംഘടനാ സെക്രട്ടറി സി. രവികുമാര്‍ അഭിനന്ദനം അറിയിച്ചു.

 

Tags: ഭാരതീയ വ്യാപാരി വ്യവസായി സംഘംIndian Chamber of CommerceExemption of GSTGST Council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജിഎസ്ടിയിലൂടെ ആത്മനിര്‍ഭര്‍ ഭാരത്

Main Article

ജിഎസ്ടി 2.0: ലളിതവും പൗര കേന്ദ്രീകൃതവുമായ പരോക്ഷ നികുതി സമ്പ്രദായത്തിലേക്ക്

Business

മികച്ച ബജറ്റ്: ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ വ്യാപാരികളുടെ സംഗമം
Pathanamthitta

വ്യാപാരി വ്യവസായി സൗഹൃദ സര്‍ക്കാരാണ് ഭാരതം ഭരിക്കുന്നത് : മിഥിലേഷ് കുമാര്‍ കതാരിയാ

Kerala

കെ റയില്‍ കമ്പനിയുടെ മഞ്ഞക്കല്ലിനു കിട്ടുന്ന സംരക്ഷണം പോലും വ്യാപാരി വ്യവസായികള്‍ക്ക് കിട്ടുന്നില്ല; വി മുരളീധരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.